1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍
ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍
സ്വന്തം ലേഖകന്‍: ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍. ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റര്‍ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പാതയെ നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ടിബറ്റിലൂടെ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ഈ തന്ത്രപ്രധാന …
നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം
നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം. കേസില്‍ ദിലീപ്, പ്രധാന പ്രതി പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷകളും കാവ്യാ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇന്ന് വിവിധ കോടതികള്‍ പരിഗണിക്കും. വാദം പൂര്‍ത്തിയായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ …
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. 57 വര്‍ഷം മുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട പദ്ധതിയാണ് പൂര്‍ത്തിയാവുന്നത്. നര്‍മദയുടെ തീരത്ത് കുടിയൊഴിക്കപ്പെടുന്ന പതിനായിരങ്ങളുടെ ദേഹത്ത് ചവിട്ടിയാണ് മോദി ജന്‍മദിനം ആഘോഷിക്കുന്നതെന്നാരോപിച്ച മേധാ പട്!കര്‍ ജലസത്യാഗ്രഹം തുടങ്ങി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ …
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ 1 ന് മുമ്പ് മാറ്റി വാങ്ങാന്‍ നിര്‍ദേശം
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ 1 ന് മുമ്പ് മാറ്റി വാങ്ങാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ 1 വരെ മാത്രം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ ഈ മാസം 30 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. ഒക്‌ടോബര്‍ ഒന്നു മുതല്‍ സ്‌റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളൊന്നും സ്വീകരിക്കില്ല. ലയന നടപടികള്‍ …
ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍
ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍
സ്വന്തം ലേഖകന്‍: ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചു. എന്നാല്‍, ഇതിനുള്ള സമയപരിധിയെക്കുറിച്ച് മന്ത്രി വ്യക്തമായ സൂചന നല്‍കിയില്ല. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017ല്‍ പങ്കെടുത്ത് സ്വകാര്യത, മൗലികാവകാശം, ആധാര്‍ എന്നീ വിഷയങ്ങളിലുണ്ടായ സുപ്രീം കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു …
1961 ല്‍ നെഹ്‌റു തറക്കല്ലിട്ട ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം മോദി സെപ്റ്റംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
1961 ല്‍ നെഹ്‌റു തറക്കല്ലിട്ട ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം മോദി സെപ്റ്റംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍: 1961 ല്‍ നെഹ്‌റു തറക്കല്ലിട്ട ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം മോദി സെപ്റ്റംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. 1961 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നടത്തിയ സര്‍ദാര്‍ സരോവര്‍ ഡാമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. നര്‍മദ …
ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നത്തിന് നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു, പാക് ഭീകര സംഘടകളെ രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത പ്രസ്താവന
ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നത്തിന് നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു, പാക് ഭീകര സംഘടകളെ രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത പ്രസ്താവന
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നത്തിന് നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു, പാക് ഭീകര സംഘടകളെ രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത പ്രസ്താവന. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് – …
റോഹിംഗ്യന്‍ കൂട്ടക്കൊല, വിമര്‍ശനം ഭയന്ന് ഓങ് സാങ് സൂകി യുഎന്‍ പൊതുസമ്മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കും, റോഹിംഗ്യകള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ ബംഗ്ലാദേശില്‍
റോഹിംഗ്യന്‍ കൂട്ടക്കൊല, വിമര്‍ശനം ഭയന്ന് ഓങ് സാങ് സൂകി യുഎന്‍ പൊതുസമ്മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കും, റോഹിംഗ്യകള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ ബംഗ്ലാദേശില്‍
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ കൂട്ടക്കൊല, വിമര്‍ശനം ഭയന്ന് ഓങ് സാങ് സൂകി യുഎന്‍ പൊതുസമ്മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കും, റോഹിംഗ്യകള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ ബംഗ്ലാദേശില്‍. സെപ്റ്റംബര്‍ 20ന് യു.എന്‍ പൊതുസമ്മേളനത്തില്‍ മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സലറായ ഓങ് സാങ് സൂകി പങ്കെടുക്കില്ലെന്ന് അവരുടെ കക്ഷിയായ എന്‍.എല്‍.ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) യാണ് വ്യക്തമാക്കിയത്. എന്നാല്‍ …
ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ വീണ വിനോദ സഞ്ചാരികളായ പതിനൊന്നുകാരനും മാതാപിതാക്കള്‍ക്കും ദാരുണാന്ത്യം
ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ വീണ വിനോദ സഞ്ചാരികളായ പതിനൊന്നുകാരനും മാതാപിതാക്കള്‍ക്കും ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ വീണ പതിനൊന്നുകാരനും മാതാപിതാക്കള്‍ക്കും ദാരുണാന്ത്യം. ഇറ്റലിയിലെ പോസ്സുവോലിയിലാണ് വെനീസ് പ്രവിശ്യയിലുള്ള മിയോള നിവാസികളായ ടിസിയാന സാറമെല്ല (42), ഭര്‍ത്താവ് മാസ്സിമിലിയാനോ കാറെര്‍ (45), മകന്‍ ലോറെന്‍സോ എന്നിവര്‍ മരിച്ചത്. അവധി ആഘോഷത്തിന്റെ അവസാന ദിവസമായിരുന്നു കുടുംബം അപകടത്തില്‍പ്പെട്ടത്. പോസ്സുവോലിയില്‍ സൊള്‍ഫാടാറയ്ക്കു സമീപം നിരോധിത മേഖലയില്‍ …
ഹിന്ദു വിവാഹ മോചനം, ഇനി ആറു മാസത്തെ കാത്തിരിപ്പ് വേണ്ടെന്ന് സുപ്രീം കോടതി
ഹിന്ദു വിവാഹ മോചനം, ഇനി ആറു മാസത്തെ കാത്തിരിപ്പ് വേണ്ടെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: ഹിന്ദു വിവാഹ മോചനം, ഇനി ആറു മാസത്തെ കാത്തിരിപ്പ് വേണ്ടെന്ന് സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ മോചനത്തിന് ആറു മാസത്തെ കാത്തിരിപ്പ് സമയം നിര്‍ബന്ധം ആക്കേണ്ടതില്ലെന്ന് സുപ്രിം കോടതി വിധിച്ചു. ഭാര്യാഭര്‍ത്താക്കന്മാരുടെ ഉഭയ സമ്മതത്തോടെയാണ് വിവാഹ മോചനം നടക്കുന്നതെങ്കില്‍ എത്ര സമയത്തിനകം വിവാഹ മോചനം നല്‍കണം എന്ന് കുടുംബ കോടതിക്ക് …