1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍
ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍
സ്വന്തം ലേഖകന്‍: ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളടങ്ങിയ ടോയ്‌ലെറ്റ് പേപ്പറാണ് ആമസോണിലെ പുതിയ ചൂടന്‍ ഉല്പന്നം. സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായ 10 ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയ ടോയ്‌ലെറ്റ് പേപ്പറുകളാണ് ആമസോണില്‍ വില്‍പ്പനക്കായി എത്തിയത്. ടോയ്‌ലെറ്റ് ട്വീറ്റ് റീടെയില്‍ എന്ന സ്ഥാപനമാണ് ട്രംപിന്റെ മുഖചിത്രത്തോട് കൂടിയ …
ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍
ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍. പോളിഷ് പൗരനായ ലൂക്കാസ് പവല്‍ ഹെര്‍ബയാണ് ഇറ്റലിയില്‍ വച്ച് പിടിയിലായത്. രക്ഷപ്പെടുത്തിയ യുവതിയെ അധികൃതര്‍ തിരികെ യുകെയില്‍ എത്തിച്ചു. ജൂലൈ 11ന് ഇറ്റലിയില്‍ ഫോട്ടോ ഷൂട്ടിന് എത്തിയപ്പോഴായിരുന്നു യുവതിയെ മയക്കുമരുന്നു നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇറ്റലിയിലെ ഒരു …
‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്
‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്
സ്വന്തം ലേഖകന്‍: ‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം കുറയ്ക്കാന്‍ കിരീടം വേണ്ടെന്ന് ഇടിക്കൂട്ടില്‍ ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച ശേഷം വിജേന്ദര്‍ വ്യക്തമാക്കി. ‘ഈ …
പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നു, മഹാരാഷ്ട്രയില്‍ ട്രക്ക് തടഞ്ഞ പശു സംരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നു, മഹാരാഷ്ട്രയില്‍ ട്രക്ക് തടഞ്ഞ പശു സംരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നു, മഹാരാഷ്ട്രയില്‍ ട്രക്ക് തടഞ്ഞ പശു സംരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അഹമ്മദ് നഗര്‍ ജില്ലയില്‍ ഷ്രിംഗോഡ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ടെമ്പോ തടഞ്ഞ ഗോ രക്ഷകരെയാണ് നാട്ടുകാരുടെ കൈച്ചൂട് അറിയേണ്ടി വന്നത്. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. പൊലീസുകാര്‍ക്ക് ഒപ്പമെത്തിയ ഗോരക്ഷകര്‍ വണ്ടി …
ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്, ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്, ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
സ്വന്തം ലേഖകന്‍: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്, ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വാഹനമോടിച്ച് വീട്ടിലേക്ക് പോയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ വാഹനത്തില്‍ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബാരലയുടെ മകന്‍ വികാസ് ബാരലയും സുഹൃത്ത് ആഷിഷ് കുമാറുമാണ് അറസ്റ്റിലായത്. …
ഇടിക്കൂട്ടില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയെ ഇടിച്ചൊതുക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങിന് തകര്‍പ്പന്‍ ജയം
ഇടിക്കൂട്ടില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയെ ഇടിച്ചൊതുക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങിന് തകര്‍പ്പന്‍ ജയം
സ്വന്തം ലേഖകന്‍: ഇടിക്കൂട്ടില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയെ ഇടിച്ചൊതുക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങിന് തകര്‍പ്പന്‍ ജയം. മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തില്‍ 9693, 9594, 9594 എന്ന നിലയിലാണ് വിജേന്ദര്‍ ജയിച്ചു കയറിയത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇതുവരെയില്ലാത്ത വാശിയും ആവേശമായിരുന്നു മത്സരത്തെ …
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് വിജയം, രാജ്യത്തിന്റെ 13 മത് ഉപരാഷ്ട്രപതി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് വിജയം, രാജ്യത്തിന്റെ 13 മത് ഉപരാഷ്ട്രപതി
സ്വന്തം ലേഖകന്‍: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് വിജയം, രാജ്യത്തിന്റെ 13 മത് ഉപരാഷ്ട്രപതി. രാജ്യസഭാ, ലോക്‌സഭാ എംപിമാര്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 771 എംപിമാര്‍ വോട്ട് ചെയ്തതില്‍ 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ ലഭിച്ചു. പതിനൊന്ന് പേര്‍ വോട്ട് അസാധുവാക്കി. …
ശരീരം സ്വയം മുറിപ്പെടുത്തല്‍, പാതിരാത്രി ഞെട്ടിക്കുന്ന പ്രേത സിനിമകള്‍ കാണല്‍, ഒടുവില്‍ അവസാന റൗണ്ടില്‍ ആത്മഹത്യയും, കൊലയാളി ഗെയിം കൗമാരക്കാര്‍ക്കിടയില്‍ തരംഗമാകുന്നു, കൊല്ലുന്നത് സമൂഹത്തിന് ഒരു ഗുണവും ഇല്ലാത്തവരെയെന്ന് ഗെയിമിന്റെ സൃഷ്ടാവ്

സ്വന്തം ലേഖകന്‍: ശരീരം സ്വയം മുറിപ്പെടുത്തല്‍, പാതിരാത്രി ഞെട്ടിക്കുന്ന പ്രേത സിനിമകള്‍ കാണല്‍, ഒടുവില്‍ അവസാന റൗണ്ടില്‍ ആത്മഹത്യയും, കൊലയാളി ഗെയിം കൗമാരക്കാര്‍ക്കിടയില്‍ തരംഗമാകുന്നു, കൊല്ലുന്നത് സമൂഹത്തിന് ഒരു ഗുണവും ഇല്ലാത്തവരെയെന്ന് ഗെയിമിന്റെ സൃഷ്ടാവ്. ആത്മഹത്യ ഗെയിം എന്ന ചെല്ലപ്പേരില്‍ അറിയുന്ന ബ്ലൂ വെയ്ല്‍ ഓണ്‍ലൈന്‍ ഗെയിം ലോക രാജ്യങ്ങളിലെ പോലീസിന് തലവേദനയായി മാറുകയാണ്. രക്തം …
‘മകളുടെ പുസ്തകം വായിക്കാന്‍ ഇംഗ്ലീഷ് പഠിക്കുന്ന അമ്മ,’ അമ്മയുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് മലാല യൂസഫ്‌സായ്
‘മകളുടെ പുസ്തകം വായിക്കാന്‍ ഇംഗ്ലീഷ് പഠിക്കുന്ന അമ്മ,’ അമ്മയുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് മലാല യൂസഫ്‌സായ്
സ്വന്തം ലേഖകന്‍: ‘മകളുടെ പുസ്തകം വായിക്കാന്‍ ഇംഗ്ലീഷ് പഠിക്കുന്ന അമ്മ,’ അമ്മയുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് മലാല യൂസഫ്‌സായ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്‌സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നത് മകളുടെ ചിത്രകഥാ പുസ്തകമായ ‘മലാലാസ് മാജിക് പെന്‍സില്‍’ വായിക്കുന്നതിനു വേണ്ടിയാണ്. അമ്മ ഇംഗ്ലീഷ് പഠിക്കുന്ന ചിത്രകും മലാല ട്വിറ്ററില്‍ പങ്കുവെച്ചു. വളരെ സന്തോഷമുണ്ടെന്നും …
ഇനി മരിക്കാനും ആധാര്‍! മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം
ഇനി മരിക്കാനും ആധാര്‍! മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: ഇനി മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ജമ്മുകശ്മീര്‍, മേഘാലയ, അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് ഉടന്‍ നടപ്പാക്കുക. ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്നും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) വിജ്ഞാപനത്തിലൂടെ …