1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപിനേയും നാദിര്‍ഷയേയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, വിവാദം കത്തിനില്‍ക്കെ ‘അമ്മ’ ജനറല്‍ ബോഡി യോഗം
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപിനേയും നാദിര്‍ഷയേയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, വിവാദം കത്തിനില്‍ക്കെ ‘അമ്മ’ ജനറല്‍ ബോഡി യോഗം
സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപിനേയും നാദിര്‍ഷയേയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, വിവാദം കത്തിനില്‍ക്കെ ‘അമ്മ’ ജനറല്‍ ബോഡി യോഗം. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനേയും സംവിധായകനും നടനുമായ നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരു മണിക്കുശേഷമാണ് അവസാനിപ്പിച്ചത്. ചോദ്യം ചെയ്യല്‍ …
കടബാധ്യത, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കി
കടബാധ്യത, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കി
സ്വന്തം ലേഖകന്‍: കടബാധ്യത, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനു കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെങ്കിലും എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നു വ്യക്തതമാക്കിയിട്ടില്ല. നേരത്തെ ഇത് സംബന്ധിച്ച് നീതി ആയോഗ് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എയര്‍ …
1993 മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി മുസ്തഫ ദോസ മരിച്ചു, അന്ത്യം കോടതിവിധി വരുന്നതിന് തൊട്ടുമുമ്പ്
1993 മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി മുസ്തഫ ദോസ മരിച്ചു, അന്ത്യം കോടതിവിധി വരുന്നതിന് തൊട്ടുമുമ്പ്
സ്വന്തം ലേഖകന്‍: 1993 മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി മുസ്തഫ ദോസ മരിച്ചു, അന്ത്യം കോടതിവിധി വരുന്നതിന് തൊട്ടുമുമ്പ്. ഹൃദയാഘാതം മൂലം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയും കടുത്ത പനിയെയും തുടര്‍ന്ന് രാവിലെ മൂന്ന്! മണിക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌ഫോടനക്കേസില്‍ വിചാരണ കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് അന്ത്യം. …
ആരാണ് ലോകത്തിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഭരണാധികാരി? ട്രംപാണോ പുടിനാണോ കൂടുതല്‍ വിശ്വസ്തന്‍? രസകരമായ റിപ്പോര്‍ട്ടുമായി അഭിപ്രായ സര്‍വേ ഫലം
ആരാണ് ലോകത്തിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഭരണാധികാരി? ട്രംപാണോ പുടിനാണോ കൂടുതല്‍ വിശ്വസ്തന്‍? രസകരമായ റിപ്പോര്‍ട്ടുമായി അഭിപ്രായ സര്‍വേ ഫലം
സ്വന്തം ലേഖകന്‍: ട്രംപാണോ പുടിനാണോ കൂടുതല്‍ വിശ്വസ്തന്‍?, പുടിനാണെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. അമേരിക്കയിലെ പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് നടത്തിയ സര്‍വേയിലാണ് ട്രംപിനേക്കാല്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആള്‍ പുടിനാണെന്ന് പങ്കെടുത്തവര്‍ വ്യക്തമാക്കിയത്. ചിലപ്പോഴെങ്കിലും ഏകാധിപതിയേപ്പോലെയാണ് പുടിന്‍ പെരുമാറുന്നതെങ്കിലും സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അദ്ദേഹമാണ് വിശ്വസ്തന്‍ എന്നാണ് രേഖപ്പെടുത്തിയത്. 37 രാജ്യങ്ങളിലായാണ് പ്യൂ സര്‍വേ …
ബ്രിട്ടനില്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതായി പരാതിയുമായി സിഖ് ദമ്പതിമാര്‍
ബ്രിട്ടനില്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതായി പരാതിയുമായി സിഖ് ദമ്പതിമാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതായി പരാതിയുമായി സിഖ് ദമ്പതിമാര്‍. സാംസ്‌കാരിക പൈതൃകം ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കല്‍ വിലക്കിയതെന്നും ആവശ്യമെങ്കില്‍ ഇന്ത്യയില്‍നിന്നു കുട്ടികളെ ദത്തെടുക്കാനാണ് അധികൃതര്‍ നല്‍കിയ ഉപദേശമെന്നും ദമ്പതിമാര്‍ ആരോപിക്കുന്നു. ബെര്‍ക്ക്‌ഷെയറില്‍ താമസിക്കുന്ന ബ്രിട്ടീഷ് വംശജരായ സന്ദീപ്, റീന എന്നിവര്‍ക്കാണ് അധികൃതരില്‍ നിന്ന് വംശീയമായ അവഹേളനം സഹിക്കേണ്ടി വന്നത്. ബ്രിട്ടനില്‍നിന്നും …
സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം, ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ വക 242 കോടി യൂറോ പിഴ
സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം, ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ വക 242 കോടി യൂറോ പിഴ
സ്വന്തം ലേഖകന്‍: സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം, ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ വക 240 കോടി യൂറോ പിഴ. ഓണ്‍ലൈന്‍ ഷോപ്പിങ് സംബന്ധിച്ച ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിള്‍ പിഴ നല്‍കേണ്ടത്. 2.42 ബില്യന്‍ ഡോളറാണ് വിശ്വാസ ലംഘനം നടത്തിയതിന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴ വിധിച്ചിരിക്കുന്നത്. 90 ദിവസമാണ് കാലാവധി നല്‍കിയിട്ടുള്ളത്. സെര്‍ച്ച് റിസള്‍ട്ടുകളില്‍ …
അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി
അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി
സ്വന്തം ലേഖകന്‍: അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി. അമേരിക്കയിലെ 20 പ്രമുഖ സിഇഒമാരുമായി നടത്തിയ സംവാദത്തിനിടെയാണു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ടിം കുക്ക് (ആപ്പിള്‍), സുന്ദര്‍പിച്ചൈ(ഗൂഗിള്‍), ജോണ്‍ ചേംബര്‍ (സിസ്‌കോ), ജെഫ് ബസേഴ്‌സ് (ആമസോണ്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നടപ്പാക്കുന്ന ജിഎസ്ടി ( ചരക്കു സേവന നികുതി)യെക്കുറിച്ചു …
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം
സ്വന്തം ലേഖകന്‍: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം. അമേരിക്കന്‍ വിദേശകാര്യ വകുപ്പാണ് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് പ്രഖ്യാപനം. കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍സേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് …
‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോലി സ്ഥലത്തുനിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ ബംഗുളൂരുവില്‍വച്ച് തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തിന്റെ ഞെട്ടലിലാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ആഷിഖ്. ഈ ചോദ്യം കേള്‍ക്കേണ്ടി വന്ന നിമിഷം മുതല്‍ നാടിനെയോര്‍ത്ത് തനിക്കുണ്ടായ ഭയത്തെക്കുറിച്ച് ഫേസ്ബുക്ക് …
സിക്കിമില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്
സിക്കിമില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സിക്കിമില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. സിക്കിമിലെ അതിര്‍ത്തി മേഖലയായ ദോഖലയില്‍ ഏതാനും ദിവസങ്ങളായി ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മില്‍ ഉരസല്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി കൈലാസമാനസസരോവരത്തിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ ചൈന തടഞ്ഞിരുന്നു. ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തമ്മില്‍ ജൂണ്‍ 20 ന് ഇതു സംബന്ധിച്ച് …