1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്
കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്. തഴക്കര ഇറവങ്കര ഗീതാഭവനില്‍ ശ്രീജിത്ത് യശോധരനാണ് ജോലി ചെയ്യുന്ന വിദേശ കമ്പനിയില്‍ നിന്നും അവധി ലഭിക്കാത്തതിനാല്‍ നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ കുഴങ്ങിയത്. കുവൈത്തില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി …
നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെ ചാടി രക്ഷപ്പെട്ട് റെക്കോര്‍ഡിട്ടയാള്‍ രണ്ടാം ശ്രമത്തില്‍ മുങ്ങി മരിച്ചു
നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെ ചാടി രക്ഷപ്പെട്ട് റെക്കോര്‍ഡിട്ടയാള്‍ രണ്ടാം ശ്രമത്തില്‍ മുങ്ങി മരിച്ചു
സ്വന്തം ലേഖകന്‍: നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെ ചാടി രക്ഷപ്പെട്ട് റെക്കോര്‍ഡിട്ടയാള്‍ രണ്ടാം ശ്രമത്തില്‍ മുങ്ങി മരിച്ചു. 2003 ഒക്ടോബറില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ നയാഗ്രയിലേക്ക് എടുത്തു ചാടിയിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന കിര്‍ക്ക് ആര്‍ ജോണ്‍സ് ആണ് രണ്ടാം ശ്രമത്തില്‍ മരണത്തിന് കീഴടങ്ങിയത്. ആദ്യമായിട്ടായിരുന്നു നയാഗ്ര വെള്ളച്ചാട്ടത്തില്‍ സുരക്ഷാസംവിധാനമില്ലാതെ ചാടിയ ഒരാള്‍ രക്ഷപെടുന്നത്. സാധാരണ …
ലോക നിലവാരത്തിലുള്ള യാത്രാ സൗകര്യങ്ങളുമായി കൊച്ചി മെട്രോ രാഷ്ട്രത്തിനു സമര്‍പ്പിച്ചു, മെട്രോ രാജ്യത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി, മോദിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്ത കുമ്മനത്തെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ രാജ്യത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി, മെട്രോ രാഷ്ട്രത്തിനു സമര്‍പ്പിച്ചു, മോദിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്ത കുമ്മനത്തെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ. പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാതൃകയാണ് കൊച്ചി മെട്രോയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സദസ്സിലുണ്ടായിരുന്നവരെ മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ‘എന്റെ സഹോദരി സഹോദരന്മാരെ, കൊച്ചി മെട്രോ യഥാര്‍ത്ഥ്യമായതില്‍ കൊച്ചിക്കാരെപോലെ …
ഇന്നു മുതല്‍ കൊച്ചി ശരിക്കും ‘മെട്രോ’, കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും
ഇന്നു മുതല്‍ കൊച്ചി ശരിക്കും ‘മെട്രോ’, കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍: ഇന്നു മുതല്‍ കൊച്ചി ശരിക്കും ‘മെട്രോ’, കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ രാവിലെ 10.35 ന് എത്തുന്ന പ്രധാനമന്ത്രി അവിടെ തയാറാക്കിയ കവാടത്തില്‍ റിബണ്‍ മുറിച്ചശേഷം ട്രെയിനില്‍ കയറും. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് അദ്ദേഹം സഞ്ചരിക്കുക. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, …
ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു കൈനോക്കാന്‍ ചായ വില്‍പ്പനക്കാരന്‍
ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു കൈനോക്കാന്‍ ചായ വില്‍പ്പനക്കാരന്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു കൈനോക്കാന്‍ ചായ വില്‍പ്പനക്കാരന്‍. ഗ്വാളിയാറില്‍ നിന്നുള്ള ചായ വില്‍പ്പനക്കാരനായ ആനന്ദ് സിംഗ് കുശ്‌വയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ചായ വില്‍പ്പനക്കാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് രാഷ്ട്രപതി ആയിക്കൂടാ എന്നാണ് 49 കാരനായ ആനന്ദ് സിംഗിന്റെ ചോദ്യം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഇരുപതോളം തെരഞ്ഞെടുപ്പുകളില്‍ …
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി, കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും വെളിപ്പെടുത്തല്‍
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി, കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി, കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും വെളിപ്പെടുത്തല്‍. പേട്ടയില്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ തന്റെ മൊഴിയില്‍ മലക്കം മറിഞ്ഞ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രതിഭാഗം വക്കീലിന് നല്‍കിയ കത്തിലാണ് പെണ്‍കുട്ടിയുടെ മലക്കം …
കാബൂളിലെ ഷിയാ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
കാബൂളിലെ ഷിയാ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: കാബൂളിലെ ഷിയാ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ദഷദ് ഇ ബാര്‍ച്ചിലുള്ള അല്‍ സഹ്‌റ പള്ളിയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിനായിരുന്നു ആക്രമണം ഉണ്ടായത്. റംസാന്‍ നോമ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രാര്‍ഥനകള്‍ക്ക് എത്തിയ വിശ്വാസികളെയാണ് ചാവേറുകള്‍ ലക്ഷ്യമിട്ടത്. പ്രാര്‍ഥന നടക്കുമ്പോള്‍ …
റസ്റ്റോറന്റുകാര്‍ ഉള്ളി ചേര്‍ത്ത ഭക്ഷണം നല്‍കി, അമേരിക്കയില്‍ നഗ്‌നനായി ഇന്ത്യന്‍ യുവാവിന്റെ പ്രതിഷേധം
റസ്റ്റോറന്റുകാര്‍ ഉള്ളി ചേര്‍ത്ത ഭക്ഷണം നല്‍കി, അമേരിക്കയില്‍ നഗ്‌നനായി ഇന്ത്യന്‍ യുവാവിന്റെ പ്രതിഷേധം
സ്വന്തം ലേഖകന്‍: റസ്റ്റോറന്റുകാര്‍ ഉള്ളി ചേര്‍ത്ത ഭക്ഷണം നല്‍കി, അമേരിക്കയില്‍ നഗ്‌നനായി ഇന്ത്യന്‍ യുവാവിന്റെ പ്രതിഷേധം. ഓക്ക്‌ലാന്‍ഡിലെ ഓള്‍ ഇന്ത്യ റസ്റ്റോറന്റിലാണ് സംഭവം. 43 കാരനായ യുവരാജ് ശര്‍മ്മയാണ് ഒക്‌ലാന്‍ഡിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാക്കിയത്. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിനു തലേദിവസം ഇവിടെ ഭക്ഷണത്തിനെത്തിയ ശര്‍മ്മ ഉള്ളി ചേര്‍ത്ത …
കൊച്ചി മെട്രോ നാളെ രാജ്യത്തിന് സമര്‍പ്പിക്കും, ജൂണ്‍ 19 മുതല്‍ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും, യാത്രക്കിടയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്
കൊച്ചി മെട്രോ നാളെ രാജ്യത്തിന് സമര്‍പ്പിക്കും, ജൂണ്‍ 19 മുതല്‍ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും, യാത്രക്കിടയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ജൂണ്‍ 19 മുതല്‍ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും. മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 17 ന് ഉദ്ഘാടനം കഴിഞ്ഞാല്‍ 19 മുതല്‍ പൊതുജനങ്ങള്‍ക്കായി …
അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരേദ്കര്‍ അധികാരമേറ്റു
അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരേദ്കര്‍ അധികാരമേറ്റു
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരേദ്കര്‍ അധികാരമേറ്റു. 38 കാരനുമായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും സ്വവര്‍ഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടറുമാണ്. മുംബൈക്കാരനായ ഡോ. അശോക് വരദ്കറിന്റേയും ഐറിഷ് നഴ്‌സായ മിറിയമിന്റേയും മകനാണ് ലിയോ. 2015ല്‍ 36 ആം ജന്‍മദിനത്തില്‍ ആര്‍ടിഇ റേഡിയോയ്ക്ക് അനുവദിച്ച …