1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?
മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?
സ്വന്തം ലേഖകന്‍: മോഹന്‍ലാലിന്റെ അച്ഛനായി അഭനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?. തന്റെ നീണ്ട അഭിനയ ജീവിതത്തില്‍ മിക്കവാറും എല്ലാ വേഷങ്ങളും ആടിത്തെളിഞ്ഞ ആളാണ് ഇന്നസെന്റ്. സഹനടനായും നായകന്റെ പിതാവും സുഹൃത്തും അച്ഛനുമൊക്കെയായി നൂറു കണക്കിന് മികച്ച വേഷങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രം. എന്നാല്‍ ഇന്നസെന്റിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ അച്ഛനായി ഒരു കഥാപാത്രം …
രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം
രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം
സ്വന്തം ലേഖകന്‍: രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം. ഹിന്ദുക്കളായ മറ്റു മത്സരാഥികളെ പിന്നിലാക്കിക്കൊണ്ട് രാമായണം പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തി. കര്‍ണാടക കേരള അതിര്‍ത്തിയിലുള്ള സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹിലയാണ് രാമായണ പരീക്ഷയില്‍ നേട്ടം കരസ്ഥമാക്കിയത്. ഫാത്തിമത്ത് പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി. ഭാരത …
തേനും പാലും ഒഴുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്
തേനും പാലും ഒഴുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്
സ്വന്തം ലേഖകന്‍: തേനും പാലും ഒഴുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കെഎം മാണിയുടെ പകരക്കാരനായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ബജറ്റ് അവതരണത്തിലും മാണി ശൈലി പിന്തുടര്‍ന്നു. റബര്‍ സംഭരണം, ഊര്‍ജ്ജ ലഭ്യത, സൗരോര്‍ജ്ജ പ്‌ളാന്റുകള്‍,മല്‍സ്യതൊഴിലാളികള്‍ക്കും മല്‍സ്യ ബന്ധനത്തിനും സാമ്പത്തിക സഹായം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം, വിഷരഹിത പച്ചക്കറി,ശുചിത്വ കേരളം പദ്ധതി, …
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ആര്‍കെ പച്ചൗരി വീണ്ടും ലൈംഗിക പീഡനാരോപണ കുടുക്കില്‍, അവധിയില്‍ പോയേക്കുമെന്ന് സൂചന
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ആര്‍കെ പച്ചൗരി വീണ്ടും ലൈംഗിക പീഡനാരോപണ കുടുക്കില്‍, അവധിയില്‍ പോയേക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ആര്‍കെ പച്ചൗരി വീണ്ടും ലൈംഗിക പീഡനാരോപണ കുടുക്കില്‍, അവധിയില്‍ പോയേക്കുമെന്ന് സൂചന. പച്ചൗരിക്കൊപ്പം ഊര്‍ജ ഗവേഷണസ്ഥാപനത്തില്‍ (തേരി) ജോലിചെയ്തിരുന്ന ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ നിലവില്‍ ജാമ്യത്തിലുള്ള പച്ചൌരിക്കെതിരെ സമാനമായ ആരോപണം വീണ്ടുമുയര്‍ന്നത് വാര്‍ത്തയായി. ഗവേഷണസ്ഥാപനത്തില്‍ തിരക്കില്ലാത്ത സമയത്ത് അടുത്തുവന്ന് നില്‍ക്കുന്ന പച്ചൌരി ചേര്‍ത്തുപിടിക്കാനും ചുംബിക്കാനും ശ്രമിച്ചതായി …
യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും
യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും
സ്വന്തം ലേഖകന്‍: യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും. ഇതോടെ സന്തോഷത്തിന് ഒരു വകുപ്പും മന്ത്രിയുമുള്ള ആദ്യ രാജ്യമാകുകയാണ് യുഎഇ. യുവജനമന്ത്രിയായി ഇരുപത്തിരണ്ടുകാരിക്ക് നിയമനം നല്‍കി അക്കാര്യത്തിലും രാജ്യം മാതൃകായായി. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ സന്തോഷം എന്നത് …
സ്വകാര്യ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ
സ്വകാര്യ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: സ്വകാര്യ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ. സംവരണം യാഥാര്‍ഥ്യമാക്കാന്‍ നിയമ നിര്‍മാണം വേണമെന്നും കമീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സഹകരണ മേഖലയും സന്നദ്ധജീവകാരുണ്യ സംഘടനകളും ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെല്ലാം 27 ശതമാനം സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി. ഈശ്വരയ്യ അധ്യക്ഷനായ കമീഷന്‍ …
രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രചാരണ പരിപാടിയുമായി ആര്‍എസ്എസ്
രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രചാരണ പരിപാടിയുമായി ആര്‍എസ്എസ്
സ്വന്തം ലേഖകന്‍: രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രചാരണ പരിപാടിയുമായി ആര്‍എസ്എസ്. പദ്ധതിയുടെ ഭാമായി രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും. ഇതിനു മുന്നോടിയായി 20 ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ‘രാമക്ഷേത്രം ഒരു യാഥാര്‍ഥ്യം’ എന്നാണ് പരിപാടിയുടെ പേര്. ബി.ജെ.പി …
മുംബൈ ഭീകരാക്രമണം വിജയിച്ചത് മൂന്നാം ശ്രമത്തിലെന്ന് അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലിയുടെ മൊഴി
മുംബൈ ഭീകരാക്രമണം വിജയിച്ചത് മൂന്നാം ശ്രമത്തിലെന്ന് അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലിയുടെ മൊഴി
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം വിജയിച്ചത് മൂന്നാം ശ്രമത്തിലെന്ന് അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലിയുടെ മൊഴി. മുമ്പ് രണ്ടുവട്ടം ആക്രമണത്തിന് നീക്കം നടത്തിയിരുന്നതായും രണ്ടുവട്ടവും അവസാനഘട്ടത്തില്‍ ആക്രമണം നടത്താനുള്ള തീരുമാനം മാറ്റിവക്കുകയായിരുന്നെന്നും പാക്, അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി കോടതി മുമ്പാകെ മൊഴി നല്‍കി. മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും …
മെഡിക്കല്‍ പ്രവേശനത്തിന് രാജ്യ വ്യാപകമായി ഒരൊറ്റ പൊതു പ്രവേശന പരീക്ഷ നടത്താനുള്ള ശുപാര്‍ശക്ക് അംഗീകാരം
മെഡിക്കല്‍ പ്രവേശനത്തിന് രാജ്യ വ്യാപകമായി ഒരൊറ്റ പൊതു പ്രവേശന പരീക്ഷ നടത്താനുള്ള ശുപാര്‍ശക്ക് അംഗീകാരം
സ്വന്തം ലേഖകന്‍: മെഡിക്കല്‍ പ്രവേശനത്തിന് രാജ്യ വ്യാപകമായി പൊതു പ്രവേശന പരീക്ഷ നടത്താനുള്ള ശുപാര്‍ശക്ക് അംഗീകാരം. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിയമം ഭേദഗതി ചെയ്ത് മെഡിക്കല്‍ പ്രവേശനത്തിന് പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യുടെ ശുപാര്‍ശ അംഗീകരിച്ച ആരോഗ്യ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങള്‍ക്ക് കരടുരേഖ കൈമാറി. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും ഉള്‍പ്പെടെ …
സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ ചെന്നൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ ചെന്നൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ ചെന്നൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. 29 വയസായിരുന്നു. മരണകാരണം ഇതുവരേയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം റെക്കോര്‍ഡിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന ഷാനെ തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ‘ഹിസ് …