കുഴിയിലേക്കു കാലുംനീട്ടി ഇരിക്കുന്നവര്‍ക്ക് ഇനി ...സ്വര്‍ഗത്തിലേക്ക് വണ്ടിവിളിച്ചുപോകാം. വണ്ടി റെഡിയാണ്. പേര് സ്വര്‍ഗീയരഥം. .....
വീടിന്റെ ഒരു ഭാഗം വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനായി വാടകയ്ക്ക് നല്‍കുന്ന ...
ദൈവത്തിന്റെ സ്വന്തംനാട്ടിലെത്തി മടങ്ങുമ്പോഴേക്കും ഇനി മുതല്‍ സായിപ്പും മദാമ്മയും മലയാളം പറയും.
പ്രവാസികളെ കൊള്ളയടിച്ച് കൊഴുക്കുന്ന വിമാനക്കമ്പനികളുടെ മറ്റൊരുതട്ടിപ്പുകൂടി പരസ്യമാകുന്നു.
തിരുവനന്തപുരം:വൈകീട്ടത്തെ പരിപാടിയില്ലാതെ മലയാളിക്ക് എന്ത് ആഘോഷം. പതിവുപോലെ കുടിച്ചുകൂത്താടി മലയാളി ഓണം ആഘോഷിച്ചു. ആഘോഷം സമാപിച്ചിട്ടില്ല. അതിനുംമുമ്പ് രണ്ടാം ഓണത്തിന്റെ വൈകുന്നേരംവരെ ലഭ്യമായ കണക്കനുസരിച്ച് ഈ ഓണത്തിന് മലയാളി വയറ്റിലാക്കിയത് 200 കോടിയുടെ മദ്യം. ഉത്രാടം, തിരുവോണം, അവിട്ടം എന്നിങ്ങനെ മൂന്നുദിവസംകൊണ്ടാണ് 200 കോടിയുടെ കിക്ക്…..അത്തംമുതലുള്ള പത്തുദിവസത്തെ കണക്കെടുത്താല്‍ അത് 300 കോടി കവിയുമെന്ന് സൂചന. …
വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള ലണ്ടന്‍ മെട്രോപോളിറ്റന്‍ സര്‍വകലാശാലയുടെ
അധികാരം യുകെ സര്‍ക്കാര്‍ പിന്‍വലിച്ചു.മലയാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കേണ്ടിവരും
എഡിറ്റോറിയല്‍ യുക്മ എന്ന സംഘടനകളുടെ സംഘടന എത്രമാത്രം യു കെ മലയാളികള്‍ നെഞ്ചിലേറ്റി എന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഈ മാസം 12 ന് കേംബ്രിഡ്ജില്‍ നടന്ന യുക്മ ജെനറല്‍ ബോഡിയും തിരഞ്ഞെടുപ്പും.ദൂരപരിധിയുടെ പ്രശ്നം ഉണ്ടായിരുന്നിട്ടും യു കെയിലെ അങ്ങോളമിങ്ങോളമുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ഷിക യോഗത്തില്‍ നിറഞ്ഞു കവിഞ്ഞതു തന്നെ യുക്മയെക്കുറിച്ച് യു കെ മലയാളികള്‍ എത്രമാത്രം പ്രതീക്ഷ …
ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഏതുതരത്തില്‍ ലാഭകരമാക്കാമെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ബ്രട്ടീഷ് എയര്‍വെയ്‌സ്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഫീസ് സമീപകാലത്ത് കുത്തനെ വര്‍ധിപ്പിച്ചതാണ് ബ്രട്ടീഷ് എയര്‍വെയ്‌സ് ഉള്‍പ്പെടെ അന്താരഷ്ട്രകമ്പനികളെ ധര്‍മസങ്കടത്തിലാക്കുന്നത്. യാത്രാനിരക്ക് വര്‍ധിപ്പിച്ച് താല്‍ക്കാലികമായി രക്ഷനേടുക എന്ന തീരുമാനത്തിലാണ് പല കമ്പനികളും. പതിനായിരക്കണക്കിനു പ്രവാസികളെ പരോക്ഷമായി ബാധിക്കുന്ന സംഭവവികാസങ്ങളാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്നതെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെ ഏറ്റവും …
മലയാളി വിഷനും NRI മലയാളിയും ഇന്നുമുതല്‍ ഒരുമിച്ച് ഒരു വെബ് സൈറ്റായി പ്രവര്‍ത്തനം ആരംഭിച്ചു.ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ ഈ സംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പുതിയ ഡിസൈനില്‍ കൂടുതല്‍ വിഭവങ്ങളോടെയാണ് NRI മലയാളി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്.തുടക്കത്തില്‍ യു കെയിലെയും യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലെയും വായനക്കാര്‍ക്ക് പ്രത്യേകം വെബ് പേജാണ് ലഭ്യമാകുക.താമസിയാതെ ഇതേ സംവിധാനം അമേരിക്കയിലെയും കാനഡയിലെയും ആസ്ട്രേലിയയിലെയും …
യുക്മ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും യുക്മ സാംസ്കാരിക വേദി രൂപീകരിക്കുമെന്നും യുക്മ നാഷണല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.യുക്മയുടെ പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനെ മുന്‍ നിര്‍ത്തി 26-08-12 ന് നനീട്ടനില്‍ വച്ചു ചേര്‍ന്ന യുക്മ നാഷണല്‍ കമ്മിറ്റി ആണ് യുക്മ യുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ വിജി …