1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ നൃത്തം ചെയ്ത് വിജയം ആഘോഷിച്ച് ഫാറൂഖ് അബ്ദുള്ള
ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ നൃത്തം ചെയ്ത് വിജയം ആഘോഷിച്ച് ഫാറൂഖ് അബ്ദുള്ള
സ്വന്തം ലേഖകന്‍: വിജയാഘോഷവുമായി ശ്രീനഗറില്‍ നിന്നും വന്‍ഭൂരിപക്ഷം നേടിയ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ജമ്മുകാശ്മീരിലെ പാര്‍ട്ടി ഓഫീസിലെത്തിയ അദ്ദേഹം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു. മൂന്നില്‍ രണ്ട് സീറ്റ് നേടി മികച്ച പ്രകടനമാണ് നാഷണല്‍ കോണ്‍ഫന്‍സ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. പി.ഡി.പിയുടെ അഗ സയ്യിദ് മൊഹസിനേക്കാള്‍ ഒരു ലക്ഷം വോട്ടിന്റെ …
കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു: വിജയത്തില്‍ മോദിയ്ക്ക് അനുമോദനവുമായി പിണറായി
കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു: വിജയത്തില്‍ മോദിയ്ക്ക് അനുമോദനവുമായി പിണറായി
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നെന്നും പിണറായി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുന്നൂറിലേറെ സീറ്റാണ് ബി.ജെ.പി ഒറ്റയ്ക്കു നേടിയത്. രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജമ്മുകശ്മീര്‍ …
സാഹചര്യം അനുകൂലമായിട്ടും മുതലാക്കാന്‍ കഴിയാതെ തലതാഴ്ത്തി ബി.ജെ.പി സംസ്ഥാന നേതൃത്വം; പാര്‍ട്ടിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്
സാഹചര്യം അനുകൂലമായിട്ടും മുതലാക്കാന്‍ കഴിയാതെ തലതാഴ്ത്തി ബി.ജെ.പി സംസ്ഥാന നേതൃത്വം; പാര്‍ട്ടിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടുമ്പോഴും കേരളത്തില്‍ വലിയ ചലനമുണ്ടാക്കാനാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം. ഇത്തവണ കേരളത്തില്‍ നിന്നും ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിയുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റൊരിടത്തും കുമ്മനത്തിന് …
മോദി തരംഗത്തില്‍ മഹാസഖ്യവും മുട്ടുകുത്തി; തിരിച്ചടിയേറ്റവരില്‍ മമതയും ബി.എസ്.പിയും എസ്.പിയും
മോദി തരംഗത്തില്‍ മഹാസഖ്യവും മുട്ടുകുത്തി; തിരിച്ചടിയേറ്റവരില്‍ മമതയും ബി.എസ്.പിയും എസ്.പിയും
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ മോദിയെ വീഴ്ത്തി ശീയ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ എല്ലാം മറന്ന് ഒന്നിച്ച ബി.എസ്.പിക്കും എസ്.പിക്കും കിട്ടിയത് വലിയ തിരിച്ചടി. ബംഗാളില്‍ മമത നേരിട്ടത് അപ്രതീക്ഷിത തോല്‍വി. ബിഹാറില്‍ എല്ലാ ശക്തിയും പുറത്തെടുത്ത ആര്‍.െജ.ഡി–മഹാസഖ്യവും തകര്‍ന്നടിഞ്ഞു. 24 വര്‍ഷത്തെ വീര്യമുള്ള വൈരം മറന്ന് ബി.എസ്.പിയും എസ്.പിയും ഒന്നിച്ച് മഹാസഖ്യമുണ്ടാക്കിയതിന് പിന്നില്‍ ഒരുപാട് സ്വപ്നങ്ങളുണ്ട്. …
കേരളത്തിലെ തിരിച്ചടിയില്‍ പകച്ച് എല്‍.ഡി.എഫ്; നേരിട്ടത് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തോല്‍വി
കേരളത്തിലെ തിരിച്ചടിയില്‍ പകച്ച് എല്‍.ഡി.എഫ്; നേരിട്ടത് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തോല്‍വി
സ്വന്തം ലേഖകന്‍: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണ എല്‍.ഡി.എഫിനുണ്ടായത്. ന്യൂനപക്ഷ കേന്ദ്രീകരണത്തിനൊപ്പം സംസ്ഥാനത്തുണ്ടായ മോദി വിരുദ്ധ വികാരവും ഇടത് പതനത്തിന്റെ ആക്കം കൂട്ടി. ശബരിമല വിഷയവും ഇടത് തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. ഏഴ് സീറ്റുകളില്‍ മികച്ച വിജയം, നാലിടത്ത് നേരിയ ഭൂരിപക്ഷത്തില്‍ വിജയം ഇതായിരുന്നു സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. പക്ഷേ ഫലം വന്നപ്പോള്‍ …
ഫലം വന്നതിന് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചൗകിദാര്‍ എടുത്തു മാറ്റി നരേന്ദ്ര മോദി
ഫലം വന്നതിന് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചൗകിദാര്‍ എടുത്തു മാറ്റി നരേന്ദ്ര മോദി
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചൗകിദാര്‍ എന്ന പ്രയോഗം നീക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ നിന്ന് എടുത്തു മാറ്റുകയാണെങ്കിലും ഇത് തന്നില്‍ നിന്ന് എടുത്ത് മാറ്റാന്‍ കഴിയാത്ത ഗുണമായി നിലനില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ‘ചൗകിദാര്‍ വികാരം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാന്‍ നേരമായി. ഈ …
ജനവിധിയെ ബഹുമാനിക്കുന്നു; മോദിക്കും സ്മൃതിക്കും ബി.ജെ.പിക്കും അഭിനന്ദനം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ജനവിധിയെ ബഹുമാനിക്കുന്നു; മോദിക്കും സ്മൃതിക്കും ബി.ജെ.പിക്കും അഭിനന്ദനം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: അമേഠിയിലെ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ ബഹുമാനിക്കുന്നെന്നും സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നെന്നും ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.  തനിക്കു തെറ്റായെന്നു തോന്നുന്ന കാര്യങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യാനുള്ള സമയമല്ല. ജനങ്ങള്‍ നരേന്ദ്രമോദിയാവണം തങ്ങളുടെ പ്രധാനമന്ത്രിയെന്നു തീരുമാനിച്ചു കഴിഞ്ഞു. …
കൊടുങ്കാറ്റായി ആഞ്ഞടിച്ച് ‘നമോ’ തരംഗം; ആടിയുലഞ്ഞ് കോണ്‍ഗ്രസും മഹാസഖ്യവും; ഒറ്റയ്ക്ക് ഭരിക്കാനുള്ള വന്‍ ഭൂരിപക്ഷവുമായി ബിജെപി
കൊടുങ്കാറ്റായി ആഞ്ഞടിച്ച് ‘നമോ’ തരംഗം; ആടിയുലഞ്ഞ് കോണ്‍ഗ്രസും മഹാസഖ്യവും; ഒറ്റയ്ക്ക് ഭരിക്കാനുള്ള വന്‍ ഭൂരിപക്ഷവുമായി ബിജെപി
സ്വന്തം ലേഖകന്‍: മുന്നൂറിനടുത്ത് സീറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തില്‍ ബി.ജെ.പി വീണ്ടും ഒറ്റയ്ക്ക് അധികാരത്തിലേക്ക്. ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ യു.പി.എ. തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിനു ആശ്വാസം നല്‍കിയത് കേരളത്തിലെയും പഞ്ചാബിലെയും മുന്നേറ്റങ്ങള്‍ മാത്രം. തുടര്‍ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ഇന്ത്യ വീണ്ടും ജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി …
എക്‌സിറ്റ് പോളുകള്‍ കണ്ട് മനസ് പതറരുത്; അടുത്ത 24 മണിക്കൂര്‍ ജാഗരൂകരായി ഇരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സന്ദേശം
എക്‌സിറ്റ് പോളുകള്‍ കണ്ട് മനസ് പതറരുത്; അടുത്ത 24 മണിക്കൂര്‍ ജാഗരൂകരായി ഇരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സന്ദേശം
സ്വന്തം ലേഖകന്‍: അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ഗാന്ധി ട്വീറ്റില്‍ പറയുന്നു. ഭയപ്പെടരുത്, കാരണം നിങ്ങള്‍ സത്യത്തിന് വേണ്ടിയാണ് പോരാടുന്നത്. എക്‌സിറ്റ്‌പോളുകളുടെ വ്യാജ പ്രൊപഗണ്ടകളില്‍ നിരാശരാവരുത്. നിങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല. രാഹുല്‍ഗാന്ധി പറയുന്നു. എക്‌സിറ്റ്‌പോള്‍ ഫലം വന്നതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്. …
കെട്ടിപ്പിടിച്ചും ഒപ്പം ചുവടുവച്ചും ഒരു നഴ്‌സറി സ്‌കൂള്‍ അധ്യാപിക: വൈറലായി വീഡിയോ
കെട്ടിപ്പിടിച്ചും ഒപ്പം ചുവടുവച്ചും ഒരു നഴ്‌സറി സ്‌കൂള്‍ അധ്യാപിക: വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഡിപിഎസ് പ്രൈമറി ബ്ലോസംസ് എന്ന നഴ്‌സറി സ്‌കൂളില്‍ നിന്നുള്ളതാണ് ഈ വീഡിയോ. വീഡിയോയില്‍ കുട്ടികളെ നഴ്‌സറിയിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന അധ്യാപികയുണ്ട്. ഏതു രീതിയിലുള്ള സ്വീകരണം വേണമെന്ന് കുട്ടികള്‍ക്ക് തീരുമാനിക്കാം. ഇതിനായി ചുവരില്‍ നാലു ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. ഇതില്‍ ഷേക്ക്ഹാന്‍ഡും ഡാന്‍സും ആലിംഗനവും ഒക്കെ ഉണ്ട്. തന്നെ സ്വീകരിക്കേണ്ടത് …