1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ രാജ്യത്തെ ബിജെപി വിരുദ്ധ കൂട്ടായ്മക്ക് വേദിയാകും; ആശങ്കയൊഴിയാതെ കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാംപ്
കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ രാജ്യത്തെ ബിജെപി വിരുദ്ധ കൂട്ടായ്മക്ക് വേദിയാകും; ആശങ്കയൊഴിയാതെ കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാംപ്
സ്വന്തം ലേഖകന്‍: കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ രാജ്യത്തെ ബിജെപി വിരുദ്ധ കൂട്ടായ്മക്ക് വേദിയാകും; ആശങ്കയൊഴിയാതെ കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാംപ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിപക്ഷ നേതാക്കളുടെ ഒത്തുചേരലിനാണ് ബംഗളൂരു ഒരുങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ബി.എസ്.പി നേതാവ് മായാവതി, ആം ആദ്മി …
സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി ജോലിയ്ക്കിടെ നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി എഴുതിയ അവസാന കത്ത്
സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി ജോലിയ്ക്കിടെ നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി എഴുതിയ അവസാന കത്ത്
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി ജോലിയ്ക്കിടെ നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി ആശുപത്രി ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് കത്തെഴുതിയത്. എന്‍.ആര്‍.എച്ച്.എം. സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി. അതിനിടെയാണ് നിപ്പ വൈറസിന്റെ …
കോഴിക്കോട്ടും മലപ്പുറത്തുമായി പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണം പത്തായി; ഒരാള്‍ക്കുകൂടി നിപാ വൈറസ് ബാധിച്ചതായി സ്ഥിരീകരണം; വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര സംഘം
കോഴിക്കോട്ടും മലപ്പുറത്തുമായി പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണം പത്തായി; ഒരാള്‍ക്കുകൂടി നിപാ വൈറസ് ബാധിച്ചതായി സ്ഥിരീകരണം; വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര സംഘം
സ്വന്തം ലേഖകന്‍: കോഴിക്കോട്ടും മലപ്പുറത്തുമായി പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണം പത്തായി; ഒരാള്‍ക്കുകൂടി നിപാ വൈറസ് ബാധിച്ചതായി സ്ഥിരീകരണം; വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര സംഘം. ചികിത്സയിലായിരിക്കുന്ന ഒരാളില്‍ക്കൂടി നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും, സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് സ്ഥിരീകരണമുണ്ടായത്. മരിച്ച സാലിഹിനേയും സാബിത്തിനേയും ആദ്യ ഘട്ടത്തില്‍ …
സംസ്ഥാനത്തെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; എന്താണ് നിപാ വൈറസ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സംസ്ഥാനത്തെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; എന്താണ് നിപാ വൈറസ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചതോടെ എന്താണ് നിപാ വൈറസ് എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മരിച്ചവരുടെ എണ്ണം പത്തു കടന്നതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൂടാതെ നിപാ വൈറസ് ബാധയെ തുടര്‍ന്ന കോഴിക്കോട് ചങ്ങരോത്ത് മുന്നു പേര്‍ മരിച്ച വീട്ടിലും പരിസരത്തും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. …
നാളത്തെ യുദ്ധങ്ങള്‍ക്കായി പടക്കളത്തില്‍ റോബട്ടുകളെയും നിര്‍മിത ബുദ്ധിയെയും നിയോഗിക്കാന്‍ ഇന്ത്യ
നാളത്തെ യുദ്ധങ്ങള്‍ക്കായി പടക്കളത്തില്‍ റോബട്ടുകളെയും നിര്‍മിത ബുദ്ധിയെയും നിയോഗിക്കാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: നാളത്തെ യുദ്ധങ്ങള്‍ക്കായി പടക്കളത്തില്‍ റോബട്ടുകളെയും നിര്‍മിത ബുദ്ധിയെയും നിയോഗിക്കാന്‍ ഇന്ത്യ. യുദ്ധോപകരണങ്ങളെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുത്തന്‍ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നു. ആളില്ലാ ടാങ്കുകളും കപ്പലുകളും വിമാനങ്ങളും റോബോട്ടിക് ആയുധങ്ങളുമൊക്കെ ഇന്ത്യന്‍ സേനയില്‍ വൈകാതെ ഇടംപിടിക്കും. കരവ്യോമനാവിക സേന വിഭാഗങ്ങളില്‍ ഇവ നടപ്പാക്കുമെന്ന് പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ്കുമാര്‍ പറഞ്ഞു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ …
കോഴിക്കോട്ടെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; മരിച്ചവരുടെ എണ്ണം ഒമ്പതായി; കേന്ദ്രസംഘം എത്തുന്നു
കോഴിക്കോട്ടെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; മരിച്ചവരുടെ എണ്ണം ഒമ്പതായി; കേന്ദ്രസംഘം എത്തുന്നു
സ്വന്തം ലേഖകന്‍: കോഴിക്കോട്ടെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; മരിച്ചവരുടെ എണ്ണം ഒമ്പതായി; കേന്ദ്രസംഘം എത്തുന്നു. നിപ്പ വൈറസ് ബാധിച്ച് ഇന്ന് ആറുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ഒന്‍പതായി. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ …
അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും; തിരിച്ചടിച്ചതോടെ അപേക്ഷയുമായി പാകിസ്താന്‍
അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും; തിരിച്ചടിച്ചതോടെ അപേക്ഷയുമായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും; തിരിച്ചടിച്ചതോടെ അപേക്ഷയുമായി പാകിസ്താന്‍. ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്താന്‍ ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വ്യക്തമാക്കി. കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താന്‍ അകാരണമായി ആക്രമണം നടത്തി വന്നത്. അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം …
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ല; 2007 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി കുമാരസ്വാമി
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ല; 2007 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി കുമാരസ്വാമി
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ല; 2007 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി കുമാരസ്വാമി. മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് കോണ്‍ഗ്രസുമായി കരാറില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വ്യക്തമാക്കി. 2007ല്‍ ബിജെപിയുമായി ജെഡിഎസ് സഖ്യം ചേര്‍ന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം. മുന്‍ധാരണപ്രകാരം മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്കാന്‍ കുമാരസ്വാമി തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി പിന്തുണ പിന്‍വലിച്ചത്. ബുധനാഴ്ച്ചയാണ് …
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം; ഇംഗ്ലിഷ് പത്രം ഡോണിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം; ഇംഗ്ലിഷ് പത്രം ഡോണിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം; ഇംഗ്ലിഷ് പത്രം ഡോണിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലും മിലിട്ടറി കന്റോണ്‍മെന്റുകളിലും പത്രം വിതണം ചെയ്യുന്നതിനു പാക്ക് അധികൃതര്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയിക്കയാണെന്ന് മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) ആരോപിച്ചു. പാക്കിസ്ഥാനില്‍ മാധ്യമ സ്വാതന്ത്യ്രത്തിനു നേര്‍ക്കുള്ള …
‘രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം,’ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
‘രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം,’ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: ‘രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം,’ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയുടെ രാജിക്കു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ‘രാജ്യത്തേക്കാള്‍ വലുതല്ല പ്രാധാനമന്ത്രി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ് ബിജെപി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് അവര്‍ പാഠം പഠിക്കണമെന്നും,’ …