1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം
ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം
സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം. വനിതകള്‍ക്കു മാത്രമായി മാര്‍ച്ച് 29ന് ബഹിരാകാശ നടത്തം സംഘടിപ്പിക്കുമെന്നു നാസ അറിയിച്ചു. ഇപ്പോള്‍ അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലുള്ള അമേരിക്കന്‍ ബഹിരാകാശ യാത്രികരായ ആനി മക്‌ക്ലെയിന്‍, ക്രിസ്റ്റീന കോച്ച് എന്നിവരാണ് ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നത്. ഇതിനു മുമ്പ് വനിതകള്‍ ബഹിരാകാശത്തു നടന്നപ്പോള്‍ ഒപ്പം …
വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി
വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി
സ്വന്തം ലേഖകന്‍: വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി. വൈത്തിരി: വയനാട് വൈത്തിരിയില്‍ വെടിവെയ്പ് തുടങ്ങിയത് മാവോയിസ്റ്റുകളാണെന്നും പൊലീസ് ഇതിനെതിരെ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം പൊലീസ് വെടിവെയ്പില്‍ മരിച്ച മാവോയിസ്റ്റിനെ …
ഗള്‍ഫ് മേഖലയില്‍ ആദ്യമായി കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍; ആയിരം കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വിറ്റഴിക്കും
ഗള്‍ഫ് മേഖലയില്‍ ആദ്യമായി കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍; ആയിരം കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വിറ്റഴിക്കും
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ ആദ്യമായി കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍; ആയിരം കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വിറ്റഴിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആദ്യമായി കോടികള്‍ മൂല്യമുള്ള കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍. മിച്ച ബജറ്റും ഉയര്‍ന്ന എണ്ണ വിലയും കാരണമുണ്ടായ മികച്ച സാമ്പത്തിക സ്ഥിതിയാണ് കടപ്പത്രങ്ങള്‍ വിറ്റഴിക്കാന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആയിരം കോടി ഡോളറിന്റെ …
ബലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍; കൃത്യതയോടെ കെട്ടിടങ്ങള്‍ തുളച്ചുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയിയതായി റിപ്പോര്‍ട്ട്
ബലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍; കൃത്യതയോടെ കെട്ടിടങ്ങള്‍ തുളച്ചുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍; കൃത്യതയോടെ കെട്ടിടങ്ങള്‍ തുളച്ചുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയിയതായി റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകര്‍ത്ത ബലാകോട്ടിലെ മദ്രസാ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ സുരക്ഷാ കേന്ദ്രങ്ങള്‍. …
‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതി
‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതി
സ്വന്തം ലേഖകന്‍: ‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതിമോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റില്‍ നടന്‍ വിജയ് സേതുപതി എത്തിയ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. സെറ്റിലെത്തിയ സേതുപതി കാരവാനില്‍ വച്ചല്ലാതെ മോഹന്‍ലാലിന്റെ അഭിനയം നേരില്‍ കാണണമെന്നും കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടെന്നും …
ബുള്ളറ്റ് ഓടിക്കാന്‍ മോഹമുണ്ടെങ്കില്‍ എന്തിന് പിന്മാറണം; തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി പരിമിതികളെ തോല്‍പ്പിച്ച് അജികുമാര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍
ബുള്ളറ്റ് ഓടിക്കാന്‍ മോഹമുണ്ടെങ്കില്‍ എന്തിന് പിന്മാറണം; തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി പരിമിതികളെ തോല്‍പ്പിച്ച് അജികുമാര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ബുള്ളറ്റ് ഓടിക്കാന്‍ മോഹമുണ്ടെങ്കില്‍ എന്തിന് പിന്മാറണം; തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി പരിമിതികളെ തോല്‍പ്പിച്ച് അജികുമാര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. പുതിയ ബുള്ളറ്റില്‍ പായുന്ന ശാസ്താംകോട്ട പോരുവഴി കമ്പലടി അജിഭവനില്‍ അജികുമാര്‍ (38) ഇന്ന് നാട്ടിലെ താരമാണ്. ശങ്കരപിള്ള ആനന്ദവല്ലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകനായ അജികുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് …
വടകരയില്‍ പി.ജയരാജന്‍; കോട്ടയത്ത് വാസവന്‍; പത്തനംതിട്ടയില്‍ വീണ ജോര്‍ജ്; മാറിമറിഞ്ഞ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക
വടകരയില്‍ പി.ജയരാജന്‍; കോട്ടയത്ത് വാസവന്‍; പത്തനംതിട്ടയില്‍ വീണ ജോര്‍ജ്; മാറിമറിഞ്ഞ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക
സ്വന്തം ലേഖകന്‍: കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഐഎം പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്റെ വാദം അംഗീകരിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥി ചര്‍ച്ചകകളില്‍ ഇടംപിടിച്ച സിന്ധുമോള്‍ ജേക്കബിന്റെ സാധ്യത ഇല്ലാതായി. വിജയസാധ്യത വാസവനെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയത് വാസവന്റെ പേര് മാത്രമാണ്. വടകരയില്‍ പി. ജയരാജനെ ലോക്‌സഭാ …
ഇനി 4ജിയും പഴഞ്ചന്‍! ഏപ്രില്‍ പകുതിയോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും
ഇനി 4ജിയും പഴഞ്ചന്‍! ഏപ്രില്‍ പകുതിയോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും
സ്വന്തം ലേഖകന്‍: ഇനി 4ജിയും പഴഞ്ചന്‍! ഏപ്രില്‍ പകുതിയോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും. 5ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഏപ്രില്‍ മാസത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് റണ്ണിലുണ്ടായ കാലതാമസവും പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യതയെയും തുടര്‍ന്നാണ് 5ജി ഫോണുകള്‍ വൈകിയതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇലക്ട്രോണിക്‌സ് പുറത്തിറക്കിയിട്ടുള്ള എസ്10 ഫോണിന്റെ 5ജി പതിപ്പ് അടുത്ത മാസം …
പ്രകൃതി സൗഹൃദമാകാന്‍ കെ എസ് ആര്‍ ടി സി; 6000 ബസുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓടും
പ്രകൃതി സൗഹൃദമാകാന്‍ കെ എസ് ആര്‍ ടി സി; 6000 ബസുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓടും
സ്വന്തം ലേഖകന്‍: പ്രകൃതി സൗഹൃദമാകാന്‍ കെ എസ് ആര്‍ ടി സി; 6000 ബസുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓടും. ആഗോള താപനത്തിന്റെ സാഹചര്യത്തില്‍ പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ടുള്ള പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് സംസ്ഥാനത്തെ ഗതാഗത മേഖല മാറുന്നതിന്റെ ആദ്യപടിയായി ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. നേരത്തെ അംഗീകരിച്ച കരട് നയത്തില്‍ ആവശ്യമായ …
‘അന്ന് പ്രശാന്തിന് പൂമാലയിട്ടപ്പോള്‍ ‘തല’ കുനിച്ചു,’ ഇന്ന് തമിഴകത്തിന്റെ തല,’ അജിത്തിന്റെ പഴയ ഫോട്ടോ വൈറലാകുന്നു
‘അന്ന് പ്രശാന്തിന് പൂമാലയിട്ടപ്പോള്‍ ‘തല’ കുനിച്ചു,’ ഇന്ന് തമിഴകത്തിന്റെ തല,’ അജിത്തിന്റെ പഴയ ഫോട്ടോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ‘അന്ന് പ്രശാന്തിന് പൂമാലയിട്ടപ്പോള്‍ ‘തല’ കുനിച്ചു,’ ഇന്ന് തമിഴകത്തിന്റെ തല,’ അജിത്തിന്റെ പഴയ ഫോട്ടോ വൈറലാകുന്നു. നടന്‍ പ്രശാന്തിന്റെയും അജിത്തിന്റെയും പഴയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഏതോ ചടങ്ങില്‍ പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ തലകുനിച്ച് നില്‍ക്കുകയാണ് അജിത്ത്. അന്ന് അജിത്തിനെക്കാള്‍ വലിയ താരമായിരുന്നു പ്രശാന്ത്. നടന്‍ ത്യാഗരാജന്റെ മകന്‍ …