സ്വന്തം ലേഖകന്‍: നഴ്‌സുമാര്‍ വീണ്ടും സമരപാതയില്‍; 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശന്പള സ്‌കെയില്‍ പൂര്‍ണമായും ഉടന്‍ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നഴ്‌സുമാരുടെ പ്രക്ഷോഭം ശക്തമാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് …
സ്വന്തം ലേഖകന്‍: ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച അച്ഛനമ്മമാര്‍ക്ക് കുഞ്ഞ് ജനിച്ചു. 2013 ല്‍ കാറപകടത്തില്‍ മരണപ്പെടുന്നതിനു മുമ്പ് മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്നു. ഇരുവരും വന്ധ്യത നിവാരണ ചികിത്സക്കായി സമീപിച്ച കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലെ ആശുപത്രിയിലാണ് ഭ്രൂണം സൂക്ഷിച്ചത്. ദമ്പതികള്‍ മരിച്ചതോടെ അവരുടെ മാതാപിതാക്കള്‍ ഈ ഭ്രൂണം ഉപയോഗിക്കാനുള്ള …
സ്വന്തം ലേഖകന്‍: കത്‌വ, ഉന്നാവ ബലാത്സംഗങ്ങളോടുള്ള പ്രതിഷേധത്തീയില്‍ എരിഞ്ഞ് ഡല്‍ഹി; തലസ്ഥാന നഗരിയില്‍ അര്‍ധരാത്രി സമരം. അര്‍ധരാത്രി ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്‌രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം …
സ്വന്തം ലേഖകന്‍: എഴുന്നേറ്റുനിന്നു പാടാനുള്ള ആവശ്യം നിരസിച്ചു; ഗര്‍ഭിണിയായ പാക് ഗായികയെ വെടിവെച്ചു കൊന്നു. ആവശ്യം നിരസിച്ചതില്‍ പ്രകോപിതനായി അക്രമി ഗര്‍ഭിണിയായ ഗായികയെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ സിന്ധ് പ്രവിശ്യയിലെ കാംഗ ഗ്രാമത്തിലാണു സംഭവം. ഗായിക സാമിന സമൂന്‍ (സാമിന സിന്ധു–24) ആണു കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിഡിയോ …
സ്വന്തം ലേഖകന്‍: നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി ബ്രിട്ടീഷ് ഗ്യാസ്; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി. പ്രമുഖ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് 5.5 ശതമാനമാണ് ഗ്യാസ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയത്. ഇതോടെ ഒരു ഗാര്‍ഹിക ഉപഭോക്താവിന് ശരാശരി ഒരു വര്‍ഷം അറുപത് പൗണ്ടോളം വര്‍ധനവായിരിക്കും ഉണ്ടാകുക. ബ്രിട്ടനിലെ ഏറ്റവും വലിയ എനര്‍ജി കന്പനിയായ ബ്രിട്ടീഷ് ഗ്യാസിന്റെ …
സ്വന്തം ലേഖകന്‍: ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു; പുലിവാല്‍ പിടിച്ച് റഷ്യന്‍ ആശുപത്രി അധികൃതര്‍. അണ്ഡാശയത്തിലുണ്ടായ ചെറിയ മുഴ നീക്കാന്‍, പടിഞ്ഞാറന്‍ റഷ്യയിലെ യൂലിനോസ്‌ക് ആശുപത്രിയിലെത്തിയ എകാറ്റെറീന ഫെദ്യേവ (27) യ്ക്കാണു ദാരുണാന്ത്യം സംഭവിച്ചത്. സലൈന്‍ ലായനിക്കു പകരം ഡോക്ടര്‍മാര്‍ ഫോര്‍മാലിന്‍ ഡ്രിപ് നല്‍കിയതു യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു. മൃതദേഹങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ …
സ്വന്തം ലേഖകന്‍: ജമ്മുവിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുതിരയെ മേക്കാന്‍ പോയ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആരാധനാലയത്തിലെ പ്രാര്‍ഥന ഹാളില്‍ മൂന്നു തവണയാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസിന്റെ കുറ്റപത്രം ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മുവിനടുത്ത കത്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്തുനിന്ന് ജനുവരി 10 …
സ്വന്തം ലേഖകന്‍: ഒന്ന് ബ്രേക്കിട്ടതാ! പിന്നെ കൂട്ടയിടിയായിരുന്നു; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ലോകത്തിലെ ഏറ്റവും മോശം ഡ്രൈവറുടെ പ്രകടനം. കുഴപ്പക്കാരന്‍ ഡ്രൈവര്‍ കാരണം ചൈനയിലെ ദേശീയപാതയിലുണ്ടായ അപകടങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. തിരക്കേറിയ ദേശീയപാതയിലാണ് സംഭവം. ഒരു വെളുത്തകാറും അതിലെ ഡ്രൈവറുമാണ് സംഭവത്തിലെ വില്ലന്മാര്‍. വലതു വശത്തെ വഴിയിലേക്ക് പോകേണ്ട കാര്‍ ഇടതുവശത്തെ …
സ്വന്തം ലേഖകന്‍: നാട്ടില്‍ അയല്‍ക്കാരായ മലയാളി കൂട്ടുകാര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ 10 ലക്ഷം ഡോളര്‍ സമ്മാനം. പിന്റോ പോള്‍ തൊമ്മാന, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നീ ബാല്യകാല സുഹൃത്തുക്കളെയാണ് ഒപ്പം കോടിശ്വരന്മാരായത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് എയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു നറുക്കെടുപ്പ്. 12 വര്‍ഷം മുന്‍പ് യുഎഇയില്‍ എത്തിയ പിന്റോ ഷാര്‍ജയില്‍ കാര്‍ …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു; സുരക്ഷാ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി അധികൃതര്‍. അനധികൃത താമസക്കാരില്‍ 33 ശതമാനം പേര്‍ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 10,500 ഇന്ത്യക്കാരും രാജ്യം വിടുന്നതിന് എംബസി വഴി ഔട്ട് പാസ് വാങ്ങിയിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിനും പിഴയടച്ച് താമസരേഖ നിയമ വിധേയമാക്കുന്നതിനും അവസരം നല്‍കിക്കൊണ്ട് കഴിഞ്ഞ …