1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; വാരാന്ത്യ ലോക്ഡൗൺ ഇല്ല; വീടുകളില്‍ കോവിഡ് പരിശോധന നടത്തും
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; വാരാന്ത്യ ലോക്ഡൗൺ ഇല്ല; വീടുകളില്‍ കോവിഡ് പരിശോധന നടത്തും
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടിയ കോവിഡ് പ്രതിദിന കണക്കാണിത്. ഒൻപതു ജില്ലകളിലാണ് ആയിരത്തിലേറെ പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് – 3212. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പറക്കാന്‍ 48 മണിക്കൂറിനു ള്ളിലെടുത്ത കോവിഡ് പരിശോധനാ ഫലം നിർബന്ധം
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പറക്കാന്‍ 48 മണിക്കൂറിനു ള്ളിലെടുത്ത കോവിഡ് പരിശോധനാ ഫലം നിർബന്ധം
സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം കരുതണം. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു. എയർഇന്ത്യ എക്സ്‌പ്രസ് ആണ് പത്രക്കുറിപ്പിലൂടെ പുതുക്കിയ യാത്രാനിബന്ധന അറിയിച്ചത്. കൂടാതെ പരിശോധനാഫലത്തിൽ ക്യൂ ആർ കോഡ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നുകൂടി യാത്രക്കാർ ശ്രദ്ധിക്കാനും നിർദേശമുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ദുബായ് …
യുഎഇയിൽ മൂന്നു വയസ്സിനു​ മുകളിലുള്ള കുട്ടികൾ മാസ്​ക്​ ധരിക്കണമെന്ന്​ നിർദേശം
യുഎഇയിൽ മൂന്നു വയസ്സിനു​ മുകളിലുള്ള കുട്ടികൾ മാസ്​ക്​ ധരിക്കണമെന്ന്​ നിർദേശം
സ്വന്തം ലേഖകൻ: മൂ​ന്നു വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ നി​​ർ​ദേ​ശം. അ​ബൂ​ദ​ബി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ സെൻറ​ർ ക​മ്യൂ​ണി​ക്ക​ബ്​​ൾ ഡി​സീ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​റും ആ​രോ​ഗ്യ​വ​കു​പ്പ്​ വ​ക്​​താ​വു​മാ​യ ഡോ. ​ഫ​രീ​ദ അ​ൽ ഹൊ​സ​നി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ൾ​ക്കൂ​ട്ട​മു​ള്ള സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കും ക​ളി​ക്ക​ള​ങ്ങ​ളി​േ​ല​ക്കും​ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. നി​ല​വാ​ര​മു​ള്ള മാ​സ്​​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കു​ട്ടി​ക​ൾ‌​ക്ക് വൈ​റ​സ് …
ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറത്തി നാസ; അന്യഗ്രഹത്തില്‍ പറപ്പിക്കുന്ന ആദ്യ മനുഷ്യ നിർമ്മിത വിമാനം
ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറത്തി നാസ; അന്യഗ്രഹത്തില്‍ പറപ്പിക്കുന്ന ആദ്യ മനുഷ്യ നിർമ്മിത വിമാനം
സ്വന്തം ലേഖകൻ: പെര്‍സിവിയറന്‍സ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനം എന്ന പേര് ഇന്‍ജെന്യൂയിറ്റി സ്വന്തമാക്കി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഹെലികോപ്റ്റര്‍ പരീക്ഷണ പറത്തല്‍ നടത്തിയത്. ഇതിന്റെ തത്സമയ വിവരങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന …
ഡൽഹിയിൽ ഓരോ മണിക്കൂ റിലും 10 കോവിഡ് മരണം; ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
ഡൽഹിയിൽ ഓരോ മണിക്കൂ റിലും 10 കോവിഡ് മരണം; ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിൽ കോവിഡ് പിടിമുറുക്കുന്നു. മരണസംഖ്യ ഉയരുന്നത് ആശങ്കക്കിടയാക്കുന്നു. ഓരോ മണിക്കൂറിലും 10 കോവിഡ് രോഗികൾ വീതം മരണത്തിന് കീഴടങ്ങുന്നതായി റിപ്പോർട്ട്. സ്ഥിതി ഗുരുതരമായതോടെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം 240 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 26.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ആരംഭിച്ച ശേഷമുള്ള …
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ ക്ക് കോവിഡ്; നാളെ മുതൽ രാത്രി കർഫ്യൂ: പൊതുഗതാഗ തത്തിന് തടസമില്ല
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ ക്ക് കോവിഡ്; നാളെ മുതൽ രാത്രി കർഫ്യൂ: പൊതുഗതാഗ തത്തിന് തടസമില്ല
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷനുള്ള പ്രായപരിധി 35 ആക്കി കുറച്ചു
ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷനുള്ള പ്രായപരിധി 35 ആക്കി കുറച്ചു
സ്വന്തം ലേഖകൻ: ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷന്‍ യോഗ്യതാ പ്രായപരിധി 35 ആക്കി കുറച്ചു. നേരത്തെ 40 ആയിരുന്നു പ്രായപരിധി. പ്രായപരിധി കുറച്ചതോടെ ജനസംഖ്യയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാകും. ഡിസംബര്‍ 23ന് ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപെയ്‌നിലൂടെ ഇതുവരെ 12 ലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്. വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ …
ചൊവ്വയുടെ മണ്ണിൽ നിന്ന് ഇന്ന് നാസയുടെ ഹെലികോപ്റ്റർ “ഇൻജെന്യൂയിറ്റി“ പറന്നുയരും
ചൊവ്വയുടെ മണ്ണിൽ നിന്ന് ഇന്ന് നാസയുടെ ഹെലികോപ്റ്റർ “ഇൻജെന്യൂയിറ്റി“ പറന്നുയരും
സ്വന്തം ലേഖകൻ: ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ഇന്നു പറത്താൻ നാസ. 1903ൽ റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെ നാസയുടെ പരീക്ഷണം വിജയിച്ചാൽ ചൊവ്വയിലെ ആദ്യ വിമാനം ഇന്നു ചിറകുവരിക്കും. ‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. ഇന്ത്യൻ സമയം …
കോവിഡ്​ മുക്​തരായവർക്ക്​ ഒരു ഡോസ് വാക്സിൻ​ മതിയാകുമെന്ന് യുഎസ് പഠനം
കോവിഡ്​ മുക്​തരായവർക്ക്​  ഒരു ഡോസ് വാക്സിൻ​ മതിയാകുമെന്ന് യുഎസ് പഠനം
സ്വന്തം ലേഖകൻ: ലോകം മുഴൂക്കെ കോവിഡ്​ വാക്​സിനിൽ അഭയം തേടുന്ന പുതിയ കാലത്ത്​ രണ്ടു ഡോസ്​ വാക്​സിൻ പുർത്തിയാക്കാൻ എടുക്കുന്ന സമയ താമസമാണ്​ മിക്ക രാഷ്​ട്രങ്ങളുടെയും ഉറക്കം കെടുത്തുന്നത്​. വാക്​സിൻ ക്ഷാമവും രോഗവ്യാപനവും സമം ചേർന്നതോടെ രോഗബാധിതരും ആരോഗ്യ വകുപ്പുകളും ഒരുപോലെ പ്രതിസന്ധിയിലാണ്​. അതിനിടെ, കോവിഡ്​ മുക്​തർക്ക്​ ആശ്വാസം നൽകുന്ന പുതിയ ​ഗവേഷണ ഫലമാണ്​ ​ആതുര …
ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒരാ ഴ്ച ലോക്ഡൗണ്‍; സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കേ​ജ​രി​വാ​ൾ; രാജസ്ഥാനിലും ലോക്ഡൗൺ
ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒരാ ഴ്ച ലോക്ഡൗണ്‍; സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കേ​ജ​രി​വാ​ൾ; രാജസ്ഥാനിലും ലോക്ഡൗൺ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കെജ് …