1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്ര മുടങ്ങിയ പ്രവാസികൾക്ക് വന്ദേഭാരതിലേക്ക് ടിക്കറ്റ് മാറ്റാം; 2021 ‍ഡിസംബർ 31 വരെ കാലാവധി
യാത്ര മുടങ്ങിയ പ്രവാസികൾക്ക് വന്ദേഭാരതിലേക്ക് ടിക്കറ്റ് മാറ്റാം; 2021 ‍ഡിസംബർ 31 വരെ കാലാവധി
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി. കഴിഞ്ഞ മാർച്ച് മുതലുള്ള ടിക്കറ്റുകൾ 2021 ‍ഡിസംബർ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാൽ …
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 3997; 20 മരണം
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 3997; 20 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ. സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിലുണ്ട്. 36,027 …
യുഎഇ വിദേശ രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റ​സ്റ്റേഷൻ ആരംഭിച്ചു
യുഎഇ വിദേശ രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റ​സ്റ്റേഷൻ ആരംഭിച്ചു
സ്വന്തം ലേഖകൻ: യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റസ്റ്റേഷൻ ആരംഭിച്ചു. www.mofaic.gov.ae വെബ്സൈറ്റിലുടെയോ UAEMOFAIC മൊബൈൽ ആപ്പിലൂടെയോ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ അപ് ലോഡ് ചെയ്താൽ ഇലക്ട്രോണിക് ആയി അറ്റസ്റ്റ് ചെയ്തു വീട്ടിൽ എത്തിക്കും. ഫീസും കുറിയർ സർവീസിനുള്ള തുകയും ഓൺലൈൻ വഴി അടച്ചാൽ മതി. അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റാണെന്ന് അപേക്ഷകർ ഉറപ്പുവരുത്തണമെന്ന് …
ഖത്തറിൽ മിനിമം വേതനം ഉൾപ്പെടെയുള്ള തൊഴിൽ നിയമ പരിഷ്ക്കാരങ്ങള്‍ പ്രാബല്യത്തിൽ
ഖത്തറിൽ മിനിമം വേതനം ഉൾപ്പെടെയുള്ള തൊഴിൽ നിയമ പരിഷ്ക്കാരങ്ങള്‍ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: മിനിമം വേതനം ഉൾപ്പെടെയുള്ള ഖത്തറിന്റെ പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളി-തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ കാര്യക്ഷമത ഉറപ്പാക്കാനും വഴിയൊരുക്കും. മിനിമം വേതനം സംബന്ധിച്ച 2020 ലെ 17-ാം നമ്പർ നിയമം, തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള 2004 ലെ 14-ം നമ്പർ തൊഴിൽ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ …
കുവൈത്തില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍നിന്ന് ജീവനക്കാരെ കൊണ്ടുവരുന്നതിന് അനുമതി
കുവൈത്തില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍നിന്ന് ജീവനക്കാരെ കൊണ്ടുവരുന്നതിന് അനുമതി
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ കുടുങ്ങിയ ജീവനക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കുവൈത്തിലേക്ക് നേരിട്ടു കൊണ്ടു വരുന്നതിനു അനുമതി. ഇതു സംബന്ധിച്ച് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലേഹിന്റെ നേതൃത്വത്തിലുള്ള കൊറോണ എമര്‍ജന്‍സി കമ്മിറ്റിയാണ് അനുമതി നല്‍കിയത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കുവൈത്തില്‍ നിന്നും പ്രവേശന വിലക്കുള്ള രാജ്യങ്ങളിലേക്ക് വിദേശികള്‍ യാത്ര …
കേരളത്തിലേക്ക്​ വരുന്ന വിദേശ മലയാളികൾക്കും ഏഴ്​ ദിവസം ക്വാറൻറീൻ മതിയെന്ന്​ സംസ്​ഥാന സർക്കാർ
കേരളത്തിലേക്ക്​ വരുന്ന വിദേശ മലയാളികൾക്കും ഏഴ്​ ദിവസം ക്വാറൻറീൻ മതിയെന്ന്​ സംസ്​ഥാന സർക്കാർ
സ്വന്തം ലേഖകൻ: കേരളത്തിലേക്ക്​ വരുന്ന വിദേശമലയാളികൾക്കും ഏഴ്​ ദിവസം ക്വാറൻറീൻ മതിയെന്ന്​ സംസ്​ഥാന സർക്കാർ വ്യക്​ തമാക്കി. സെപ്​റ്റംബർ 22 മുതൽ കേരളത്തിൽ കോവിഡ്​ പ്രതിരോധ നടപടികളിൽ കൂടുതൽ ഇളവുനൽകിയിരുന്നു. മറ്റ്​ സംസ്​ഥാനങ്ങൾ സന്ദർശിച്ച്​ എത്തുന്നവർക്കും മറ്റിടങ്ങളിൽ നിന്ന്​ സംസ്​ഥാനത്തെത്തുന്നവർക്കും ക്വാറൻറീൻ ഏഴ്​ ദിവസമാക്കി എന്നായിരുന്നു അന്ന്​ അറിയിച്ചിരുന്നത്​. ഇതോടെ മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ …
സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കൊവിഡ്; 965 സമ്പർക്ക രോഗികൾ; ആകെ മരണം 677
സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കൊവിഡ്; 965 സമ്പർക്ക രോഗികൾ; ആകെ മരണം 677
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7445 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. 21 …
ലോക്ഡൌൺ ഉണ്ടാകുമെന്ന വാർത്ത തള്ളി യുഎഇ; വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടി
ലോക്ഡൌൺ ഉണ്ടാകുമെന്ന വാർത്ത തള്ളി യുഎഇ; വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടി
സ്വന്തം ലേഖകൻ: കോവിഡ് വീണ്ടും വ്യാപകമായതോടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്ന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയം. ഇത്തരം അഭ്യൂഹങ്ങൾ പൂർണമായും വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ ട്വിറ്ററിൽ പങ്കുവെച്ചാണ് മന്ത്രാലയം പ്രതികരിച്ചത്. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ യു.എ.ഇ.യിൽ ലോക് ഡൗൺ …
യുഎഇയിൽ കനത്ത മൂടൽ‌മഞ്ഞ്; ഹെവി വാഹനങ്ങൾ ഓടിച്ചാൽ പിഴയും ട്രാഫിക് പോയിന്റുകളും
യുഎഇയിൽ കനത്ത മൂടൽ‌മഞ്ഞ്;  ഹെവി വാഹനങ്ങൾ ഓടിച്ചാൽ പിഴയും ട്രാഫിക് പോയിന്റുകളും
സ്വന്തം ലേഖകൻ: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​വേ​ള​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​​ക്ക്​ പി​ഴ​യി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. മൂ​ട​ൽ​മ​ഞ്ഞു​ള്ള​പ്പോ​ൾ ദൂ​ര​ക്കാ​ഴ്ച​ക്കു​ള്ള ത​ട​സ്സം മാ​റു​ന്ന​തു​വ​രെ അ​ബൂ​ദ​ബി​യി​ലെ ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ റോ​ഡു​ക​ളി​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​മൂ​ലം റോ​ഡു​ക​ളി​ൽ ദൂ​ര​ക്കാ​ഴ്ച കു​റ​യു​ന്ന​തി​നാ​ൽ ട്ര​ക്കു​ക​ൾ, ഹെ​വി വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ എ​ന്നി​വ​യു​ടെ ഗ​താ​ഗ​തം അ​ബൂ​ദ​ബി പൊ​ലീ​സ് പ​ല …
അശ്ലീല യൂട്യൂബറെ ഫേസ്ബുക്കിൽ ലൈവായി പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും
അശ്ലീല യൂട്യൂബറെ ഫേസ്ബുക്കിൽ ലൈവായി പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും
സ്വന്തം ലേഖകൻ: കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമായി യൂട്യൂബ് ചാനലിൽ ആളെക്കൂട്ടാൻ ശ്രമിച്ച യുട്യൂബറെ കൈകാര്യം ചെയ്ത് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും. യുട്യൂബ് വഴി നിരന്തരം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇയാള്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്. വിജയ് നായരെ സ്ത്രികള്‍ കെെയേറ്റം …