1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷാഹിദ്, മിറ ജോഡി ദീപാവലി ആശംസയോടെ പോസ്റ്റ് ചെയ്ത ചുംബന രംഗങ്ങള്‍ വിവാദത്തില്‍
ഷാഹിദ്, മിറ ജോഡി ദീപാവലി ആശംസയോടെ പോസ്റ്റ് ചെയ്ത ചുംബന രംഗങ്ങള്‍ വിവാദത്തില്‍
സ്വന്തം ലേഖകന്‍: ഷാഹിദ്, മിറ ജോഡികളുടെ ദീപാവലി ആഘോഷ ചുംബനങ്ങള്‍ വിവാദത്തില്‍. ദീപാവലി ആശംസയോടെ പോസ്റ്റ് ചെയ്ത ചുംബന രംഗങ്ങള്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്. എന്നാല്‍ ഇരുവരുടെ ഈ പ്രവര്‍ത്തി തീര്‍ത്തും മോശമായെന്ന അഭിപ്രായുമായി നിരവധി …
രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. രണ്ടുവര്‍ഷത്തേതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലവാരമായ 6.9 ശതമാനത്തിലെത്തി. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2018 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടിയാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 40.7 കോടി …
തോഷിബ ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് അടച്ചുപൂട്ടുന്നു; തൊഴില്‍ നഷ്ടമാകുക 7000 ത്തോളം ജീവനക്കാര്‍ക്ക്
തോഷിബ ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് അടച്ചുപൂട്ടുന്നു; തൊഴില്‍ നഷ്ടമാകുക 7000 ത്തോളം ജീവനക്കാര്‍ക്ക്
സ്വന്തം ലേഖകന്‍: തോഷിബ ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് അടച്ചുപൂട്ടുന്നു; തൊഴില്‍ നഷ്ടമാകുക 7000 ത്തോളം ജീവനക്കാര്‍ക്ക്. തോഷിബ കോര്‍പ്പറേഷന്‍ ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പൂട്ടുന്നതായി റിപ്പോര്‍ട്ട്. ഒപ്പം യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും തോഷിബ തീരുമാനിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. ഇതോടെ കമ്പനിയിലെ ഏഴായിരത്തോളം പേര്‍ക്കാവും തൊഴില്‍ നഷ്ടപ്പെടുക. പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി …
മികച്ച രാമനേയും സീതയേയും കണ്ടെത്താന്‍ മത്സരം; യോഗിയുടെ അയോധ്യയിലെ ദീപാവലി ആഘോഷ പരിപാടികള്‍
മികച്ച രാമനേയും സീതയേയും കണ്ടെത്താന്‍ മത്സരം; യോഗിയുടെ അയോധ്യയിലെ ദീപാവലി ആഘോഷ പരിപാടികള്‍
സ്വന്തം ലേഖകന്‍: മികച്ച രാമനേയും സീതയേയും കണ്ടെത്താന്‍ മത്സരം; യോഗിയുടെ അയോധ്യയിലെ ദീപാവലി ആഘോഷ പരിപാടികള്‍. മന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള അയാധ്യയിലെ മികച്ച രാമന്‍മാരും സീതമാരും ആരെന്ന് കണ്ടെത്തുന്ന മത്സരമാണ് വാര്‍ത്തയായത്. രാമന്റെ ഗുണങ്ങളും സീതയുടെ സൗന്ദര്യവുമുള്ളവരാകാന്‍ 100 പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ആഴ്ച്ചകളെടുത്താണ് ഇതില്‍ നിന്ന് 25 രാമന്‍ സീതമാരെ കണ്ടെത്തുന്നത്. …
ഒത്തുതീര്‍പ്പിനില്ല; രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എം.ടി.; കേസ് ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി
ഒത്തുതീര്‍പ്പിനില്ല; രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എം.ടി.; കേസ് ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍: ഒത്തുതീര്‍പ്പിനില്ല; രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എം.ടി.; കേസ് ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി. ‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താന്‍ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവന്‍ നായര്‍. ‘ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയില്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’ …
പതിവുപോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി; ഇത്തവണ ആഘോഷം ചൈന അതിര്‍ത്തിയില്‍
പതിവുപോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി; ഇത്തവണ ആഘോഷം ചൈന അതിര്‍ത്തിയില്‍
  സ്വന്തം ലേഖകന്‍: പതിവുപോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി; ഇത്തവണ ആഘോഷം ചൈന അതിര്‍ത്തിയില്‍. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്നും 7,860 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹര്‍സില്‍ കണ്‍ടോണ്‍മെന്റ് എരിയയില്‍ സൈനികര്‍ക്കും ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) അംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റപ്പെട്ട …
ശബരിമലയിലെ പോലീസ് വിന്യാസം കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ കേസില്‍ ആദ്യ അറസ്റ്റ്
ശബരിമലയിലെ പോലീസ് വിന്യാസം കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ കേസില്‍ ആദ്യ അറസ്റ്റ്
സ്വന്തം ലേഖകന്‍: ശബരിമലയിലെ പോലീസ് വിന്യാസം കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ കേസില്‍ ആദ്യ അറസ്റ്റ്. ശബരിമലയിലെ പോലീസ് നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പനുസരിച്ചായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ശബരിമലയിലെത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. നാമജപ പ്രതിഷേധത്തിന്റെ പേരില്‍ ഒരു സംഘം ശബരിമലയിലെത്തിയ …
അയോധ്യയില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചു കൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന് യോഗി
അയോധ്യയില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചു കൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന് യോഗി
സ്വന്തം ലേഖകന്‍: അയോധ്യയില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചു കൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന് യോഗി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചുകൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അയോധ്യയില്‍ രാമപ്രതിമയുടെ നിര്‍മാണത്തിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. രാമക്ഷേത്രത്തിലേക്കുള്ള ദിശാസൂചകമായിരിക്കും രാമപ്രതിമയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീവ്രഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താന്‍ …
വിവാദ രംഗങ്ങള്‍ ഒഴിവാക്കണം:; വിജയ് ചിത്രം ‘സര്‍ക്കാറി’നെതിരെ താക്കീതുമായി മന്ത്രി
വിവാദ രംഗങ്ങള്‍ ഒഴിവാക്കണം:; വിജയ് ചിത്രം ‘സര്‍ക്കാറി’നെതിരെ താക്കീതുമായി മന്ത്രി
സ്വന്തം ലേഖകന്‍: വിവാദ രംഗങ്ങള്‍ ഒഴിവാക്കണം:; വിജയ് ചിത്രം ‘സര്‍ക്കാറി’നെതിരെ താക്കീതുമായി മന്ത്രി. സൂപ്പര്‍ താരം വിജയ് നായകനായി റലീസിനെത്തിയ ചിത്രമാണ് സര്‍ക്കാര്‍. തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി രാജു ആണ് സര്‍ക്കാറിലെ വിവാദ രംഗങ്ങള്‍ക്കെതിരായി രംഗത്തു വന്നിരിക്കുന്നത്. സിനിമയിലെ ഒരു ഗാനരംഗത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ മിക്‌സി, ഗ്രൈന്‍ഡര്‍ ഉള്‍പ്പടെയുള്ള …
സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം സംബന്ധിച്ച് തര്‍ക്കം; 52 വയസെന്ന് തെളിഞ്ഞപ്പോള്‍ ദര്‍ശനമൊരുക്കി സമരക്കാര്‍; വിവാദ പ്രസംഗത്തില്‍ കുടുങ്ങി ബിജെപി നേതാവ് ശ്രീധരന്‍പിള്ള; നട അടയ്ക്കുന്നത് സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി

സ്വന്തം ലേഖകന്‍: സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം സംബന്ധിച്ച് തര്‍ക്കം; 52 വയസെന്ന് തെളിഞ്ഞപ്പോള്‍ ദര്‍ശനമൊരുക്കി സമരക്കാര്‍; വിവാദ പ്രസംഗത്തില്‍ കുടുങ്ങി ബിജെപി നേതാവ് ശ്രീധരന്‍പിള്ള; നട അടയ്ക്കുന്നത് സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി. ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല വലിയ നടപ്പന്തലില്‍ സംഘര്‍ഷം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ …