1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2023

ജയ്സൺ ജോർജ്: അന്തരിച്ച ജനനായകൻ ഉമ്മൻ‌ചാണ്ടി സാറിനെ അനുസ്മരിക്കാൻ ലണ്ടനിൽ മലയാളികൾ ഒത്തുചേരുന്നു . ജൂലൈ 23 ഞായറാഴ്ച്ച വൈകിട്ട് 6:30 ന്. ലണ്ടൻ അപ്ടൺ പാർക്കിലുള്ള ശ്രീ നാരായണ ഗുരുമിഷൻ ഹാളിൽ. യുകെയിലെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. മലയാളികൾക്ക് വേണ്ടിജീവിച്ചു നമ്മുടെ ഇടയിൽ നിന്നും കടന്നുപോയ ഈ മനുഷ്യസ്നേഹിയെ ഓർമ്മിക്കാൻ നമ്മുക്ക് ഒരു നിമിഷംഅണിചേരാം ഓർമ്മകൾ പങ്കുവെയ്ക്കാം. ഏവർക്കും സ്വാഗതം

Date : Sunday 23 July

കൂടുതൽ വിവരങ്ങൾക്ക് :07932 928363 / 07424 800924

venue: Sree Narayana Gurumission Hall

16 Barking Rd, London E6 3BP.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.