തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിന് തുടങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു.
ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കരുതിയിരുന്നത്. പ്രവചിച്ച ദിവസത്തിനേക്കാള്‍ നാലു ദിവസം മുമ്പോട്ടോ പിറകോട്ടോ ആവാറുണ്ട്. എന്നാല്‍ ഇത്തവണ കാലവര്‍ഷം വൈകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥാ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ എല്‍.എസ്. രാത്തോഡ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല