സെക്സ് പലതരത്തിലുണ്ട്. രണ്ടുപേര്‍ നേരിട്ട് ഇടപെടുന്ന സെക്സാണ് ഏറ്റവും സുപരിചിതമെങ്കിലും ആ രൂപത്തില്‍ മാത്രമല്ല ഇന്ന് സെക്സ് നിലനില്‍ക്കുന്നത്. ചാറ്റിംങ്ങിലും മറ്റം നല്ല സെക്സ് ആസ്വാദിക്കുന്നവര്‍ ഇന്നുണ്ട്. ആ കൂട്ടത്തിലെ ഏറ്റവും ഒരു രതിയാണ് ഫോണ്‍ സെക്സ്. രണ്ട് ലോകങ്ങളിലുള്ള രണ്ടുപേര്‍ക്ക് ഫോണിലൂടെ നല്‍കുന്ന രതിസുഖങ്ങളുടെ പട്ടികയിലാണ് ഈ സെക്സ് വരുന്നത്. പുതിയ കാലത്തെ രതിരീതികളാണ് ഫോണ്‍ സെക്സും ചാറ്റ് സെക്സുമെല്ലാം.
എന്നാല്‍ ഫോണ്‍ സെക്സ് ചിലര്‍ക്ക് ഒരു ജോലിയും കൂടിയാണ് എന്ന വസ്തുത ഓര്‍ക്കുന്നത് നല്ലതായിരിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ഫോര്‍ പുറത്തുവിട്ട ചില വിവരങ്ങളാണ് ഇതിലേക്കുള്ള സൂചനകള്‍ നല്‍കിയത്. ഫോണ്‍ സെക്സ് ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്കുവേണ്ടി അഴകൊഴഞ്ചന്‍ ഭാഷയില്‍ സംസാരിക്കുന്ന സ്ത്രീ താന്‍ പണത്തിനായിട്ടാണ് സംസാരിക്കുന്നതെന്ന് വെളിപ്പെടുത്തിയതാണ് പുറത്തുവിട്ടത്.
സാധാരണ ഫോണ്‍ സെക്സ് സ്വന്തം സന്തോഷങ്ങള്‍ക്കാണ് ഇത്രയും നാള്‍ ഉപയോഗിച്ചുവന്നത്. അടക്കിപ്പിടിച്ച രതിസ്വപ്നങ്ങള്‍ പുറത്തുവിടാന്‍ വേണ്ടിയാണ് ഫോണ്‍ സെക്സ് ഉപയോഗിച്ചുവന്നത്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഫോണ്‍ സെക്സ് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തുന്നത് അപകടംതന്നെയാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വര്‍ഷങ്ങളായി വിദേശരാജ്യങ്ങളില്‍ നടന്നുവരുന്ന ഫോണ്‍ സെക്സ് വിപണിയുടെ പുതിയ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
തന്നെ വിളിക്കുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷംപേരും കാര്യം നടക്കാന്‍ വേണ്ടിയാണ് വിളിക്കുന്നതെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സ്ത്രീ വ്യക്തമാക്കി. രണ്ടുപേര്‍ തമ്മിലുള്ള സാങ്കല്‍പിക രതിയാണ് ഫോണ്‍ സെക്സ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫോണ്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഒരെങ്കിലും സ്വയംഭോഗം ചെയ്യുന്നതുമാണ് സാധാരണരീതി. രണ്ടുപേര്‍ക്കും രതിമൂര്‍ച്ഛ കിട്ടുന്ന രീതിയിലുള്ള ഫോണ്‍ സെക്സുമുണ്ട്. അമേരിക്കയിലേയും മറ്റും വലിയ ഫോണ്‍ സെക്സ് കമ്പനികള്‍ വര്‍ഷത്തില്‍ 500 മില്യണ്‍ ഡോളര്‍വരെയാണ് സമ്പാദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല