1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2023

ജിയോ ജോസഫ് (ലണ്ടൻ): വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സംഘടിപ്പിക്കുന്ന ന്യൂ ഇയർ /റിപ്പബ്ലിക് ദിന സെലിബ്രേഷൻ ഈ മാസം ജാനുവരി 26 ന് ഇന്ത്യൻ സമയം വൈകുന്നേരം 8.30ന് സൂം പ്ലാറ്റ് ഫോമിൽ. ബഹുമാനപ്പെട്ട അങ്കമാലി എം എൽ എ റോജി എം ജോൺ ഈ കൾച്ചുറൽ പ്രോഗ്രാം ഉൽഘാടനം ചെയ്യുന്നു.

യുകെയിലെ ബ്രിസ്റ്റോൾ മുൻ മേയർ ബഹുമാനപ്പെട്ട ടോം ആദിത്യ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൌൺസിൽ ഭാരവാഹികൾ, പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. തുടർന്നു മാജിക്‌ ഫ്രെയിം അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ഭാരവാഹികൾ എല്ലാവരെയു൦ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക. ഫോൺ 00447577834404.

Date 26/01/2023
Indian time 8.30 pm
UK time 3 pm
Germany time 4 pm.

Meeting ID: 83665613178
Passcode: 755632

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.