1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2019

Sam George Thomas:  യൂ .കെ പ്രയര്‍ ഗാര്‍ഡന്‍ ചര്‍ച്ചിന്റെ പതിനാലാമതു വാര്‍ഷിക കണ്‍വെന്‍ഷന്‍ പ്രയര്‍ ഗാര്‍ഡന്‍ ബാസില്ഡണ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2019 ഏപ്രില്‍ 12,13,14 തീയ്യതികളില്‍ വുഡ്‌ലാന്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചതായി സീനിയര്‍ പാസ്റ്റര്‍ ജെയിംസ് കോശി അറിയിച്ചു. കണ്‍വീനറായി പ്രാദേശിക സഭ പാസ്റ്റര്‍ ജോഷ്വാ നേതുത്രം വഹിക്കും. മുഖ്യ പ്രെഭാഷകനായി റവ: അനിസെന്‍ സാമുവേല്‍ (കാനഡ) നിര്‍വഹിക്കും . പില്‍ഗ്രിംസ് ലണ്ടണ്‍ ആരാധനയ്ക്കു നേതൃത്വം നല്‍കുന്നതാണ്. കൂടാതെ, യുകെയിലെ പ്രയര്‍ ഗാര്‍ഡന്‍ ചര്‍ച്ചുകളിലെ എല്ലാ ദൈവദാസന്മാരും ദൈവമക്കളും മറ്റു വിവിധ മേഖലകളില്‍ കോണ്‍ഫെറെന്‍സിന്റെ അനുഗ്രഹത്തിനായി പ്രെവര്‍ത്തിച്ചുവരുന്നു. ജാതി മത ഭേതമന്യേ ഏവര്‍ക്കും ദൈവനാമത്തില്‍ ഈ കോണ്‍ഫെറെന്‍സിലേക്കു വിനീതമായി സ്വാഗതം ചെയ്യുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക . 07402767810, 0788619252.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.