TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2017

തോമസ് കെ. ആന്റണി: പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുന്‍പായുള്ള സ്‌കൂള്‍ അവധിക്കാലത്ത് ആത്മീയമായി ഉണരുവാനും വളരുവാനും കൗമാരപ്രായത്തിലെ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് 13 മുതല്‍ 16 വയസു വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നു. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ടീമിന്റെ ഭാഗമായ ടീന്‍സ് ഫോര്‍ കിങ്ഡം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് ഏഴാം തീയതി തിങ്കളാഴ്ച 10 മണി മുതല്‍ പതിനൊന്നാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് 2 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹണ്ടിങ്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ ബൈബിളും, കത്തോലിക്കാ മതബോധനവും അടിസ്ഥാനമാക്കിയ മതബോധന ക്‌ളാസുകളും വര്‍ക്ക് ഷോപ്പുകളും, സ്ട്രീറ്റ് ഇവാഞ്ചലൈസേഷന്‍, സ്‌കിറ്റ്, ദൈവസ്തുതി ആരാധന, കുട്ടികളുടെ അഭിരുചിക്ക് ചേര്‍ന്ന ആത്മീയ ഗാനനൃത്ത പരിശീലനവും ഉണ്ടായിരിക്കും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക.

ധ്യാനകേന്ദ്രത്തിന്റെ അഡ്രസ്:

CLARET CENTRE
62 HIGH STREET
BUCKDON
PE195TA
കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിര്‍ജീനിയ: 07809724043
ലാലി: 07956659509

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

അനുഗ്രഹ വര്‍ഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികള്‍ക്കായി മ്യൂസിക് ഫെസ്റ്റും 25 ന്
അനുഗ്രഹ വര്‍ഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികള്‍ക്കായി മ്യൂസിക് ഫെസ്റ്റും 25 ന്
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ഡിസംബര്‍ 13 തീയ്യതികളില്‍
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ഡിസംബര്‍ 13 തീയ്യതികളില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍
മാര്‍ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രന്‍ഥ സംഭവങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന ആവിഷ്‌ക്കാരങ്ങളും; സ്റ്റീവനേജ് ‘പാരീഷ് ഡേ’ വര്‍ണ്ണാഭമായി
മാര്‍ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രന്‍ഥ സംഭവങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന ആവിഷ്‌ക്കാരങ്ങളും; സ്റ്റീവനേജ് ‘പാരീഷ് ഡേ’ വര്‍ണ്ണാഭമായി
ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു
ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ ഈ മാസം 26 ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ ഈ മാസം 26 ന്
യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബര്‍ 25 ന്
യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബര്‍ 25 ന്
മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററില്‍
മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററില്‍
More Stories..