1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2019

Jeo Jacob: ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിൽ റവ ഫാ.ജോസഫ് പുത്തൻപുരക്കൽ ( OFM കപ്പുച്ചിൻ) നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ്സ് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ച് 9.30 ന് സമാപിക്കും .

ദൈവം സ്ഥാപിച്ച് അനുഗ്രഹിച്ച കുടുബത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന തീരുവചനാധിഷ്ടിതമായ അറിവുകൾ പങ്കുവക്കപ്പെടുന്ന ഈ സുദിനത്തിലേക്ക് എല്ലാ വിശ്വാസ വിഭാഗത്തിലുള്ളവരേയും കുടുംബമായി ക്ഷണിക്കുന്നതായി ചാപ്ലിൻ റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല