1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റര്‍ മേളം, കവന്‍ട്രിയില്‍ നിന്നും നര്‍ത്തകര്‍, സിഗററ്റ് കൂട് നാടകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; അവാര്‍ഡ് നിര്‍ണയം കമ്മിറ്റി മുന്‍പാകെ
യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റര്‍ മേളം, കവന്‍ട്രിയില്‍ നിന്നും നര്‍ത്തകര്‍, സിഗററ്റ് കൂട് നാടകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; അവാര്‍ഡ് നിര്‍ണയം കമ്മിറ്റി മുന്‍പാകെ
സജീഷ് ടോം (മാഞ്ചസ്റ്റര്‍): ജനുവരി 19ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രസിദ്ധമായ ഫോറം സെന്ററില്‍ വച്ച് നടക്കുന്ന നാലാമത് യുക്മ ഫാമിലി ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒന്‍പത് ദിവസം കൂടി പിന്നിടുമ്പോള്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന് കലാ പരിപാടികള്‍ അവതരിപ്പിക്കുന്ന കുട്ടികളും, മുതിര്‍ന്നവരുമായ കലാകാരന്‍മാര്‍ വലിയ ആവേശത്തിലാണ്. യുക്മ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് നേതൃത്വം …
എന്മയ്ക്ക് നവനേതൃത്വം; റജി നന്തികാട്ട് പ്രസിഡണ്ട്; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി
എന്മയ്ക്ക് നവനേതൃത്വം; റജി നന്തികാട്ട് പ്രസിഡണ്ട്; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി
Alex Varghese: പ്രമുഖ മലയാളി കൂട്ടാഴ്മയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന് ( ENMA ) പുതിയ ഭരണ സമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് ആയി റജി നന്തികാട്ടിനെയും സെക്രട്ടറി ആയി എബ്രഹാം പൊന്നുംപുരയിടത്തെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി രഘുനാഥന്‍ ( ട്രെഷറര്‍ ), ബിബിരാജ് ( വൈസ് …
ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്
ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്
ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്. ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍ മുന്‍ വര്‍ഷങ്ങളുടെ തുടര്‍ച്ചയായ ഉദയം 2019 എന്ന സംഗീത നൃത്ത, ഹാസ്യ പ്രധാന പരിപാടി ജനുവരി 12ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയ്ക്ക് വെസ്റ്റ് ലണ്ടനിലെ ഫെല്‍താം സ്പ്രിങ് വെസ്റ്റ് അക്കാദമിയില്‍ സംഘടിപ്പിക്കുന്നു. ആധുനിക …
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുജന താല്പര്യപ്രകാരം ഇനിയും സ്വീകരിക്കും; അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുജന താല്പര്യപ്രകാരം ഇനിയും സ്വീകരിക്കും; അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം
ഡോ.ബിജു പെരിങ്ങത്തറ (മാഞ്ചസ്റ്റര്‍): 2017, 2018 അദ്ധ്യയന വര്‍ഷങ്ങളിലെ ജി.സി.എസ്.ഇ(GCSE) , എ ലെവല്‍ (A LEVEL) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാര്‍ഡിനായുള്ള അപേക്ഷകള്‍ ഇനിയും സമര്‍പ്പിക്കാവുന്നതാണെന്ന് യുക്മ യൂത്ത് കോഡിനേറ്റര്‍മാരായ ഡോ.ബിജു പെരിങ്ങത്തറയും, ഡോ. ദീപാ ജേക്കബും അറിയിച്ചു. ക്രിസ്തുമസ് അവധി മൂലം മുന്‍പ് തീരുമാനിച്ച തീയ്യതിക്കകം …
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച
Byju Mani: മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്ന്റ് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച, 5TH JANUARY, 2019, from 3 pm to 10 pm ( Portchester Communtiy School Hall, White Hart Lane, Porchester, PO16 9BD) വെച്ച് വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ ആഘോഷിക്കുന്നു .ഈ ആഘോഷങ്ങളെ തികച്ചും ആകര്‍ഷകമാക്കുന്നതിനായി …
യുക്മ ഫെസ്റ്റ് 2019 ന്റെ അരങ്ങ് തകര്‍ക്കാന്‍ മാര്‍വിന്‍ ബിനോ, അശോക് ഗോവിന്ദ്, രെന്‍ജു ജോര്‍ജ്; യുക്മയുടെ ക്ഷണം സ്വീകരിച്ച് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ മുന്‍കൂറായി അവധിയെടുത്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക

Alex Varghese (മാഞ്ചസ്റ്റര്‍): ജനുവരി പത്തൊന്‍പതിന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രശസ്തമായ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വേദിയില്‍ മജീഷ്യന്‍ മാര്‍വിന്‍ ബിനോ, പ്രശസ്ത കോമേഡിയന്‍ അശോക് ഗോവിന്ദ്, പ്രശസ്ത കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് രെഞ്ജു ജോര്‍ജ് എന്നിവര്‍ തങ്ങളുടെ മാസ്മരിക പ്രകടനങ്ങളുമായി എത്തിച്ചേരും. യുകെയിലെ നിരവധി കലാപ്രതിഭകള്‍ അണിനിരക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് …
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു; യുക്മ ഫെസ്റ്റ് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഇന്ന്
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു; യുക്മ ഫെസ്റ്റ് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഇന്ന്
ഡോ.ബിജു പെരിങ്ങത്തറ (മാഞ്ചസ്റ്റര്‍): ഈ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ ജി.സി.എസ്.ഇ(GCSE) , എ ലെവല്‍ (A LEVEL) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാര്‍ഡിനായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ അവാര്‍ഡ് വരും തലമുറയിലെ കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതില്‍ സംശയമില്ല. 2017 ലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ട്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ട്
Justin Abraham: പ്രിയ സ്‌നേഹിതരേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ടാണ്.  പ്രളയത്തോട് അനുബന്ധിച്ച് യു കെയിലുള്ള മലയാളികള്‍ ഏവരും പല സംഘടനകള്‍ വഴിയും, നേരിട്ടും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുമല്ലോ, എങ്കിലും ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയില്‍ നിങ്ങളുടെ വിലയേറിയ സഹായ സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇടുക്കി …
എം.എം.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ മാഞ്ചസ്റ്ററില്‍
എം.എം.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ മാഞ്ചസ്റ്ററില്‍
ഹരികുമാര്‍.പി.കെ (മാഞ്ചസ്റ്റര്‍): യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ശനിയാഴ്ച (29/12/18) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള …
യുക്മ ഫാമിലി ഫെസ്റ്റ് കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ ട്രാഫോര്‍ഡ് കലാസമിതിയുടെ നാടകം ‘സിഗററ്റുകൂട്’
യുക്മ ഫാമിലി ഫെസ്റ്റ് കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ ട്രാഫോര്‍ഡ് കലാസമിതിയുടെ നാടകം ‘സിഗററ്റുകൂട്’
വര്‍ഗ്ഗീസ് ഡാനിയല്‍ (പി.ആര്‍.ഒ, യുക്മ, മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം സെന്ററില്‍ ജനുവരി 19ന് സംഘടിപ്പിച്ചിരിക്കുന്ന യുക്മ ഫാമിലി ഫെസ്റ്റില്‍ നാടക രംഗത്തെ പ്രമുഖരായ ട്രാഫോര്‍ഡ് നാടക സമിതിയും. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നിരവധി നാടകങ്ങളുമായി നാടക രംഗത്ത് ശ്രദ്ധേയമായ ട്രാഫോര്‍ഡ് നാടക സമിതിയുടെ ഏറ്റവും പുതിയ നാടകമാണ് ‘ സിഗററ്റുകൂട് ‘. യുക്മ സാംസ്‌കാരിക …