1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
ഹരികുമാര്‍.പി.കെ. (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിഥിന്‍ഷോ സെന്റ്.ആന്റണീസ് പാരീഷ് ഹാളില്‍ എം.എം.സി.എ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. യോഗത്തിന് സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് ജോബി മാത്യു, പ്രസിഡന്റ് ഹരികുമാര്‍.പി.കെ, ജോയിന്റ് സെക്രട്ടറി സജി …
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
Boban Sebastian (വയനാട്): വോക്കിങ് കാരുണ്യയുടെ അറുപത്തി ഏഴാമത് സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് വോക്കിങ് കാരുണ്യയുടെ പ്രസിഡണ്ട് ജെയിന്‍ ജോസഫ് നേരിട്ട് കൈമാറി. തദവസരത്തില്‍ കൗണ്‍സിലര്‍ മഞ്ജുള അശോകന്‍, വായനശാല പ്രസിഡണ്ട് മോഹനന്‍ ചാരിറ്റി പ്രവര്‍ത്തകരായ പിജെ ജോണ്‍, ജോയ്‌സ് ജോണ്‍, ലിജി എന്നിവരും സന്നിഹിതരായിരുന്നു. വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ ചെറിയ …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
Justin Abraham: ഷാജുവിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു. 2017 ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിര്‍ദ്ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി ഏവരോടും സഹായം അഭ്യര്‍ത്ഥിക്കുകയും, തല്‍ഫലമായി സമാഹരിച്ച തുക രണ്ട് കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. അതില്‍ തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ കുടുംബത്തിന്റെ ചിരകാലാഭിലാഷമായ പാര്‍പ്പിടത്തിന്റെ പണി ഇടുക്കി …
എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച
എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ശിശുദിനാഘോഷവും കുട്ടികള്‍ക്കു വേണ്ടിയുള്ള മത്സരങ്ങളും ശനിയാഴ്ച (17/11/18) രാവിലെ 10 മുതല്‍ വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തിന്റെ പാരീഷ് ഹാളില്‍ വച്ച് നടക്കും. ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തെ അനുസ്മരിക്കാനാണ് ശിശുദിനം നവംബര്‍ 14 ന് ആചരിക്കുന്നത്. കുട്ടികളെ അത്രയേറെ …
ലിംക കലാമേള വര്‍ണ്ണാഭമായി
ലിംക കലാമേള വര്‍ണ്ണാഭമായി
തോമസുകുട്ടി ഫ്രാന്‍സിസ്  (ലിവര്‍പൂള്‍) നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ വര്‍ണ്ണപീലികള്‍ വിരിയിച്ച ലിംകയുടെ 13മത് ചില്‍ഡ്രന്‍സ്‌ഫെസ്റ്റ്വര്‍ണ്ണാഭമായി മാറ്റപ്പെട്ടു. ഈ വര്‍ഷം ഈ ബാലകലോത്സവത്തെ കലാമേളയായി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് മുന്നില്‍ ലിംക അവതരിപ്പിക്കുകയായിരുന്നു. ലിംകയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ നാളിതുവരെയുള്ള  ചരിത്രത്തില്‍ ഒരു കുടുംബത്തിലെ സഹോരങള്‍ തന്നെ കലാപ്രതിഭയും കലാതിലകവുമായി വിളങി നിന്ന മത്സര ദിനമായിരുന്നു അന്ന്.പത്ത് വയസ്സ്‌കാരിയായ അമീലിയ മാത്യുലിംകയുടെ13ത് കലാതിലകമായപ്പോള്‍ അമീലിയയുടെ ആറ് …
നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി; ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു
നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി; ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു
സുജു ജോസഫ് (ഓക്‌സ്‌ഫോര്‍ഡ്): നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ അനുമതി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തകര്‍ത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി കേരളാ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ യുക്മ നാഷണല്‍ കമ്മിറ്റിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി …
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
Alex Varghese (മാഞ്ചസ്റ്റര്‍): പിറന്ന നാടായ കേരളത്തില്‍ ഈ ഓണക്കാലത്തുണ്ടായ കൊടിയ പ്രളയത്തിന്റെ കെടുതികളില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ ‘മാനവ സേവ, മാധവ സേവ’ എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച്, മുന്നിട്ടിറങ്ങിയ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, നാല് ലക്ഷത്തില്‍ പരം രൂപ സമാഹരിച്ചു. മാഞ്ചസ്റ്റര്‍ പ്രദേശത്തുള്ള ഹിന്ദു കമ്മ്യൂണിറ്റിയില്‍ അപ്പീല്‍ വഴിയായും, സഹായ മനസ്ഥിതിയുമായി മുമ്പോട്ട് …
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
സജീഷ് ടോം  (യുക്മ പി ആര്‍ ഒ): മൂന്നാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിന്‍ഷോ ഫോറം സെന്റ്‌ററില്‍ നടക്കും. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന ദേശീയ കമ്മറ്റിയുടെ അവസാനത്തെ പൊതുപരിപാടിയായ യുക്മ ഫാമിലി ഫെസ്റ്റ്, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ യുക്മ എന്ന ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചു …
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
George Joseph: സഹജീവികളോടുള്ള സഹാനുഭൂതി വാട്‌സാപ്പിലും എഫ്ബി യിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്തു ക്രിയാത്മകമായ പ്രവര്‍ത്തങ്ങളില്‍കൂടി ജി.എം.എ വീണ്ടും യു.കെ മലയാളികള്‍ക്ക് അഭിമാനവും മാതൃകയുമായി മാറുന്നു. അതിന്റെ നേര്‍ക്കാഴ്ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരില്‍ ജി.എം.എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഹൗസിങ് പ്രോജക്ടിന്റെ തറക്കല്ലിടല്‍ കര്‍മ്മം. വളര്‍ത്തി വലുതാക്കിയ സ്വന്തം നാട്, …
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
Johns Mathews Mathews (ആഷ്‌ഫോര്‍ഡ്): കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1ാം തീയതി ശനിയാഴ്ച അഖില യുകെ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യുകെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു. ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ …