1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സത്യസന്ധതയുടെ മറ്റൊരു പേര് ദിലീപ് കിലോത്ത്, ഷാര്‍ജ പോലീസിന്റെ ആദരം
സത്യസന്ധതയുടെ മറ്റൊരു പേര് ദിലീപ് കിലോത്ത്, ഷാര്‍ജ പോലീസിന്റെ ആദരം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്റെ സത്യസന്ധതക്ക് ഷാര്‍ജ പോലീസിന്റെ ആദരം. ഒന്നും രണ്ടുമല്ല, 10,000 ദിര്‍ഹമടങ്ങിയ പേഴ്‌സാണ് ദിലീപ് പോലീസിനെ ഏല്‍പ്പിച്ചത്. പേഴ്‌സിനത്ത് ഉടമയുടെ സുപ്രധാനമായ രേഖകളും, ബാങ്ക് കാര്‍ഡുകളും ഉണ്ടായിരുന്നു. അവിചാരിതമായി കളഞ്ഞു കിട്ടിയ പേഴ്‌സിലെ പണവും സുപ്രധാന രേഖകളും ഭദ്രമായി ദിലീപ് ഷാര്‍ജ പോലീസിനെ ഏല്‍പ്പിക്കുനയാണുണ്ടായത്. ദിലീപിന്റെ സത്യസന്ധത പോലീസുകാരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് …
ബ്രിട്ടനില്‍ കന്യാസ്ത്രീകളുടെ എണ്ണം കൂടാന്‍ കാരണം യു കെ യിലെ മലയാളികളുടെ സ്വാധീനം മൂലം എന്ന ചിലരുടെ വാദം എന്തിനുവേണ്ടി?
ബ്രിട്ടനില്‍ കന്യാസ്ത്രീകളുടെ എണ്ണം കൂടാന്‍ കാരണം യു കെ യിലെ മലയാളികളുടെ സ്വാധീനം മൂലം എന്ന ചിലരുടെ വാദം എന്തിനുവേണ്ടി?
                                  യു കെ യിലെ മലയാളികളായ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്ക്കുന്ന ഉയര്‍ന്ന ആത്മീയ ബോധവും മത രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുള്ള അതിരുകടന്ന ആദരവും മുതലാക്കി ചിലര്‍ തെറ്റിദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. …
യാത്രക്കാരുടെ തിരക്ക്, കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി കൊള്ളലാഭത്തിന് വിമാന കമ്പനികള്‍
യാത്രക്കാരുടെ തിരക്ക്, കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി കൊള്ളലാഭത്തിന് വിമാന കമ്പനികള്‍
സ്വന്തം ലേഖകന്‍: കുവൈത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് അഭൂതപൂര്‍വാമായി വര്‍ദ്ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി കൊള്ളലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് വിമാന കമ്പനികള്‍. ഓഫ് സീസണാണെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരുടെ തിരക്കായിരുന്നു. അടുത്തമാസം മുതല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാകുന്നതിനാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് കുവൈത്തിലേക്ക് …
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ നിയമാവലി പുറത്തിറക്കി
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ നിയമാവലി പുറത്തിറക്കി
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന പുതിയ നിയമാവലി തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് പുതിയ നിയമാവലിയുടെ പരിധിയില്‍ വരുന്നത്. തൊഴിലാളികളുടേയും തൊ!ഴിലുടമയുടെയും ബാധ്യതകളും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന പുതിയ നിയമാവലി രാജ്യത്തെ തൊ!ഴില്‍ വിപണിയുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പുറത്തിറക്കിയത്. തൊഴിലാളികളെ പൊതുവായി …
രൂപയുടെ വിലയിടിവ്, യുഎഇയില്‍ നാട്ടിലേക്കു പണമയക്കാന്‍ പ്രവാസികളുടെ തിക്കും തിരക്കും
രൂപയുടെ വിലയിടിവ്, യുഎഇയില്‍ നാട്ടിലേക്കു പണമയക്കാന്‍ പ്രവാസികളുടെ തിക്കും തിരക്കും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപയുടെ വില 2014 ഡിസംബറിനു ശേഷമുള്ള ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ തിക്കും തിരക്കും. 0.9 ശതനാനമാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. 62.9175 രൂപക്ക് ഒരു ഡോളര്‍ എന്നതാണ് തിങ്കളാഴ്ചത്തെ കൈമാറ്റ നിരക്ക്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു ദിര്‍ഹത്തിന് …
വേതനവും താമസ കാലാവധിയും നോക്കി നിതാഖാത്ത് പോയിന്റ് കണക്കാക്കില്ലെന്ന് സൗദി
വേതനവും താമസ കാലാവധിയും നോക്കി നിതാഖാത്ത് പോയിന്റ് കണക്കാക്കില്ലെന്ന് സൗദി
സ്വന്തം ലേഖകന്‍: വിദേശ തൊ!ഴിലാളികളുടെ വേതനവും രാജ്യത്ത് താമസിച്ച കാലാവധിയും നോക്കി നിതാഖാത്ത് പോയിന്റ് കണക്കാക്കില്ലെന്ന് സൗദി അറേബ്യ. വിദേശ തൊ!ഴിലാളികളെ തരംതിരിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചതായി തൊ!ഴില്‍ മന്ത്രാലയം അറിയിച്ചു. നേരത്തെ നിതാഖാത്ത് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ പ്രവാസ കാലാവധി എട്ട് വര്‍ഷമായി ചുരുക്കുമെന്ന വാര്‍ത്ത പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. നിര്‍ദേശത്തിന്മേല്‍ വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ട് …
ഒമാനില്‍ ഇനി മുതല്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ സ്‌പോണ്‍സര്‍ വേണ്ട
ഒമാനില്‍ ഇനി മുതല്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ സ്‌പോണ്‍സര്‍ വേണ്ട
സ്വന്തം ലേഖകന്‍: ഒമാനില്‍ ഇനി മുതല്‍ സ്പോണ്‍സര്‍ ഇല്ലാതെ തന്നെ സന്ദര്‍ശക വിസ ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്സൈറ്റ് വഴിയാണ് വിസ ലഭിക്കുക. എന്നാല്‍, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ വിസ ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സ്പോണ്‍സറില്ലാതെ വിവിധ രാജ്യക്കാര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വഴി ടൂറിസ്റ്റ് വിസ നല്‍കുന്നതാണ് പുതിയ സംവിധാനം. റോയല്‍ …
ദുബായില്‍ വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസയും പെന്‍ഷനും അനുവദിക്കാന്‍ ശുപാര്‍ശ
ദുബായില്‍ വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസയും പെന്‍ഷനും അനുവദിക്കാന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസ അനുവദിക്കാന്‍ ഡിഇഡി (ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ്) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. പ്രവാസികളായ അതി വിദഗ്ധ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമാകുക. ഒപ്പം പ്രവാസികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും തിരഞ്ഞെടുക്കപ്പെട്ട വ്യവസായങ്ങളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനും ഡിഇഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാമ്പത്തിക രംഗത്ത് …
യുഎഇ എമിറേറ്റ്‌സ് ഐഡന്‍ഡിറ്റി വെബ്‌സൈറ്റ് മൂന്നാം ഭാഷാ വോട്ടെടുപ്പില്‍ മലയാളം രണ്ടാമതെത്തി
യുഎഇ എമിറേറ്റ്‌സ് ഐഡന്‍ഡിറ്റി വെബ്‌സൈറ്റ് മൂന്നാം ഭാഷാ വോട്ടെടുപ്പില്‍ മലയാളം രണ്ടാമതെത്തി
സ്വന്തം ലേഖകന്‍: യുഎഇയിലെ എമിറേറ്റ്‌സ് ഐഡന്‍ഡിറ്റി വെബ്‌സൈറ്റില്‍ മൂന്നാമതൊരു ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പില്‍ മലയാളം രണ്ടാം സ്ഥാനത്തെത്തി. ഉറുദു ഭാഷക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മലയാളമായിരുന്നു മുന്നില്‍. നിലവില്‍ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് യുഎഇയില്‍ എമിറേറ്റ്‌സ് ഐഡിയുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക. കഴിഞ്ഞ മാസം പത്തിനാണ് മൂന്നാമത്തെ ഭാഷക്കു …
സൗദി തൊഴില്‍ നിയമത്തില്‍ അടിമുടി ഭേദഗതികള്‍, സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ നീക്കം
സൗദി തൊഴില്‍ നിയമത്തില്‍ അടിമുടി ഭേദഗതികള്‍, സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍: 38 പ്രധാന ഭേദഗതികളോടെ സൗദി തൊ!ഴില്‍ നിയമം അടിമുടി അ!ഴിച്ചു പണിതു. സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബേദഗതികളാണ് പുതിയ തൊഴില്‍ നിയമത്തില്‍ അധികവും. സ്വദേശിവല്‍ക്കരണ നയത്തില്‍ വീ!ഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊ!ഴിലാളികളുടെ വര്‍ക്? പെര്‍മിറ്റ്? പുതുക്കുന്നതിന്? വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കടുത്ത വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. പുതിയ നിയമം ആറു മാസങ്ങള്‍ക്കു ശേഷം …