1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2022

സ്വന്തം ലേഖകൻ: അ​ൽ​ഐ​ൻ -കോ​ഴി​ക്കോ​ട് എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​​പ്ര​സ്​ സ​ർ​വി​സ് മാ​ർ​ച്ച് 27 മു​ത​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ക്കു​ന്നു. വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ് ഉ​ണ്ടാ​വു​ക. ഇ​ത് അ​ൽ​ഐ​നി​ലു​ള്ള മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​കും. ഞാ​യ​റാ​ഴ്ച വാ​രാ​ന്ത്യ അ​വ​ധി​ദി​വ​സ​മാ​യ​തി​നാ​ൽ അ​വ​ധി​ക്ക് പോ​കു​ന്ന​വ​ർ​ക്ക് തി​രി​കെ​യെ​ത്തി തി​ങ്ക​ളാ​ഴ്ച ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നും ഉ​പ​കാ​ര​പ്പെ​ടും.

നേ​ര​ത്തെ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ർ​വി​സ് കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ക്കു​ക​യും പി​ന്നീ​ട് വ്യാ​ഴാ​ഴ്ച​ക​ളി​ൽ മാ​ത്രം സ​ർ​വി​സ് ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. അ​താ​ണ് മാ​ർ​ച്ച് 27 മു​ത​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഉ​ച്ച 1.25ന് ​അ​ൽ​ഐ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 6.45നാ​ണ് വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തു​ക. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഉ​ച്ച 2.20ന് ​അ​ൽ​ഐ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 7.45നാ​ണ് ഈ ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക.

കോ​ഴി​ക്കോ​ടു​നി​ന്നും വ്യാ​ഴാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10നും ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.40നും ​പു​റ​പ്പെ​ട്ട് യ​ഥാ​ക്ര​മം ഉ​ച്ച 12.25നും 1.05​നും അ​ൽ​ഐ​നി​ൽ എ​ത്തും. മാ​ർ​ച്ചി​ൽ അ​ൽ​ഐ​നി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 320 ദി​ർ​ഹ​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ​നി​ര​ക്ക്. എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ വെ​ബ്​​സൈ​റ്റ് മു​ഖേ​ന​യോ ട്രാ​വ​ൽ​സ് ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യോ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.