1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2022

സ്വന്തം ലേഖകൻ: നാ​യ്ക്ക​ള്‍ക്കാ​യി യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ ജിം ​അ​ബൂ​ദ​ബി​യി​ല്‍ തു​റ​ന്ന് ഇ​മാ​റാ​ത്തി മൃ​ഗ​സ്‌​നേ​ഹി. മ​ന്‍സൂ​ര്‍ അ​ല്‍ ഹ​മ്മാ​ദി​യെ​ന്ന സ്വ​ദേ​ശി​യാ​ണ് നാ​യ്ക്ക​ള്‍ക്ക് മാ​ത്ര​മാ​യി ജിം ​തു​റ​ന്ന​ത്. ഇ​തി​നു​പു​റ​മേ നാ​യ്ക്ക​ള്‍ക്ക്​ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പ്രോ​ട്ടീ​നു​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മൊ​ക്കെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​മ്മി​ല്‍ വ​രു​ന്ന​ത് നാ​യ്ക്ക​ള്‍ ഇ​ഷ്ട​പ്പെ​ടു​മെ​ന്നു പ​റ​യു​ന്ന മ​ന്‍സൂ​ര്‍, സാ​ധാ​ര​ണ നാ​യ്ക്ക​ള്‍ ദി​വ​സ​വും മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ വ​രെ ഓ​ടു​മെ​ന്നും എ​ന്നാ​ല്‍, വീ​ടു​ക​ളി​ല്‍ ഓ​മ​നി​ച്ചു വ​ള​ര്‍ത്തു​ന്ന നാ​യ്ക്ക​ള്‍ ഓ​ടാ​റി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​താ​ണ് വ​ള​ര്‍ത്തു​നാ​യ്ക്ക​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും സ്വ​ഭാ​വ​ദൂ​ഷ്യ​ങ്ങ​ള്‍ക്കും കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘പോ​ഷ് പെ​റ്റ്‌​സ് ബ്യൂ​ട്ടി​ക് ആ​ൻ​ഡ് സ്പാ’​എ​ന്നാ​ണ് ജി​മ്മി​ന്‍റെ പേ​ര്. ജി​മ്മി​ല്‍ നാ​യ്ക്ക​ള്‍ക്കാ​യി ട്രേ​ഡ് മി​ല്‍ ഓ​ട്ട​മ​ത്സ​രം വ​രെ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ദൂ​ര​വും വേ​ഗ​വും ക​ര​സ്ഥ​മാ​ക്കു​ന്ന നാ​യ്ക്ക​ള്‍ക്ക് സ​മ്മാ​ന​വും സൗ​ജ​ന്യ പ​രി​ശീ​ല​ന​വും ന​ല്‍കും. റോ​ട്ട് വീ​ല​ര്‍, സൈ​ബീ​രി​യ​ന്‍ ഹ​സ്‌​കി, ഇം​ഗ്ലീ​ഷ് കോ​ക്ക​ര്‍ സ്പാ​നി​യ​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് നാ​യ്ക്ക​ളെ​യും മ​ന്‍സൂ​ര്‍ വ​ള​ര്‍ത്തു​ന്നു​ണ്ട്. സ​ഞ്ചാ​രി​കൂ​ടി​യാ​യ മ​ന്‍സൂ​ര്‍ ജ​ര്‍മ​നി​യി​ലാ​ണ് നാ​യ്ക്ക​ളു​ടെ ട്രെ​ഡ് മി​ല്‍ കാ​ണു​ന്ന​ത്.

ഇ​തൊ​രെ​ണ്ണം വാ​ങ്ങി യു.​എ.​ഇ​യി​ലെ​ത്തി​ച്ച് സ്വ​ന്തം നാ​യ്ക്ക​ളെ ന​ട​ത്തി​ച്ച​പ്പോ​ഴാ​ണ് അ​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും ശ​രീ​ര​ത്തി​ലു​മൊ​ക്കെ ഉ​ണ്ടാ​യ മാ​റ്റം ശ്ര​ദ്ധി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ഇ​മാ​റാ​ത്തി​ലെ നാ​യ്​​ക്ക​ള്‍ക്കാ​യി ജിം ​തു​ട​ങ്ങു​ക​യെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​മാ​റാ​ത്തി​ലെ ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ​യി​ല്‍ പു​റ​ത്ത് ന​ട​ക്കാ​ന്‍ പോ​യാ​ൽ നാ​യു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ട്രേ​ഡ് മി​ല്ലി​ലെ ഓ​ട്ട​വും ന​ട​ത്ത​വു​മൊ​ക്കെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും മ​ന്‍സൂ​ര്‍ പ​റ​യു​ന്നു.

ജിം ​സെ​ഷ​നി​ല്‍ മി​നി​റ്റി​ന് ഒ​രു ദി​ര്‍ഹ​മാ​ണ് ഈ​ടാ​ക്കു​ക. ആ​ദ്യ സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ നാ​യ്ക്ക​ള്‍ക്ക് ട്രെ​ഡ് മി​ല്ലി​ല്‍ 15 മി​നി​റ്റും ആ​ഴ്ച​തോ​റും അ​ഞ്ചു​മി​നി​റ്റ് വീ​തം സ​മ​യം കൂ​ട്ടി​ന​ല്‍കി മാ​സാ​വ​സാ​ന​ത്തോ​ടെ അ​ര​മ​ണി​ക്കൂ​റാ​ക്കി സ​മ​യം വ​ര്‍ധി​പ്പി​ക്കും. നാ​യ്ക്ക​ളെ​യു​മാ​യി കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ജി​മ്മി​ല്‍ എ​ത്തു​ന്ന​ത് പ​രി​ഗ​ണി​ച്ച് അ​ബൂ​ദ​ബി​യി​ല്‍ത​ന്നെ മ​റ്റൊ​ന്ന് തു​ട​ങ്ങാ​ന്‍ മ​ന്‍സൂ​ര്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. പി​ന്നീ​ട് ദു​ബൈ​യി​ലും മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ജിം ​വ്യാ​പി​പ്പി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും മ​ന്‍സൂ​ര്‍ പ​റ​യു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.