1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2022

സ്വന്തം ലേഖകൻ: ജൂലൈ 1 മുതൽ റീട്ടെയിൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്റ്റോറുകൾ, റസ്റ്ററന്റുകൾ, ഫാർമസികൾ എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും.

ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും താരിഫ് ബാധകമാണ്. രണ്ടു വർഷത്തിനുള്ളിൽ സിംഗിൾ യൂസ് ക്യാരിബാഗുകൾ പൂർണമായും നിരോധിക്കുന്നതു വരെ നയം ‘പല ഘട്ടങ്ങളിലായി’ വിലയിരുത്തും.

ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതനുസരിച്ചാണു നടപടി. 100% ബിസിനസുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്കു നിരോധനം ഏർപ്പെടുത്തുന്നതിനോ ചാർജ് ചുമത്തുന്നതിനോ അനുമതി നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.