1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2022

സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് ഡെ​ലി​വ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി. ഡെ​ലി​വ​റി സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നാ​യി ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ് ഇ​തു​സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, നി​ല​വി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് ന​ല്‍കി​യി​ട്ടു​ണ്ട്. ഡെ​ലി​വ​റി ക​മ്പ​നി​ക​ളു​ടെ പ​ര​മാ​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 90 ക​വി​യാ​ൻ പാ​ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ളത് ആ​യി​രി​ക്ക​രു​തെ​ന്നും ഏ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ബൈ​ക്കു​ക​ളു​ടെ കാ​ലാ​വ​ധി​യും നാ​ലു വ​ര്‍ഷ​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ ക​മ്പ​നി​യു​ടെ​യോ സ്ഥാ​പ​ന​ത്തി​ന്റെ​യോ യൂ​നി​ഫോം ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും ബൈ​ക്ക് ഓ​ടി​ക്കു​ന്ന​വ​ർ ഹെ​ല്‍മ​റ്റ്‌ ധ​രി​ക്ക​ണ​മെ​ന്നും റി​ങ് റോ​ഡു​ക​ള്‍, ഹൈ​വേ​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.