
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾ പിസിആർ പരിശോധ നടത്തേണ്ട അംഗീകൃത ക്ലിനിക്കുകളുടെയും ലബോറട്ടറികളുടെയും പട്ടിക സർക്കാർ പ്രഖ്യാപിച്ചു. കുവൈത്തിന്റെ അംഗീകൃത ഏജൻസിയായ ഗാംകയുടെ പട്ടികയിൽ കേരളത്തിലെ 17 കേന്ദ്രങ്ങളടക്കം ഇന്ത്യയിലെ വിവിധ ക്ലിനിക്കുകളും ഇടംപിടിച്ചിട്ടുണ്ട്.
ഡൽഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ജയ്പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലെ ക്ലിനിക്കുകളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്. സൈറ്റിന്റെ ലിങ്ക് www.urogulf.com/gamca-medical-centre-india. ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്ത് രാജ്യാന്തര വിമാന സർവീസ് തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
കേരളത്തിൽ നിന്നുള്ള അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇവയാണ്:
തിരുവനന്തപുരം
ഡോ. നഹ്താനീസ് ഡയഗ്നോസ്റ്റിക് ക്ലിനിക്
അൽഷഫ ഡയഗ്നോസ്റ്റിക്സ് സെന്റർ
ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ
ക്യാപിറ്റൽ ഡയഗ്നോസ്റ്റിക് സെന്റർ
കൊച്ചി
ഡോ. കുഞ്ഞാലൂസ് നഴ്സിങ് ഹോം
ഗുൽഷൻ മെഡികെയർ
ഡൽമൺ ക്ലിനിക് ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ
മെഡ് ലൈൻ ഡയഗ്നോസ്റ്റിക് സെന്റർ
സെലിക മെഡിക്കൽ സെന്റർ
കോഴിക്കോട്
മഞ്ചേരി
ഇബ്നു സീന മെഡിക്ക സെന്റർ
അൽ മെഡിക്കൽ സെന്റർ
മിറാജ് മെഡിക്കൽ സെന്റർ
ഫോക്കസ് മെഡിക്കൽ ക്ലിനിക്
തിരൂർ
അൽസലാമ ഡയഗ്നോസ്റ്റിക് സെന്റർ
ന്യൂവെൽ ഡയഗ്നോസ്റ്റിക്സ്
കോർ ഡയഗ്നോസ്റ്റിക് സെന്റർ
ഹെൽത് ചെക്കപ്പ് സെന്റർ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല