1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2022

സ്വന്തം ലേഖകൻ: തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ​വ​ർ​ക്ക് പെ​ർ​മി​റ്റ് വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി മാ​ൻ​പ​വ​ർ പ​ബ്ലി​ക് അ​തോ​റി​റ്റി.

അ​ശ്അ​ൽ ആ​പ് വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ തി​രു​ത്താ​ൻ ക​ഴി​യു​ക. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വ​ക്താ​വ് അ​സീ​ൽ അ​ൽ മ​സാ​യി​ദ് അ​റി​യി​ച്ച​താ​ണി​ത്. ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പാ​സ്‌​പോ​ർ​ട്ട് ന​മ്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ മാ​റ്റാ​ൻ ക​ഴി​യും.

പു​തു​ക്കാ​നു​ള്ള അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാ​ൽ തൊ​ഴി​ലാ​ളി​യു​ടെ വി​സ​യി​ലെ ഡേ​റ്റ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യു​ള്ള ഇ-​ലി​ങ്ക് വ​ഴി അ​പ്ഡേ​റ്റ് ചെ​യ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.