1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2023

സ്വന്തം ലേഖകൻ: ക​രി​പ്പൂ​രി​ല്‍ ഇ​റ​ക്കേ​ണ്ട വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍. വി​മാ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങാ​ന്‍ കൂ​ട്ടാ​ക്കാ​തെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. സ്പൈസ് ജെ​റ്റി​ന്‍റെ എ​സ്ജി 36 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

എന്നാൽ എ​ന്തു​കൊ​ണ്ടാ​ണ് വി​മാ​നം കൊ​ച്ചി​യി​ലി​റ​ക്കി​യ​തെ​ന്നോ കോ​ഴി​ക്കോ​ട്ടേ​ക്ക് ആ​ളു​ക​ളെ എ​ങ്ങ​നെ എ​ത്തി​ക്കു​മെ​ന്നോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു. ജി​ദ്ദ​യി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് പു​റ​പ്പെ​ട്ട​തെ​ന്നും പ​രാ​തി​യു​ണ്ട്.

വിമാനത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെയാണ് യാത്രക്കാരുടെ പ്രതിഷേധം. എന്തുകൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ കോഴിക്കോടേക്ക് യാത്രക്കാരെ എങ്ങനെ എത്തിക്കമെന്നോ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവള അധികൃതർ നൽകിയിട്ടില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് തങ്ങൾക്ക് ഭക്ഷണം പോലും എത്തിച്ചുതന്നതെന്ന് യാത്രക്കാർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.