1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗത്താംപ്ടൺ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി
സൗത്താംപ്ടൺ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി
ടോമി ജോസഫ്: സൗത്താംപ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കൽ പരേതനായ ഉമ്മൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (79)‌ നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോൺസ് ക്നാനായ പള്ളിയില്‍. മക്കൾ റാണി റോബിൻ(സൗത്താംപ്ടൺ, യുകെ), റോയി മാത്യു. മരുമക്കള്‍: റോബിൻ …
തകഴിയുടെ ചെമ്മീൻ എന്ന നോവലിന്റെ നാടകാവിഷ്‌ക്കാരം ലണ്ടനിൽ; അവതരണം കലാഭവൻ ലണ്ടൻ
തകഴിയുടെ ചെമ്മീൻ എന്ന നോവലിന്റെ നാടകാവിഷ്‌ക്കാരം ലണ്ടനിൽ; അവതരണം കലാഭവൻ ലണ്ടൻ
തകഴി ശിവശങ്കരപിള്ളയുടെയുടെ “ചെമ്മീൻ” എന്ന വിശ്വ പ്രസിദ്ധ നോവലിന്റെ യഥാർത്ഥ കഥാസാരം പുതിയതലമുറയ്ക്ക് പകർന്നു നൽകുന്നതിനു വേണ്ടി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘ചെമ്മീൻ’ എന്നനോവലിന്റെ നാടകകവിഷ്ക്കാരം ലണ്ടനിൽ അവതരിപ്പിക്കുന്നു. ചെമ്മീൻ പല വേദികളിലും കോമഡി സ്‌കിറ്റ്ആയും തമാശാ രൂപേണയുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോവലിന്റെ യഥാർത്ഥ അന്തഃസത്ത ഉൾക്കൊണ്ടുള്ള തീയേറ്റർ ആവിഷ്ക്കരണം വളരെ വിരളമായേ സംഭവിച്ചിട്ടുള്ളൂ. ലണ്ടനിൽ ചെമ്മീൻനാടകമാകുമ്പോൾ …
പ്രവാസി കലാ സാംസ്‌കാരിക പരിപാടികൾക്ക് വേദിയൊരുക്കി വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ
പ്രവാസി കലാ സാംസ്‌കാരിക പരിപാടികൾക്ക് വേദിയൊരുക്കി വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ
ജിയോ ജോസഫ് (ലണ്ടൻ): 2023 ഏപ്രിൽ 28 മുതൽ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്കൂർ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രവാസി മലയാളികൾക്കായി വെർച്വൽ പ്ലാറ്റ്ഫോമിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ആഗോള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾക്കും പ്രവാസി മലയാളികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ട്. പ്രവാസി …
യുകെയിൽ കുഴഞ്ഞു വീണു മരിച്ച മലയാളി വിദ്യാർഥിനിയുടെ സംസ്കാരം 21ന്
യുകെയിൽ കുഴഞ്ഞു വീണു മരിച്ച മലയാളി വിദ്യാർഥിനിയുടെ സംസ്കാരം 21ന്
യുകെ മലയാളികൾക്കു നൊമ്പരമായി കുഴഞ്ഞു വീണു മരിച്ച ബെഡ്ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ കയല ജേക്കബിന്റെ (16) സംസ്കാരം ഫെബ്രുവരി 21ന്. ലൂട്ടൻ ഹോളി ഗോസ്റ്റ് കതോലിക് പള്ളിയിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ പൊതുദർശനവും തുടർന്ന് 4.15 ന് ലൂട്ടൻ വാലി സെമിത്തേരിയിൽ സംസ്കാരവും. പനിയെ തുടർന്നുള്ള …
മെയ്ഡസ്റ്റൺ ALL UK അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ് മെയ് 6 ന്
മെയ്ഡസ്റ്റൺ ALL UK അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ് മെയ് 6 ന്
ബിനു ജോർജ്: മെയ്ഡസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ യുകെ അണ്ടർ 17 ഫുട്ബാൾ ടൂർണമെന്റ് മെയ് 6 ന് നടക്കും. മെയ്ഡസ്റ്റൺ യുണൈറ്റഡ് FC യുടെ ഹോം ഗ്രൗണ്ട് ആയ ഗലാഗർ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ ഫുടബോൾ പൊടിപൂരം അരങ്ങേറുക. ഫുടബോൾ സിസൺ ആവേശ കൊടുമുടിയിൽ നിൽക്കുന്ന മെയ് മാസത്തിൽ തന്നെ മത്സരം …
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈ ൻ പരിശീലനക്കളരിക്ക് തുടക്കം; ആദ്യം മെഡിക്കൽ രംഗം
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈ ൻ പരിശീലനക്കളരിക്ക് തുടക്കം; ആദ്യം മെഡിക്കൽ രംഗം
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്. ഇന്നു മുതൽ ആരംഭിക്കുന്ന കരിയർ ഗൈഡൻസ് പരിശീലനക്കളരിയിൽ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതു വഴി ഭാവി തലമുറയെ പ്രഗത്ഭരും മികച്ച ജോലി …
കെറ്ററിംങ്ങിലെ അഞ്ജു അശോകിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ സമാഹരിച്ച തുക കൈമാറി
കെറ്ററിംങ്ങിലെ അഞ്ജു അശോകിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ  സമാഹരിച്ച തുക കൈമാറി
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): യുകെയിലെ താമസസ്ഥലത്ത് ഭർത്താവ് കൊലപ്പെടുത്തിയ നഴ്‌സ്‌ അഞ്ജുവിന്റെ കുടുംബത്തിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ധനസഹായം കൈമാറി. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകന് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേർന്ന് …
അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി: പ്രവാസ ലോകത്ത് പ്രതിഷേധം; നിവേദനങ്ങളുമായി യുക്മ
അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി: പ്രവാസ ലോകത്ത് പ്രതിഷേധം; നിവേദനങ്ങളുമായി യുക്മ
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഫെബ്രുവരി 3 ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ച 2023 – 2024 ലെ ബജറ്റിൽ പുതിയ നികുതി നിർദ്ദേശമായി അവതരിപ്പിച്ച അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുവാനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. അമ്പത് ലക്ഷത്തിലധികം വരുന്ന പ്രവാസി …
യുക്മ യൂത്ത് കരിയർ ഗൈഡ ൻസ് ഓൺലൈൻ പരിശീലനക്ക ളരി; . ഫെബ്രു. 11ന് ആദ്യ എപ്പി സോഡിൽ മെഡിക്കൽ രംഗം
യുക്മ യൂത്ത് കരിയർ ഗൈഡ ൻസ് ഓൺലൈൻ പരിശീലനക്ക ളരി; . ഫെബ്രു. 11ന് ആദ്യ എപ്പി സോഡിൽ മെഡിക്കൽ രംഗം
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്. വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതു വഴി ഭാവി തലമുറയെ പ്രഗത്ഭരും മികച്ച ജോലി മേഖലകളിൽ എത്തിക്കുന്നതിനുമാണ് …
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ന്യൂ ഇയർ, റിപ്പബ്ലിക്ക് ദിനം അഘോഷിച്ചു
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ന്യൂ ഇയർ, റിപ്പബ്ലിക്ക് ദിനം അഘോഷിച്ചു
ജിയോ ജോസഫ് (ലണ്ടൻ): വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ജാനുവരി 26 ന് 74മത് റിപ്പബ്ലിക്ക് ദിനവും, ന്യൂ ഇയറും സൂം പ്‌ളാ റ്റ്ഫോമിലൂടെ വിവിധ കലാപരിപാടികളോടെ വിപുലമായി അഘോഷിച്ചു. ഇരുപത്തി ആറാം തിയതി ഉച്ചകഴിഞ്ഞു നാലു മണിക്ക് എ ഐ സി സി സെക്രട്ടറിയും, അങ്കമാലി എം എൽ എയുമായ ശ്രീ റോജി …