1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുമിത്ത് സെബാസ്റ്റ്യന് യുകെ മലയാളികളുടെ യാത്രാമൊഴി; സംസ്കാര ശുശ്രൂഷകൾ ചൊ വ്വാഴ്ച 10.30 ന് മാഞ്ചസ്റ്ററിൽ
സുമിത്ത് സെബാസ്റ്റ്യന് യുകെ മലയാളികളുടെ യാത്രാമൊഴി; സംസ്കാര ശുശ്രൂഷകൾ ചൊ വ്വാഴ്ച 10.30 ന് മാഞ്ചസ്റ്ററിൽ
അലക്സ് വർഗീസ്: ജൂലൈ 3ന് മാഞ്ചസ്റ്ററിൽ മലയാളി സമൂഹത്തെയാകെ വേദനയിലും കണ്ണീരിലുമാഴ്ത്തി സ്വർഗ്ഗീയ നാഥൻ്റെ സന്നിധിയിലേക്ക് യാത്രയായ സുമിത് സെബാസ്റ്റ്യന് (45) യു കെ മലയാളികൾ ചൊവ്വാഴ്ച അന്ത്യാഞ്ജലിയേകും. മാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാൾ ദിവസം എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് പ്രിയപ്പെട്ട സുമിത് സെബാസ്റ്റ്യൻ്റെ മരണവാർത്ത കേട്ടറിഞ്ഞാണ്. ജോലിക്കിടയിൽ കുഴഞ്ഞ് വീണാണ് സുമിത് …
മെയ്ഡ്സ്റ്റോൺ എംഎംഎ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പുയർത്തി കൊമ്പൻസ്
മെയ്ഡ്സ്റ്റോൺ എംഎംഎ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പുയർത്തി കൊമ്പൻസ്
ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): മാനം തെളിഞ്ഞു നിന്നു, മഴമേഘങ്ങൾ കണ്ണടച്ചു. രസം കൊല്ലിയായി മഴയെത്തുമെന്നു തോന്നിപ്പിച്ചെങ്കിലും പ്രകൃതി കനിഞ്ഞു നൽകിയ പത്തു മണിക്കൂറിൽ ഏഴു മാച്ചുകൾ പൂർത്തിയാക്കി മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിച്ച ഓൾ യുകെ ടി 20 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശോജ്വല പരിസമാപ്തി. ജൂൺ 27 ഞായറാഴ്ച മെയ്ഡസ്റ്റണിലെ ഓക്ക് വുഡ് …
കലാഭവൻ ലണ്ടന്റെ ആഭിമുഖ്യ ത്തിൽ ഗായിക രേണുക അരുൺ നടത്തുന്ന കർണാട്ടിക് മ്യൂസിക് വർഅക് ഷോപ്പ്
കലാഭവൻ ലണ്ടന്റെ ആഭിമുഖ്യ ത്തിൽ ഗായിക രേണുക അരുൺ നടത്തുന്ന കർണാട്ടിക് മ്യൂസിക് വർഅക് ഷോപ്പ്
Music For All എന്ന സന്ദേശവുമായി ചലച്ചിത്ര പിന്നണി ഗായിക രേണുക അരുൺ നടത്തുന്ന ഓൺലൈൻ Carnatic Music Workshop ജൂൺ 27 ഞായറാഴ്ച്ച യുകെ സമയം രാവിലെ 11:30 ന് (ഇന്ത്യൻ സമയം 4:00 പിഎം). zoom പ്ലാറ്റ്ഫോമിലാണ് ഈ മ്യൂസിക് വർക്ക്ഷോപ് ഒരുക്കിയിരിക്കുന്നത് . പ്രവേശനം തികച്ചും സൗജന്യമാണ് കൊച്ചിൻ കലാഭവൻ ലണ്ടന്റെ …
കോവിഡ് ദുരിതാശ്വാസ പ്രവർ ത്തനങ്ങൾക്ക് യുകെ മലയാളി കളോട് വീണ്ടും സഹായാഭ്യർ ത്ഥനയുമായി യുക്മ
കോവിഡ് ദുരിതാശ്വാസ പ്രവർ ത്തനങ്ങൾക്ക് യുകെ മലയാളി കളോട് വീണ്ടും സഹായാഭ്യർ ത്ഥനയുമായി യുക്മ
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): നമ്മുടെ പിറന്ന നാട്ടിൽ, ഏറ്റവും പ്രിയങ്കരരായിട്ടുള്ള നമ്മുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും കോവിഡ് മഹാമാരിയുടെ ദുരിതക്കയത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അവരെ സഹായിക്കുകയെന്നത് നമ്മുടെ കടമയാണെന്നത് മറന്ന് മുമ്പോട്ട് പോകുവാൻ സാധിക്കുകയില്ല. കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാവുകയും അത് കുഞ്ഞുകുട്ടികൾ മുതൽ എല്ലാവരെയും ബാധിക്കാനിടയുണ്ടെന്ന് വിദഗ്ദരുടെ മുന്നറിയിപ്പും …
ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻ സ് ക്ലാസും സ്ത്രീകൾക്ക് ഫിറ്റ്ന സ് ഫൌണ്ടേഷൻ കോഴ്‌സുമാ യി കൊച്ചിൻ കലാഭവൻ ലണ്ടൻ
ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻ സ് ക്ലാസും സ്ത്രീകൾക്ക്  ഫിറ്റ്ന സ് ഫൌണ്ടേഷൻ കോഴ്‌സുമാ യി കൊച്ചിൻ കലാഭവൻ ലണ്ടൻ
കൊച്ചിൻ കലാഭവൻ ലണ്ടൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും സ്ത്രീകൾക്കായുള്ള ഫിറ്റ്നസ് ഫൌണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു. ഓൺലൈൻ കോഴ്സുകൾ ആണ് ഇപ്പോൾ ആരംഭിക്കുന്നത്. ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത് യുകെയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറും നർത്തകനും ഒട്ടനവധി സ്റ്റേജ് ഷോകൾക്ക് നൃത്ത സംവിധാനം നിർവഹിച്ചിട്ടുള്ളതുമായ കലാഭവൻ നൈസ് ആണ്. ഇന്ത്യൻ ക്ലാസിക്കൽ …
SMA സീന മെമ്മോറിയൽ ടി ട്വൻറി ക്രിക്കറ്റ് ടൂർണമെൻ്റ്: പോർട്സ്‌മൗത്ത്‌ കെസിസിപി ജേതാക്കൾ
SMA സീന മെമ്മോറിയൽ ടി ട്വൻറി ക്രിക്കറ്റ് ടൂർണമെൻ്റ്: പോർട്സ്‌മൗത്ത്‌ കെസിസിപി ജേതാക്കൾ
സുജു ജോസഫ് (പിആർഒ, സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച സീന മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായുള്ള ടി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എട്ടോളം ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ കേരളാ ക്രിക്കറ്റ് ക്ലെബ് പോർട്സ്‌മൗത്തും ഗ്ലോസ്റ്റർ റോയൽ ക്രിക്കറ്റ് ക്ലെബ്ബൂമായിരുന്നു ഫൈനലിലെത്തിയത്. പന്ത്രണ്ട് ഓവറുകൾ വീതമുള്ള മത്സരത്തിൽ ആദ്യം …
SMA സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫി 20-20 ക്രിക്കറ്റ് ടൂർണമെന്റ് 31ന്; മനോജ് കുമാർ പിള്ള ഉദ്ഘാടകൻ
SMA സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫി 20-20 ക്രിക്കറ്റ് ടൂർണമെന്റ് 31ന്; മനോജ് കുമാർ പിള്ള ഉദ്ഘാടകൻ
സുജു ജോസഫ്, പി ആർ ഓ (സാലിസ്ബറി): സാലിസ്ബറി മലയാളിഅസ്സോസിയേഷൻ(എസ് എം എ) ആദ്യമായി സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള ട്വൻറി ട്വൻറി ക്രിക്കറ്റ് ടൂർണ്ണമെന്റ്മെയ് 31 ന്. എട്ടോളം ടീമുകൾ മാറ്റുരയ്ക്കുന്നടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായിആയിരം പൗണ്ടും എവർ റോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ക്യാഷ് …
യുക്മ നഴ്‌സസ് ദിനാഘോഷം ഇന്ന്; ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടക
യുക്മ നഴ്‌സസ് ദിനാഘോഷം ഇന്ന്; ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടക
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ യുകെയിലെ ഭൂരിപക്ഷം വരുന്ന മലയാളി സമൂഹം ജോലി ചെയ്യുന്ന മേഖലയും കോവിഡ് ലോകത്തിന് തന്നെ വെല്ലുവിളി ഉയർത്തിയതുമായ കാലഘട്ടത്തിൽ ഏറ്റവുമധികം ആദരവ് അർഹിക്കുന്ന മേഖലയുമായ നഴ്സിംഗ് മേഖലയിലെ ഭൂമിയിലെ മാലാഖമാരും ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ പിൻഗാമികൾക്ക് നൽകുന്ന ആദരവ്…. ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾ യുക്മയുടെയും യുക്മ …
യുക്മ നഴ്സസ് ദിനാഘോഷം നാളെ; ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും
യുക്മ നഴ്സസ് ദിനാഘോഷം നാളെ; ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം നാളെ മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഇംഗ്ലണ്ട് ശ്രീ.ഡൻഗൻ ബർട്ടൻ …
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച 5 PM ന്
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച 5 PM ന്
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച നടക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ രാഷട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വിവിധ നഴ്സിംഗ് മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രഭാഷണങ്ങളോടൊപ്പം പ്രസ്തുത പരിപാടിയിൽ യുക്മയുടെ …