1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കലാഭവൻ ലണ്ടൻ്റെ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും ആവേശകരമായ പ്രതികരണം
കലാഭവൻ ലണ്ടൻ്റെ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും ആവേശകരമായ പ്രതികരണം
ജൂലൈ 13ന് കലാഭവൻ ലണ്ടൻ, ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും ഓൾ യുകെ ഇന്ത്യൻ(ഗ്രേറ്റ് ബ്രിട്ടൺ) സൗന്ദര്യ മത്സരത്തിനും രജിസ്ട്രേഷൻ ആരംഭിച്ചു, MR / MISS / MRS കാറ്റഗറികളിലേക്കാണ്‌ മത്സരങ്ങൾ. മത്സരാർത്ഥികളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് പങ്കെടുക്കുന്നതിന് വേണ്ടി ലഭിക്കുന്നത്. ജൂൺ 10 വരെ രജിസ്റ്റർ ചെയ്യാം …
ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ‘ഉദയം’ ശനിയാഴ്ച ഉച്ചയ്ക്ക് 1 ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ‘ഉദയം’ ശനിയാഴ്ച ഉച്ചയ്ക്ക് 1 ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
നോയിച്ചന്‍ അഗസ്റ്റിൻ: ബ്രിസ്‌റ്റോളിലെ പുതിയ മലയാളി സംഘടന ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉത്ഘാടന പരിപാടിയായ ‘ഉദയം’ ശനിയാഴ്ച ട്രിനിറ്റി അക്കാഡമി ഹാളില്‍. മുഖ്യാതിഥി മേയര്‍ എമിറെത്തസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ശനിയാഴ്ച (25/05/2024) ഉച്ചയ്ക്ക് ഒരു മണിക്കാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകുക. ബ്രിട്ടനില്‍ കരിയറില്‍ മുന്നേറാനുള്ള അവസരങ്ങള്‍ സംബന്ധിച്ചും, മോര്‍ട്ട്‌ഗേജ്, …
“യുക്മ കേരളപൂരം വള്ളംകളി – 2024” ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
“യുക്മ കേരളപൂരം വള്ളംകളി – 2024” ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2024″നോട്‌ അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (24/05/2024) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 15 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ …
ലിവര്‍പൂൾ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024: മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാർ
ലിവര്‍പൂൾ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024: മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാർ
ലിവര്‍പൂൾ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024, മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാർ.* പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂർണ്ണമെൻറിൽ മാഞ്ചസ്റ്റർ നൈറ്റ്സ് കാണികളുടെ പ്രശംസപിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മൽസരം തന്നെ സംഘാടകരുടെ ടീമായ ഓക്സ്ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണൽ താരങ്ങളായ യാസർ ഇക്ക്ബാൽ …
ബ്രിട്ടൻസ് ഗോട്ട് ടാലെൻസ് മാതൃകയിൽ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെൻസ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവൻ ലണ്ടൻ
ബ്രിട്ടൻസ് ഗോട്ട് ടാലെൻസ് മാതൃകയിൽ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെൻസ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവൻ ലണ്ടൻ
ജയ്സൺ ജോർജ്: യുകെയിലെ അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ കഴിവുള്ള ഇന്ത്യൻ കലാപ്രതിഭകൾക്ക് ഒരു സുവർണ്ണ വേദിയുമായി കലാഭവൻ ലണ്ടൻ. BRITAIN’S GOT TALENT മാതൃകയിൽ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ (INDIAN’S GOT TALENT) സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ലണ്ടനിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ വംശജരായ അനേകായിരങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു …
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യൻമാർ 
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യൻമാർ 
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യൻ മാരായി, പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനവും നേടി. മിഡ് ലാഡ്സിലെ പതിനാല് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് എഡ്ക്സ് ദുബായ് ,കുട്ടനാട് ടേസ്റ്റ് ,ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ ,ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ് ,മലബാർ സ്‌റ്റോർ സ്റ്റോക്പോർട്ട് എന്നിവരുടെ സഹകരണ ത്തോടെ മാഞ്ചസ്റ്റർ …
ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ‘ഉദയം’ മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ‘ഉദയം’ മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
നോയ്ച്ചൻ അഗസ്റ്റിൻ: ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ‘ഉദയം’ മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി; ബോധവത്കരണ സെഷനുകളും, കലാപരിപാടികളുമായി വ്യത്യസ്തമായ ചടങ്ങ്; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍ ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ …
2024 ലണ്ടൻ TCS മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേടി മൽപ്പാൻ സഹോദരിമാർ
2024 ലണ്ടൻ TCS മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേടി മൽപ്പാൻ സഹോദരിമാർ
ജിയോ ജോസഫ്: 2024ലെ ലണ്ടൻ ടി സി എസ്‌ മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്തമാക്കിയ സഹോദരിമാരായ ആൻ മേരി മൽപ്പാനും, ക്രിസ്റ്റൽ മേരി മൽപ്പാനും. ആയിരങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ലണ്ടൻ മിനി മാരാത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാർ. സ്പോർട്സിൽ തല്പരരായ ഇവരുടെ തുടർച്ചയായ മൂന്നാമത്തെ മാരാത്തോൺ ആണിത്. …
ചെസ്റ്റർഫീൽഡ് മലയാളി കൾച്ച റൽ കമ്മ്യൂണിറ്റിയുടെ നേതൃത്വ ത്തിൽ “ചങ്കിനകത്തൊരു” ഗാനം പുറത്തിറക്കി
ചെസ്റ്റർഫീൽഡ് മലയാളി കൾച്ച റൽ കമ്മ്യൂണിറ്റിയുടെ നേതൃത്വ ത്തിൽ “ചങ്കിനകത്തൊരു” ഗാനം പുറത്തിറക്കി
ജിയോ ജോസഫ്: ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തിൽ “ചങ്കിനകത്തൊരു നോവുണ്ടേ “എന്ന ഹൃദയസ്പർശിയായ ഗാനം റിലീസ് ചെയ്തു. മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓർമ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതൽ മനോഹരമാക്കാൻ സാധിച്ചു. ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം നൽകിയത് ജോജി ജോൺസ്, …
കോസ്മോപൊലിട്ടൻ ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ ശനിയാഴ്ച ബ്രിസ്റ്റളിൽ
കോസ്മോപൊലിട്ടൻ ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ ശനിയാഴ്ച ബ്രിസ്റ്റളിൽ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിട്ടൻ ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ മാർച്ച്‌ 9, ശനിയാഴ്ച ബ്രിസ്റ്റളിൽ നടക്കും. സന്നദ്ധ സേവന രംഗത്തും, ഭാരതീയ കലാ സാംസ്‌കാരിക പൈതൃകകലകളെ ഇംഗ്ലണ്ടിൽ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കോസ്മോപൊലിട്ടൻ ക്ലബ്ബ്‌ ബ്രിസ്റ്റൾ. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ …