1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗിനെപ്പോലെ; ‘വിന്നി ദ പൂ’ ചൈനയില്‍ നോട്ടപ്പുള്ളി
കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗിനെപ്പോലെ; ‘വിന്നി ദ പൂ’ ചൈനയില്‍ നോട്ടപ്പുള്ളി
സ്വന്തം ലേഖകന്‍: കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗിനെപ്പോലെ; ‘വിന്നി ദ പൂ’ ചൈനയില്‍ നോട്ടപ്പുള്ളി. കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗുമായി സാദൃശ്യമുണ്ട് എന്നതാണ് വിലക്കിന് കാരണമായത്. ഷി ജനിക്കുന്നതിനും വളരെക്കാലം മുന്പ് എ.എ. മില്‍നെ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ ജന്മം നല്‍കിയതാണ് വിന്നി എന്ന കരടി. വിന്നിയെ …
ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതായി ട്രംപ് ഭരണകൂടം; ലംഘിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതായി ട്രംപ് ഭരണകൂടം; ലംഘിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതായി ട്രംപ് ഭരണകൂടം; ലംഘിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇറാനിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈക്കോളജിക്കല്‍ യുദ്ധതന്ത്രമാണു യുഎസ് പ്രയോഗിക്കുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. ഉപരോധം അംഗീകരിക്കില്ലെന്നു യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഇറാനുമായി ഇടപാടു നടത്തുന്നതിന്റെ പേരില്‍ യൂറോപ്യന്‍ കന്പനികള്‍ യുഎസിന്റെ നടപടികള്‍ നേരിടേണ്ടിവന്നാല്‍ സംരക്ഷണം …
ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 100 കവിഞ്ഞു; 20,000 ത്തോളം പേര്‍ ഭവനരഹിതരായി
ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 100 കവിഞ്ഞു; 20,000 ത്തോളം പേര്‍ ഭവനരഹിതരായി
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 100 കവിഞ്ഞു; 20,000 ത്തോളം പേര്‍ ഭവനരഹിതരായി. ഞായറാഴ്ചയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം നൂറിനു മുകളിലായതായി അധികൃതര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ നടത്തിയ തെരച്ചിലിലാണു കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിനിടെ, അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു യുവതിയെ ജീവനോടെ രക്ഷപ്പെടുത്താനായതു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സന്തോഷവാര്‍ത്തയായി. വിനോദസഞ്ചാര കേന്ദ്രങ്ങളായ ലൊംബോക്, ബാലി ദ്വീപുകളിലാണ് ഭൂകന്പമുണ്ടായത്. 6.9 …
വെനസ്വേല രാഷ്ടീയ പ്രതിസന്ധി യിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു
വെനസ്വേല രാഷ്ടീയ പ്രതിസന്ധി യിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു
സ്വന്തം ലേഖകന്‍: വെനസ്വേല രാഷ്ടീയ പ്രതിസന്ധിയിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ അലട്ടുന്ന വെനസ്വേലയില്‍ നിന്നുമുള്ള വന്‍ കുടിയേറ്റം തടയാന്‍ വടക്ക് ഭാഗത്തുള്ള അതിര്‍ത്തി അടച്ച് ബ്രസീല്‍. ഫെഡറല്‍ ജഡ്ജിയുടെ തീരുമാനപ്രകാരമാണ് നടപടി. രണ്ട് വര്‍ഷത്തോളമായി വെനസ്വേലയില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ രാജ്യം വിട്ട് അഭയം തേടാനെത്തുന്നത് …
‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്’; കുറിക്കുകൊള്ളുന്ന ആ വാക്കും നാക്കും ഇനിയില്ല; തമിഴ് മക്കളുടെ കലൈജ്ഞര്‍ ഓര്‍മയാകുമ്പോള്‍; എംജിആറുമായുള്ള ഇണക്കവും പിണക്കവും ജയലളിതയുമായുള്ള യുദ്ധവുമെല്ലാമായി സംഭവബഹുലമായ ജീവിതം

‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്’; കുറിക്കുകൊള്ളുന്ന ആ വാക്കും നാക്കും ഇനിയില്ല; തമിഴ് മക്കളുടെ കലൈജ്ഞര്‍ ഓര്‍മയാകുമ്പോള്‍; എംജിആറുമായുള്ള ഇണക്കവും പിണക്കവും ജയലളിതയുമായുള്ള യുദ്ധവുമെല്ലാമായി സംഭവബഹുലമായ ജീവിതം. തമിഴകരാഷ്ട്രീയത്തെ നാലു പതിറ്റാണ്ടു ഭരിച്ച കരുണാനിധി പതിനാലാം വയസ്സിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇരുപത്തഞ്ചാം വയസ്സില്‍ ഡിഎംകെയുടെ സ്ഥാപക നേതാവായി; മുപ്പത്തിമൂന്നാം വയസ്സില്‍ എംഎല്‍എയും. തമിഴ്‌നാടിന്റെ ഏറ്റവും പ്രായം …
ദ്രാവിഡ രാഷ്ട്രീയത്തിന്റെ സൂര്യന്‍ അസ്തമിച്ചു; പ്രിയ കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക് ജനപ്രവാഹം
ദ്രാവിഡ രാഷ്ട്രീയത്തിന്റെ സൂര്യന്‍ അസ്തമിച്ചു; പ്രിയ കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക് ജനപ്രവാഹം
സ്വന്തം ലേഖകന്‍: ദ്രാവിഡ രാഷ്ട്രീയത്തിന്റെ സൂര്യന്‍ അസ്തമിച്ചു; പ്രിയ കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക് ജനപ്രവാഹം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ 10 ദിവസത്തോളമായി ചികില്‍സയിലായിരുന്നു കരുണാനിധി. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും …
കാനഡയും സൗദിയും കൊമ്പുകോര്‍ക്കുന്നു; വാണിജ്യ ബന്ധം മരവിപ്പിച്ചു; കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം സൗദി വിടാന്‍ നിര്‍ദേശം
കാനഡയും സൗദിയും കൊമ്പുകോര്‍ക്കുന്നു; വാണിജ്യ ബന്ധം മരവിപ്പിച്ചു; കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം സൗദി വിടാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: കാനഡയും സൗദിയും കൊമ്പുകോര്‍ക്കുന്നു; വാണിജ്യ ബന്ധം മരവിപ്പിച്ചു; കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം സൗദി വിടാന്‍ നിര്‍ദേശം. കാനഡയുമായുള്ള വാണിജ്യബന്ധം മരവിപ്പിച്ച സൗദി അറേബ്യ കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. കാനഡയിലെ സൗദി സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന കാനഡയുടെ …
ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നിരുത്തരവാദിപരമായ സമീപനം; വീണ്ടും നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി
ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നിരുത്തരവാദിപരമായ സമീപനം; വീണ്ടും നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നിരുത്തരവാദിപരമായ സമീപനം; വീണ്ടും നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി. ബ്രിട്ടന്റെ അന്താരാഷ്ട്ര ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സാണ് ബ്രെക്‌സിറ്റില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ ഇയു വിടുന്നതോടെ വ്യാപാര …
അടിയന്തിര ഘട്ടങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
അടിയന്തിര ഘട്ടങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
സ്വന്തം ലേഖകന്‍: അടിയന്തിര ഘട്ടങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ തടയുന്നതിനെ സംബന്ധിച്ച അഭിപ്രായങ്ങളും സാധ്യതകളും വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോം കന്പനികളോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ തടയുന്നതിന്റെ സാധ്യതകളാണ് കേന്ദ്ര ഐടി മന്ത്രാലയം ആരാഞ്ഞത്. ഐടി ആക്ടിലെ 69എ വകുപ്പ് പ്രകാരമാണു നടപടി. ആപ്ലിക്കേഷനുകള്‍ തടയുന്നത് …
പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവുമായി ഒമാന്‍ എയര്‍
പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവുമായി ഒമാന്‍ എയര്‍
സ്വന്തം ലേഖകന്‍: പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവുമായി ഒമാന്‍ എയര്‍. നോര്‍ക്ക റൂട്ട്‌സ് ഒമാന്‍ എയറുമായി ചേര്‍ന്ന് നോര്‍ക്ക ഫെയര്‍ എന്ന പേരില്‍ നടത്തുന്ന പദ്ധതി പ്രകാരം ഇന്ത്യയില്‍നിന്നു വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. പ്രവാസി …