1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തെ ആദ്യ പേപ്പര്‍ രഹിത ഭരണകൂടമായി ദുബായ്; പേപ്പര്‍ലെസ് സ്ട്രാറ്റജി വൻ വിജയം
ലോകത്തെ ആദ്യ പേപ്പര്‍ രഹിത ഭരണകൂടമായി ദുബായ്; പേപ്പര്‍ലെസ് സ്ട്രാറ്റജി വൻ വിജയം
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ പേപ്പര്‍ രഹിത ഭരണകൂടമെന്ന നേട്ടം ദുബായ്ക്ക് സ്വന്തം. എല്ലാ ഭരണകൂട സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായി 2018ല്‍ ആരംഭിച്ച ദുബായ് പേപ്പര്‍ലെസ് സ്ട്രാറ്റജി അതിന്റെ ലക്ഷ്യം കൈവരിച്ചതായി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം …
യുഎഇയിലെ വാരാന്ത്യ അവധി; ബാങ്കുകള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസം
യുഎഇയിലെ വാരാന്ത്യ അവധി; ബാങ്കുകള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസം
സ്വന്തം ലേഖകൻ: യുഎഇയിലെ വാരാന്ത്യ അവധി ഒഴിവുകള്‍ ബാങ്കുകളെ ബാധിക്കില്ല. ബാങ്കുകള്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കണം. യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം എല്ലാ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിരുന്നു. 2022 …
ഇ സ്‌കൂട്ടർ വിപ്ലവത്തിന് ഒരുങ്ങി ദുബായ്; പത്ത് മേഖലയിൽ കൂടി ഇ സ്‌കൂട്ടർ ലഭ്യമാക്കും
ഇ സ്‌കൂട്ടർ വിപ്ലവത്തിന് ഒരുങ്ങി ദുബായ്; പത്ത് മേഖലയിൽ കൂടി ഇ സ്‌കൂട്ടർ ലഭ്യമാക്കും
സ്വന്തം ലേഖകൻ: ദുബൈ നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട ഇ സ്‌കൂട്ടർ സംവിധാനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. 2022 ആദ്യത്തിൽ പത്ത് മേഖലകളിൽ കൂടി ഈ സ്‌കൂട്ടറുകൾ സൗകര്യമൊരുക്കും. പിന്നീട് 23 മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കും. ദുബൈ നഗരത്തിൽ ചെറുയാത്രകൾക്ക് ഇ സ്‌കൂട്ടറുകൾ ജനപ്രീതി നേടുകയാണ്. ഇ സ്‌കൂട്ടർ ഉപയോഗം പ്രോത്‌സാഹിപ്പിക്കാൻ പൊതുസ്ഥലങ്ങളിൽ ഇത് വാടകക്ക് ലഭിക്കുന്ന …
ഒ​മാ​ൻ – ദുബായ് ഹൈ​വേ​​യി​ലെ റു​ബു​ഉ​ല്‍ ഖാ​ലി ചെ​ക്ക്​​പോ​സ്​​റ്റിലൂടെ ഇനി 24 മണിക്കൂറും​ യാത്ര ചെയ്യാം
ഒ​മാ​ൻ – ദുബായ് ഹൈ​വേ​​യി​ലെ റു​ബു​ഉ​ല്‍ ഖാ​ലി ചെ​ക്ക്​​പോ​സ്​​റ്റിലൂടെ ഇനി 24 മണിക്കൂറും​ യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം തുറന്ന ഒമാന്‍ ദുബായ് ഹൈവേയിലെ റുബുഉല്‍ ഖാലി അതിര്‍ത്തി ചെക്ക്പോസ്റ്റിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് റോയല്‍ ഒമാന്‍ പോലീസ്. ഇതിലൂടെയുള്ള സഞ്ചാരം 24 മണിക്കൂം അനുവദിക്കും എന്നാണ് ഒമാന്‍ റോയല്‍ പോലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തുടക്കില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ ട്രക്കുകൾ അതിർത്തി കടക്കാൻ രാവിലെ എട്ടിനും …
ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാൻ ഒരുങ്ങുന്നു
ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാൻ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഡിസംബര്‍ 12 മുതല്‍ ഈ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് വിമാനകമ്പനി അറിയിച്ചു. ജൊഹന്നാസ്ബര്‍ഗില്‍ നിന്ന് ദിവസേന രണ്ട് സര്‍വീസുകളും കേപ്ടൗണില്‍ നിന്ന് ഒരു സര്‍വീസും …
ബ​ഹ്‌​റൈ​നി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം സ്ഥിരീകരിച്ചു; ആശ്വാസമായി സമ്പർക്ക രോഗികളില്ല
ബ​ഹ്‌​റൈ​നി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം സ്ഥിരീകരിച്ചു; ആശ്വാസമായി സമ്പർക്ക രോഗികളില്ല
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബഹ്‌റൈനിലും സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോഗ്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച്ചയാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. വിദേശ രാജ്യത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഏത് രാജ്യത്ത് നിന്നാണ് ഇയാള്‍ എത്തിയതെന്ന് …
കി​രീ​ടാ​വ​കാ​ശിയുടെ കുവൈത്ത് സ​ന്ദ​ർ​ശ​നം വി​ജ​യം; ഒറ്റക്കെട്ടായി സൗദിയും കുവൈത്തും
കി​രീ​ടാ​വ​കാ​ശിയുടെ കുവൈത്ത് സ​ന്ദ​ർ​ശ​നം വി​ജ​യം; ഒറ്റക്കെട്ടായി സൗദിയും കുവൈത്തും
സ്വന്തം ലേഖകൻ: സൗ​ദി കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു സ​ഊ​ദി​െൻറ കു​വൈ​ത്ത്​ സ​ന്ദ​ർ​ശ​നം വ​ൻ വി​ജ​യം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും വാ​ണി​ജ്യ, നി​ക്ഷേ​പ, വി​ക​സ​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​യി സ​ന്ദ​ർ​ശ​ന​​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടാ​നും യോ​ജി​ച്ച നീ​ക്ക​ങ്ങ​ളു​ണ്ടാ​കും. വ​നി​ത ശാ​ക്​​തീ​ക​ര​ണം, ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണം, …
ആന്ധ്രാപ്രദേശിലും ചണ്ഡീഗഡി ലും കർണാടകയിലും ഒമിക്രോൺ; രാജ്യത്തെ രോഗികളുടെ എണ്ണം 36 ആയി
ആന്ധ്രാപ്രദേശിലും ചണ്ഡീഗഡി ലും കർണാടകയിലും ഒമിക്രോൺ; രാജ്യത്തെ രോഗികളുടെ എണ്ണം 36 ആയി
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയവകഭേദമായ ഒമിക്രോൺ ആന്ധ്രാപ്രദേശിലും ചണ്ഡീഗഡിലും കൂടി സ്ഥിരീകരിച്ചു. കർണാടകയിൽ ഒരാൾക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 36 ആയി. ഞായറാഴ്ചയാണ് ആന്ധ്രാപ്രദേശിൽ ആദ്യ ഒമിക്രോൺ കേസ് കണ്ടെത്തിയത്. അയർലൻഡിൽ നിന്നെത്തിയ 34 കാരനായ യാത്രക്കാരനിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. ഇയാൾക്ക് കാര്യമായ മറ്റ് …
പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; “ബിറ്റ്കോയിൻ നിയമവിധേയമെന്ന് ട്വീറ്റ്“
പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; “ബിറ്റ്കോയിൻ നിയമവിധേയമെന്ന് ട്വീറ്റ്“
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ബിറ്റ്‌കോയ്ന്‍ നിയമാനുസൃതമാക്കിയെന്നും സര്‍ക്കാര്‍ 500 ബിറ്റ്‌കോയ്ന്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്. ഞെട്ടലോടെയാണ് പലരും മോദിയുടെ ട്വീറ്റിനെ കണ്ടത്. രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍ …
ജനറൽ റാവത്തും മധുലികയും ഗംഗയില്‍ ലയിച്ചു; ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്ത് മക്കള്‍
ജനറൽ റാവത്തും മധുലികയും ഗംഗയില്‍ ലയിച്ചു; ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്ത് മക്കള്‍
സ്വന്തം ലേഖകൻ: ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ചിതാഭസ്മം ഗംഗയില്‍ ലയിച്ചു. ആചാരങ്ങളുടെ ഭാഗമായി ഇവരുടെ മക്കളായ കൃതികയും താരിണിയും ചേര്‍ന്ന് മാതാപിതാക്കളുടെ ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്തു. ഊട്ടിയിലെ കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേയും ഭൗതികദേഹങ്ങള്‍ ഇന്നലെ വൈകീട്ടാണ് ഡല്‍ഹിയില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്. ഡല്‍ഹി …