1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചപാലക്കു പിന്നാലെ കൂടുതല്‍ പ്രഹരശേഷിയുള്ള ചുഴലിക്കാറ്റ് ഗള്‍ഫ് മേഖലയിലേക്ക്, 24 മണിക്കൂറിനുള്ളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്
ചപാലക്കു പിന്നാലെ കൂടുതല്‍ പ്രഹരശേഷിയുള്ള ചുഴലിക്കാറ്റ് ഗള്‍ഫ് മേഖലയിലേക്ക്, 24 മണിക്കൂറിനുള്ളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ചപാലക്കു പിന്നാലെ കൂടുതല്‍ പ്രഹര്‍ശേഷിയുള്ള ചുഴലിക്കാറ്റ് ഗള്‍ഫ് മേഖലയിലേക്ക്, 24 മണിക്കൂറിനുള്ളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയില്‍ താണ്ഡവമാടിയ ചപാല ചുഴലികൊടുങ്കാറ്റിനു തൊട്ടു പിന്നാലെ അടുത്ത കൊടുങ്കാറ്റു കൂടി അറബികടലില്‍ രൂപമെടുത്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചപാലയേക്കാള്‍ പ്രഹരശേഷിയുള്ള കൊടിങ്കാറ്റായിരിക്കും ഒമാനിലും യെമനിലും വീശിയടിക്കാന്‍ പോകുന്നത്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ …
സൗദിയില്‍ സ്വന്തം വീട്ടില്‍ മദ്യ ഫാക്ടറി ഒരുക്കി ഫിലിപ്പീന്‍സ് കുടുംബം, പരിശോധന നടത്തിയ പോലീസ് സംഘത്തിന്റെ ബോധം പോയി
സൗദിയില്‍ സ്വന്തം വീട്ടില്‍ മദ്യ ഫാക്ടറി ഒരുക്കി ഫിലിപ്പീന്‍സ് കുടുംബം, പരിശോധന നടത്തിയ പോലീസ് സംഘത്തിന്റെ ബോധം പോയി
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വന്തം വീട്ടില്‍ മദ്യ ഫാക്ടറി ഒരുക്കി ഫിലിപ്പീന്‍സ് കുടുംബം, പരിശോധന നടത്തിയ പോലീസ് സംഘത്തിന്റെ ബോധം പോയി.  സൗദി അറേബ്യയില്‍ സ്വന്തം വീട് തന്നെ ഒരു മദ്യ ഫാക്ടറിയാക്കി മാറ്റി അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ് ഫിലിപ്പീന്‍സ് ദമ്പതിമാര്‍. മദ്യമുണ്ടാക്കുന്നതില്‍ ഭാര്യയാണോ ഭര്‍ത്താവാണോ മികച്ചത് എന്ന് സംശയമുണര്‍ത്തുന്ന തരത്തില്‍ അത്രയ്ക്ക് വിദഗ്ധമായാണ് ഇരുവരുടേയും മദ്യ …
സണ്ണി സെബാസ്റ്റ്യന് നവംബര്‍ 10 ന് ചെല്‍റ്റെന്‍ഹാം യാത്രാമൊഴി നല്‍കും
സണ്ണി സെബാസ്റ്റ്യന് നവംബര്‍ 10 ന് ചെല്‍റ്റെന്‍ഹാം യാത്രാമൊഴി നല്‍കും
ടോം ശങ്കൂരിക്കല്‍: സണ്ണി സെബാസ്റ്റ്യന് നവംബര്‍ 10 ന് ചെല്‍റ്റെന്‍ഹാം യാത്രാമൊഴി നല്‍കും. കഴിഞ്ഞ ഒക്ടോബര്‍ മാസം 26 നു ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളികളെ മുഴുവന്‍ സങ്കടക്കടലിലാഴ്ത്തി കടന്നു പോയ അവരുടെ സണ്ണിച്ചേട്ടന്റെ സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 10നു ചൊവ്വാഴ്ച ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും. രാവിലെ 11 മണിയോടെ ചെല്‍റ്റെന്‍ഹാമിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ വെച്ചു മലയാളം കുര്‍ബാനയോടു …
മരണത്തിന്റെ തേര്‍വാഴ്ച ഒക്ടോബറില്‍ നിന്ന് നവംബറിലേക്കും, റോഡില്‍ കെണിയൊരുക്കി മൂടല്‍ മഞ്ഞ്, മലയാളി ടാക്‌സി ഡ്രൈവറുടെ മരണത്തില്‍ നടുങ്ങി യുകെ മലയാളികള്‍
മരണത്തിന്റെ തേര്‍വാഴ്ച ഒക്ടോബറില്‍ നിന്ന് നവംബറിലേക്കും, റോഡില്‍ കെണിയൊരുക്കി മൂടല്‍ മഞ്ഞ്, മലയാളി ടാക്‌സി ഡ്രൈവറുടെ മരണത്തില്‍ നടുങ്ങി യുകെ മലയാളികള്‍
സ്വന്തം ലേഖകന്‍: മരണത്തിന്റെ തേര്‍വാഴ്ച ഒക്ടോബറില്‍ നിന്ന് നവംബറിലേക്കും, റോഡില്‍ കെണിയൊരുക്കി മൂടല്‍ മഞ്ഞ്, മലയാളി ടാക്‌സി ഡ്രൈവറുടെ മരണത്തില്‍ നടുങ്ങി യുകെ മലയാളികള്‍. തിങ്കളാഴ്ച രാവിലെയാണ് മലയാളി ടാക്‌സി ഡ്രൈവര്‍ ഓടിച്ച ടാക്‌സി അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞില്‍ ദൂരകാഴ്ച നഷ്ടപ്പെടുകയും അതോടൊപ്പം ഹൃദയാഘാതവും ഉണ്ടായതാണ് അപകടത്തിനു കാരണം. ഹീത്രൂ വിമാനത്താവളത്തിലേക്ക് കാറോടിച്ചു പോയ കാസര്‍ഗോഡ് …
ഫോബ്‌സ് മാസിക ലോകത്തെ അതിശക്തരുടെ പട്ടിക പുറത്തുവിട്ടു, പുടിന്‍ ഒന്നാമതും മോദി ഒമ്പതാം സ്ഥാനത്തും
ഫോബ്‌സ് മാസിക ലോകത്തെ അതിശക്തരുടെ പട്ടിക പുറത്തുവിട്ടു, പുടിന്‍ ഒന്നാമതും മോദി ഒമ്പതാം സ്ഥാനത്തും
സ്വന്തം ലേഖകന്‍: ഫോബ്‌സ് മാസിക ലോകത്തെ അതിശക്തരുടെ പട്ടിക പുറത്തുവിട്ടു, പുടിന്‍ ഒന്നാമതും മോദി ഒമ്പതാം സ്ഥാനത്തും. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ രണ്ടാം സ്ഥാനത്തുള്ള പട്ടികയില്‍, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മൂന്നാം സ്ഥാനത്താണ്. അധികാരത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റ് രണ്ടാം സ്ഥാനത്തിനും പിന്നിലാകുന്നത് ഇതാദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പട്ടികയില്‍ ഒന്‍പതാം സ്ഥാനമാണ്. കഴിഞ്ഞ …
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു
സ്വന്തം ലേഖകന്‍: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ഏഴു ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ട്. എന്നാല്‍ മിക്ക ജില്ലകളിലും രാവിലെ മുതല്‍ തുടരുന്ന കനത്ത മഴ വില്ലകാകുന്നുണ്ട്. കനത്ത …
സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു
സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു
സ്വന്തം ലേഖകന്‍: സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട് തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു. നഹൂര്‍ സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്കു മുകളില്‍ മുകളില്‍ കയറി നിന്ന് സെല്‍ഫി എടുത്ത സഹില്‍ ഈശ്വര്‍ എന്ന എട്ടാം ക്ലാസുകാരനാണ്‍ണ് ഷോക്കേറ്റ് മരിച്ചത്. നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിക്കു മുകളില്‍ കയറി നിന്നായിരുന്നു മരണ സെല്‍ഫി എടുത്തത്. …
റഷ്യന്‍ നിര്‍മ്മിത ചരക്കു വിമാനം വിമാനം തെക്കന്‍ സുഡാനില്‍ തകര്‍ന്നു വീണ് 41 മരണം, തീവ്രവാദികള്‍ റഷ്യന്‍ വിമാനങ്ങളെ നോട്ടമിടുന്നതായി സംശയം
റഷ്യന്‍ നിര്‍മ്മിത ചരക്കു വിമാനം വിമാനം തെക്കന്‍ സുഡാനില്‍ തകര്‍ന്നു വീണ് 41 മരണം, തീവ്രവാദികള്‍ റഷ്യന്‍ വിമാനങ്ങളെ നോട്ടമിടുന്നതായി സംശയം
സ്വന്തം ലേഖകന്‍: റഷ്യന്‍ നിര്‍മ്മിത ചരക്കു വിമാനം വിമാനം തെക്കന്‍ സുഡാനില്‍ തകര്‍ന്നു വീണ് 41 മരണം, തീവ്രവാദികള്‍ റഷ്യന്‍ വിമാനങ്ങളെ നോട്ടമിടുന്നതായി സംശയം. സുഡാന്റെ തലസ്ഥാനമായ ജൂബയിലെ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യന്‍ വിമാനം സിനായില്‍ തകര്‍ന്ന് വീണ് 200 ലേറെപ്പേര്‍ മരിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ അപകടം. …
ഇന്ത്യ വന്‍ ആണവ ശക്തിയെന്ന് യുഎസ് സുരക്ഷാ ഏജന്‍സിയുടെ റിപ്പോര്‍ട്ട്
ഇന്ത്യ വന്‍ ആണവ ശക്തിയെന്ന് യുഎസ് സുരക്ഷാ ഏജന്‍സിയുടെ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യ വന്‍ ആണവ ശക്തിയെന്ന് യുഎസ് സുരക്ഷാ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യക്ക് 75 മുതല്‍ 125 വരെ ആണവായുധങ്ങള്‍ സ്വന്തമായി ഉണ്ടാകാമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി(ഐ.എസ്.ഐ.എസ്.)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെ കെവശമുള്ള പ്ലൂട്ടോണിയം, യുറേനിയം എന്നിവയുടെ അളവ് നോക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ മറ്റു രീതിയില്‍ നിര്‍മിക്കാവുന്ന …
ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണംവരെ ജീവപര്യന്തവും പിഴയും
ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണംവരെ ജീവപര്യന്തവും പിഴയും
സ്വന്തം ലേഖകന്‍: ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണം വരെ ജീവപര്യന്തവും പിഴയും. രാജ്യം മുഴുവന്‍ സംസാര വിഷയമായ ഉബര്‍ ടാക്‌സിയിലെ ബലാത്സംഗക്കേസില്‍ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 21,000 രൂപ പിഴയും അടയ്ക്കണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാവേരി ബവേജയുടേതാണ് വിധി. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയാണ് …