സ്വന്തം ലേഖകന്‍: തിഹാര്‍ ജയിലില്‍ വനിതാ ഡോക്ടറെ തടവുകാരന്‍ അപമാനിച്ചു, പീഡനം ഭയന്ന് 26 നഴ്‌സുമാരെ സ്ഥലംമാറ്റി. ഇവര്‍ക്കുപകരം ദിന്‍ ദയാല്‍ ഉപാധ്യായ ആസ്?പത്രിയിലെ പുരുഷ നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് നഴ്‌സുമാര്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു. തിഹാര്‍ ജയിലിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നിയമിച്ചിരുന്ന 26 വനിതാ നഴ്‌സുമാരെ ദീന്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ടം. 38,000 വരുന്ന പൊലീസ് സേനക്കു പുറമെ 1316 പ്രശ്‌നബാധിത ബൂത്തുകള്‍ക്കായി …
സ്വന്തം ലേഖകന്‍: ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ട് യെമന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷികര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്. ആഭ്യന്തര യുദ്ധത്തില്‍ വട്ടംതിരിയുന്ന യെമനിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ചപാലയുടെ വരവ്. വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന തുറമുഖമായ മുകാലയിലേയ്ക്കാണ് കാറ്റ് ആദ്യമെത്തുക. യെമന്റെ കിഴക്കന്‍ പ്രദേശമായ മുകാലയില്‍ മൂന്ന് ലക്ഷത്തോളെ …
സ്വന്തം ലേഖകന്‍: നിശബ്ദനായ കൊലയാളിയായി മരണം വീണ്ടും, കേംബ്രിഡ്ജില്‍ മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു. വാല്‍തംസ്‌റ്റോ നിവാസിയായ ഇമ്മാനുവേല്‍ ജേക്കബാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി രാത്രി ഏഴു മണിക്കും എട്ടു മണിക്കും ഇടയിലായിരുന്നു അപകടം. ബ്രിസ്‌റ്റോളില്‍ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇമ്മാനുവല്‍ ഒന്നര മാസം മുമ്പാണ് കേംബ്രിഡ്ജിലേക്ക് …
സ്വന്തം ലേഖകന്‍: എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന. വലതുപക്ഷ തീവ്രവാദികള്‍ 1980 ല്‍ കൊലപ്പെടുത്തിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമേരോയെയാണ് മരണത്തിനും മുമ്പും പിമ്പും അവഹേളിച്ചത്. മരിച്ചതു മതിയായില്ലെന്ന മട്ടില്‍ സഭയിലെതന്നെ സഹോദരന്മാര്‍ അദ്ദേഹത്തെ മരണശേഷവും ‘ആക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെളിയിലൂടെ വലിച്ചിഴയ്ക്കുകയു’മാണ് …
സ്വന്തം ലേഖകന്‍: പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 1,11,11,006 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം. എല്ലാ ഒരുക്കങ്ള്ളും …
സ്വന്തം ലേഖകന്‍: റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്. 184 പേര്‍ക്കെങ്കിലും ബുക്കാറസ്റ്റിലെ നിശാക്ലബ്ബില്‍ നടന്ന സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പഴയ ഷൂ ഫാക്ടറിയുടെ താഴത്തെ നിലയിലാണ് ഒറ്റവാതിലുള്ള ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ നാനൂറോളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. ഫോം …
സ്വന്തം ലേഖകന്‍: കേരള ഹൗസ് ബീഫ് പരിശോധനക്കെതിരെ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലും ബീഫ് ഫെസ്റ്റിവലും പ്രകടനവും. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയാണ് കൊല്‍ക്കത്തയില്‍ കലാ സാഹിത്യ സംഘടനയായ ‘ഭാഷാചേതനാ സമിതി’ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകം, ഗോമാംസം കഴിച്ചു എന്നാരോപിച്ച് ദാത്രിയിലെ കൊലപാതകം, ദില്ലിയിലെ കേരളാഹൗസില്‍ ബീഫ് വിഷയത്തില്‍ നടന്ന പൊലീസ് പരിശോധന …
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും. ഈ അടുത്ത് റിലീസായ രാജു ഗരി ഗദി കാണാന്‍ തിയേറ്ററിലെത്തിയ ബഹദൂര്‍പുര സ്വദേശിയായ ട്യൂഷന്‍ ടീച്ചറാണ് ഹൃദയാഘാതം മൂലം മരിച്ചത്. മലയാളിയായ ഷംന കാസീമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ബഹദൂര്‍പുര തിയേറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് …
സ്വന്തം ലേഖകന്‍: യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വിസ, ഇമിഗ്രേഷന്‍ സംബന്ധമായ നടപടിക്രമങ്ങളില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഈ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നവംബര്‍ 19 ശേഷം കുടിയേറ്റത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പരിഗണിക്കുക. പുതിയ മാറ്റങ്ങളില്‍ …