1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക പ്രശസ്ത സാഹസികന്‍ ജോണി സ്‌ട്രേഞ്ച് ആകാശ പറക്കലിനിടയില്‍ കൊല്ലപ്പെട്ടു
ലോക പ്രശസ്ത സാഹസികന്‍ ജോണി സ്‌ട്രേഞ്ച് ആകാശ പറക്കലിനിടയില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത സാഹസികന്‍ ജോണി സ്‌ട്രേഞ്ച് ആകാശ പറക്കലിനിടയില്‍ കൊല്ലപ്പെട്ടു. അമേരിക്കക്കാരനായ സ്‌ട്രേഞ്ച് ലോകത്തെ ഏറ്റവും അപകടം പിടിച്ച കായിക വിനോദമായ കൃത്രിമചിറക് കെട്ടിയുള്ള പറക്കലില്‍ ലോക റെക്കോര്‍ഡ് ജേതാവാണ്. ആല്‍പ്‌സ് പര്‍വ്വത നിരകളിലൂടെ പറക്കുന്നതിനിടെയാണ് 23 കാരനായ സ്‌ട്രേഞ്ച് അപകടത്തില്‍പ്പെട്ടത്. എല്ലാ ഭൂഖണ്ഡത്തിലേയും ഉയരം കൂടിയ കൊടുമുടികളില്‍ കയറി 17 മത്തെ …
ഡല്‍ഹിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ മധ്യവയസ്‌കനെ കൊന്നവര്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ സന്ദേശം, കൊല നടത്തിയവരെ വകവരുത്തുമെന്ന് ഭീഷണി
ഡല്‍ഹിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ മധ്യവയസ്‌കനെ കൊന്നവര്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ സന്ദേശം, കൊല നടത്തിയവരെ വകവരുത്തുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ മധ്യവയസ്‌കനെ കൊന്നവര്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ സന്ദേശം, കൊല നടത്തിയവരെ വകവരുത്തുമെന്ന് ഭീഷണി. ബീഫിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഇനിയൊന്നു ശ്രദ്ധിച്ചോളൂ. നിങ്ങളെ വകവരുത്താന്‍ തീവ്രവാദികള്‍ പുറകിലുണ്ട് എന്നാണ് സന്ദേശം. ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തില്‍ മധ്യവയസ്‌കനെ കൊന്നതിനുള്ള പ്രതികാരമാണ് ഐസിസ് ട്വിറ്ററില്‍ കുറിച്ചത്. കൊന്നവരെ വകവരുത്തുമെന്ന …
അമേരിക്കയിലെ ഒറിഗോണ്‍ കമ്യൂണിറ്റി കോളേജ് വെടിവപ്പ്, അക്രമി നിറയൊഴിച്ചത് പേരു ചോദിച്ച് മതം മനസിലാക്കിയിട്ടെന്ന് റിപ്പോര്‍ട്ട്
അമേരിക്കയിലെ ഒറിഗോണ്‍ കമ്യൂണിറ്റി കോളേജ് വെടിവപ്പ്, അക്രമി നിറയൊഴിച്ചത് പേരു ചോദിച്ച് മതം മനസിലാക്കിയിട്ടെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അമേരിയ്ക്കയിലെ ഒറിഗോണിലെ കമ്യൂണിറ്റി കോളേജ് വെടിവപ്പ്, അക്രമി നിറയൊഴിച്ചത് പേരു ചോദിച്ച് മതം മനസിലാക്കിയിട്ടെന്ന് റിപ്പോര്‍ട്ട്. തോക്കുധാരിയായ അക്രമി വിദ്യാര്‍ഥികളുടെ മതം ചോദിച്ച ശേഷം തിരഞ്ഞ്പിടിച്ച് വെടിവയ്ക്കുകയായിരുന്നു. 13 പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പിനൊടുവില്‍ അക്രമിയെയും പൊലീസ് വധിച്ചു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഉംക്വയിലെ കമ്യൂണിറ്റി കൊളെജിലാണ് …
ധര്‍മ്മശാല ട്വന്റി20, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം, രോഹിത് ശര്‍മക്ക് സെഞ്ച്വറി
ധര്‍മ്മശാല ട്വന്റി20, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം, രോഹിത് ശര്‍മക്ക് സെഞ്ച്വറി
സ്വന്തം ലേഖകന്‍: ധര്‍മ്മശാല ട്വന്റി20, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം, രോഹിത് ശര്‍മക്ക് സെഞ്ച്വറി. ഇന്ത്യയുയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. ഓപ്പണര്‍മാരായ ഡിവില്ലിയേഴ്‌സും അംലയും ചേര്‍ന്ന് തുടക്കമിട്ട ആക്രമണത്തിന് ഡുമിനി, ബെഹര്‍ദീന്‍ സഖ്യം അടിത്തറയിട്ടതോടെ ദക്ഷിണാഫ്രിക്കക്ക് അനായാനം ജയമൊരുങ്ങി. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരന്‍ ശ്രീനാഥ് …
സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം രൂക്ഷം, ലക്ഷ്യം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് ആരോപണം
സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം രൂക്ഷം, ലക്ഷ്യം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് ആരോപണം
സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം രൂക്ഷം, ലക്ഷ്യം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് ആരോപണം. അതിനിടെ നൂറുകണക്കിനു ഇറാന്‍ സൈനികര്‍ അസദ് ഭരണകൂടത്തിനു പിന്തുണയുമായി സിറിയയില്‍ പ്രവേശിച്ചു വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ്, ഹാമാ, അലെപ്പോ എന്നീ പ്രവിശ്യകളിലെ 18 കേന്ദ്രങ്ങളിലാണു വ്യാഴാഴ്ച രാത്രി റഷ്യ വ്യോമാക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു പറയുന്നുവെങ്കിലും സിറിയന്‍ …
കുരുന്ന് ഈവ്‌ലിനെ ദുരന്തം കവര്‍ന്നത് വിവരിച്ച സെല്‍ജി വിങ്ങിപ്പൊട്ടി, ഒപ്പം കോടതിയും, ഏറ്റവും ദാരുണമായ സംഭവമെന്ന് ഇന്‍ക്വസ്റ്റിലും പരാമര്‍ശം
കുരുന്ന് ഈവ്‌ലിനെ ദുരന്തം കവര്‍ന്നത് വിവരിച്ച സെല്‍ജി വിങ്ങിപ്പൊട്ടി, ഒപ്പം കോടതിയും, ഏറ്റവും ദാരുണമായ സംഭവമെന്ന് ഇന്‍ക്വസ്റ്റിലും പരാമര്‍ശം
സ്വന്തം ലേഖകന്‍: കുരുന്ന് ഈവ്‌ലിനെ ദുരന്തം കവര്‍ന്നത് വിവരിച്ച സെല്‍ജി വിങ്ങിപ്പൊട്ടി, ഒപ്പം കോടതിയും, ഏറ്റവും ദാരുണമായ സംഭവമെന്ന് ഇന്‍ക്വസ്റ്റിലും പരാമര്‍ശം. സെഹിയോണ്‍ യുകെ കണ്‍വെന്‍ഷനെത്തിയ കുടുംബത്തിലെ ഇളയ കുഞ്ഞ് സ്വന്തം പിതാവിന്റെ വാഹനം ഇടിച്ച് മരിച്ച സംഭവം യുകെ മലയാളികളെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരുന്നു. നോട്ടിംഗ്ഹാം എഫ്എം അരീനയില്‍ ജുലൈയിലാണ് സംഭവം നടന്നത്. അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ …
എയര്‍ടെല്ലിന്റെ 4ജി പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പിന്‍വലിക്കാന്‍ ഉത്തരവ്
എയര്‍ടെല്ലിന്റെ 4ജി പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പിന്‍വലിക്കാന്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: എയര്‍ടെല്ലിന്റെ 4ജി പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പിന്‍വലിക്കാന്‍ ഉത്തരവ്പ. ‘എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങളുടേതെങ്കില്‍ ആജീവനാന്ത മൊബൈല്‍ ഡാറ്റാ ബില്‍ ഫ്രീ’ എന്ന് അവകാശപ്പെടുന്ന പരസ്യമാണ് വിവാദമായത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു പരസ്യം. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് പരസ്യം പിന്‍വലിയ്ക്കാന്‍ ഉത്തരവായത്. എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ …
ഇറാന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ട് പുരുഷന്മാരെന്ന് ആരോപണം, ലിംഗ നിര്‍ണയ പരിശോധ നടത്താനൊരുങ്ങി ഫുട്‌ബോള്‍ അസോസിയേഷന്‍
ഇറാന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ട് പുരുഷന്മാരെന്ന് ആരോപണം, ലിംഗ നിര്‍ണയ പരിശോധ നടത്താനൊരുങ്ങി ഫുട്‌ബോള്‍ അസോസിയേഷന്‍
സ്വന്തം ലേഖകന്‍: ഇറാന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ട് പുരുഷന്മാരെന്ന് ആരോപണം, ലിംഗ നിര്‍ണയ പരിശോധ നടത്താനൊരുങ്ങി ഫുട്‌ബോള്‍ അസോസിയേഷന്‍. ഇറാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഭൂരിപക്ഷവും പുരുഷന്മാരാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് അസോസിയേഷന്റെ നടപടി. ആരോപണത്തെ തുടര്‍ന്നു ടീമംഗങ്ങളെ ലിംഗ നിര്‍ണ്ണയ പരിശോധനയ്ക്കു വിധേയരാക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ലിംഗമാറ്റം …
അമ്മയുടെ പ്രാര്‍ഥന, സിദ്ധാര്‍ഥ് ഭരതന്‍ ജീവിതത്തിലേക്ക് നടന്നു തുടങ്ങി
അമ്മയുടെ പ്രാര്‍ഥന, സിദ്ധാര്‍ഥ് ഭരതന്‍ ജീവിതത്തിലേക്ക് നടന്നു തുടങ്ങി
സ്വന്തം ലേഖകന്‍: അമ്മയുടെ പ്രാര്‍ഥന, സിദ്ധാര്‍ഥ് ഭരതന്‍ ജീവിതത്തിലേക്ക് നടന്നു തുടങ്ങി. വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. വെള്ളിയാഴ്ച സിദ്ധാര്‍ഥ് ആശുപത്രി വിടുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ആശ്വാസം പകരുന്നതാണ് സിദ്ധാര്‍ഥന്റെ മടങ്ങിവരവ്. ഇത്രവേഗം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഡോക്ടര്‍മാരെ …
റൊട്ടി പരത്തിയത് ശരിയാകാത്തതിന്റെ പേരില്‍ പാകിസ്താനില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി
റൊട്ടി പരത്തിയത് ശരിയാകാത്തതിന്റെ പേരില്‍ പാകിസ്താനില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: റൊട്ടി പരത്തിയത് ശരിയാകാത്തതിന്റെ പേരില്‍ പാകിസ്താനില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. റൊട്ടി ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിക്കാന്‍ ഉണ്ടാക്കിയ റൊട്ടി വൃത്താകൃതിയില്‍ ആയില്ലെന്നു പറഞ്ഞാണ് മകളെ സ്വന്തം അച്ഛന്‍ കൊലപ്പെടുത്തുന്നത്. പാകിസ്താന്‍ അസീം പാര്‍ക്ക് മേഖലയിലെ കുടുംബത്തിലാണ് കൊല നടക്കുന്നത്. അച്ഛന്‍ മാത്രമല്ല, …