1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓക്‌സ്ഫഡ്‌ വാക്‌സിന് 90% വരെ ഫലപ്രാപ്തി; സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഇന്ത്യയിൽ ഉത്പാദനം
ഓക്‌സ്ഫഡ്‌ വാക്‌സിന് 90% വരെ ഫലപ്രാപ്തി; സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഇന്ത്യയിൽ ഉത്പാദനം
സ്വന്തം ലേഖകൻ: ഓക്‌സ്ഫഡ്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്പനി പറഞ്ഞു. ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90% ആണെന്ന് കണ്ടെത്തി. ഒരുമാസം …
രക്ഷിതാക്കളെ നഷ്ടപ്പെട്ട ഇന്ത്യൻ സഹോദരിമാർക്ക് ഗോൾഡൻ വീസയും സ്കോളർഷിപ്പുമായി യുഎഇ
രക്ഷിതാക്കളെ നഷ്ടപ്പെട്ട ഇന്ത്യൻ സഹോദരിമാർക്ക് ഗോൾഡൻ വീസയും സ്കോളർഷിപ്പുമായി യുഎഇ
സ്വന്തം ലേഖകൻ: മാതാപിതാക്കളെ നഷ്ടപ്പെട്ട രണ്ട് ഇന്ത്യൻ സഹോദരിമാർക്ക് യുഎഇ സ്ഥിരതാമസാനുമതി രേഖയായ 10 വർഷത്തെ ഗോൾഡൻ കാർഡ് വീസ അനുവദിച്ചു. അവരുടെ മുത്തച്ഛനും മുത്തശ്ശിക്കും ഗോൾഡൻ വീസ നൽകി. കൂടാതെ ദുബായിലെ കനേഡിയൻ യൂണിവേഴ്‌സിറ്റിയിലും റിപ്ടൺ സ്‌കൂളിലും ചേർന്നുപഠിക്കാൻ പെൺകുട്ടികൾക്കു മുഴുവൻ സ്‌കോളർഷിപ്പും അനുവദിച്ചതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും …
“വൃക്കകൾ തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങൾ,” പൽവാൾ ദേവന് ശേഷമുള്ള ജീവിതം പറഞ്ഞ് റാണ
“വൃക്കകൾ തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങൾ,” പൽവാൾ ദേവന് ശേഷമുള്ള ജീവിതം പറഞ്ഞ് റാണ
സ്വന്തം ലേഖകൻ: ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരനായ ന‌‌ടനാണ് റാണ ദ​ഗ്​ഗുബാട്ടി. പൽവാൾ ദേവൻ എന്ന വില്ലൻ കഥാപാത്രത്തെ അതിമനോഹരമായാണ് താരം അവതരിപ്പിച്ചത്. ബാഹുബലിക്ക് ശേഷം ഒട്ടേറ ചിത്രങ്ങളിൽ നായകനായും സഹനടനായും റാണ വേഷമി‌ട്ടു. ഇതിനിടെ സിനിമയിൽനിന്ന് റാണ ഇടവേളയെടുത്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെക്കുറിച്ച് …
യുഎഇ ദേശീയ ദിനാഘോഷം: അജ്മാനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്
യുഎഇ ദേശീയ ദിനാഘോഷം: അജ്മാനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്
സ്വന്തം ലേഖകൻ: അജ്മാനിൽ ട്രാഫിക് പിഴകളിൽ പകുതി ഇളവ്. യുഎഇയുടെ 49–ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നു െഎമിയുടെ നിർദേശപ്രകാരം അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നു െഎമിയാണ് ഡിസംബർ രണ്ടു മുതൽ ഒരു …
നിവാർ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് അടുക്കുന്നു; ചെന്നൈയിൽ കനത്ത മഴ
നിവാർ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് അടുക്കുന്നു; ചെന്നൈയിൽ കനത്ത മഴ
സ്വന്തം ലേഖകൻ: നിവാര്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലടക്കം കനത്ത മഴ. കല്‍പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ ഷിപ്പില്‍ നിവാര്‍ ചുഴലിക്കാറ്റ് കടന്നുപോകും വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. 11 ട്രയിനുകള്‍ റദ്ദാക്കി. തീരദേശത്ത് ബസ് സര്‍വീസ് നിര്‍ത്തും. നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കര തൊടുമെന്ന് ഉറപ്പായതോടെ യുദ്ധകാല അടിസ്ഥാനത്തിലുള്ള …
‘നിര്‍ഭയ’യുടെ കഥ പറഞ്ഞ ദല്‍ഹി ക്രൈമിന് അന്താരാഷ്ട്ര എമി അവാര്‍ഡ്: പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസ്
‘നിര്‍ഭയ’യുടെ കഥ പറഞ്ഞ ദല്‍ഹി ക്രൈമിന് അന്താരാഷ്ട്ര എമി അവാര്‍ഡ്: പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസ്
സ്വന്തം ലേഖകൻ: ദല്‍ഹി നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരീസ് ‘ദല്‍ഹി ക്രൈമി’ന് അന്താരാഷ്ട്ര എമി പുരസ്‌കാരം. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരീസായ ദല്‍ഹി ക്രൈം. ബെസ്റ്റ് ഡ്രാമ സീരിസിനുള്ള അവാര്‍ഡാണ് ദല്‍ഹി ക്രൈം നേടിയത്. 2012ല്‍ ഇന്ത്യയില്‍ ഏറെ ചര്‍ച്ചയായ ദല്‍ഹി പീഡനക്കേസിലെ പൊലീസ് അന്വേഷണമാണ് …
സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്; രോഗമുക്തരുടെ എണ്ണം 5 ലക്ഷം കടന്നു; 22 മരണം
സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്; രോഗമുക്തരുടെ എണ്ണം 5 ലക്ഷം കടന്നു; 22 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 3757 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 മരണം കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3272 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂര്‍ 5 …
യുകെയിൽ ദേശീയ ലോക്ക്ഡൗണിന് ശേഷം ജിമ്മുകളും ഷോപ്പുകളും തുറക്കാം; 5 ദിവസത്തെ ക്രിസ്മസ് ഇളവുകൾ പ്രഖ്യാപിച്ചു; 2021 ൽ യൂറോപ്പിൽ കൊവിഡ് തരംഗമെന്ന് മുന്നറിയിപ്പ്
യുകെയിൽ ദേശീയ ലോക്ക്ഡൗണിന് ശേഷം ജിമ്മുകളും ഷോപ്പുകളും തുറക്കാം; 5 ദിവസത്തെ ക്രിസ്മസ് ഇളവുകൾ പ്രഖ്യാപിച്ചു; 2021 ൽ യൂറോപ്പിൽ കൊവിഡ് തരംഗമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ദേശിയ ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ജിമ്മുകളും ഷോപ്പുകളും വീണ്ടും തുറക്കാൻ അനുമതി. ഡിസംബർ 2 ന് ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ യുകെയിൽ ത്രിതല ലോക്ക്ഡൗൺ സംവിധാനം നിലവിൽ വരും. ടയർ സിസ്റ്റത്തിന്റെ ഭാഗങ്ങൾ കർശനമാക്കുമ്പോൾ, പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 11 മണി വരെ തുറന്ന് പ്രവർത്തിക്കാം. അതേസമയം ഓർഡറുകൾ സ്വീകരിക്കുന്നത് പത്ത് മണി വരെ …
നെതന്യാഹു സൌദിയിൽ: സൽമാൻ രാജകുമാരനും പോം‌പിയോയുമായി രഹസ്യ കൂടിക്കാഴ്ച?
നെതന്യാഹു സൌദിയിൽ: സൽമാൻ രാജകുമാരനും പോം‌പിയോയുമായി രഹസ്യ കൂടിക്കാഴ്ച?
സ്വന്തം ലേഖകൻ: ഇസ്രായേൽ പ്രധാന മന്ത്രി നെതന്യാഹു സൌദിയിൽ രഹസ്യ സന്ദർശനം നടത്തി. സൌദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപയോ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേലി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൌദിയിലെ നിയോമിൽ നടന്ന കൂടിക്കാഴ്ചയിൽ മൊസാദ് അധ്യക്ഷൻ യോസി കോഹെനും പങ്കെടുത്തു. എന്നാൽ സന്ദർശനം സംബന്ധിച്ച് …
ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിക്കാൻ ബൈഡൻ; തോൽ‌വി സമ്മതിക്കണമെന്ന് ട്രം‌പിനോട് പാർട്ടി
ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിക്കാൻ ബൈഡൻ; തോൽ‌വി സമ്മതിക്കണമെന്ന് ട്രം‌പിനോട് പാർട്ടി
സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നവംബർ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡൻ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൽ പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളുടെ പേരുകൾ നേരിട്ടു തന്നെ ബൈഡൻ പ്രഖ്യാപിക്കും. അതുവരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോൺ അറിയിച്ചു. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി …