1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിവാര്‍ ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴ; തമിഴ്‌നാട്ടില്‍ പൊതു അവധി; വിമാനങ്ങൾ റദ്ദാക്കി
നിവാര്‍ ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴ;  തമിഴ്‌നാട്ടില്‍ പൊതു അവധി; വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 26 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഏതാനും തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച …
എല്ലാ പണമിടപാടും ഡിജിറ്റലാക്കി “കാഷ്‌ലെസ് സൊസൈറ്റി”യാകാൻ ദുബായ്
എല്ലാ പണമിടപാടും ഡിജിറ്റലാക്കി “കാഷ്‌ലെസ് സൊസൈറ്റി”യാകാൻ ദുബായ്
സ്വന്തം ലേഖകൻ: കാഷ്‌ലെസ് സൊസൈറ്റി എന്ന ആശയത്തിന്റെ ചുവടുപിടിച്ച് സ്മാർട്ട് ദുബായ്, ദുബായ് ധനകാര്യവകുപ്പും ചേർന്ന് ദുബായ് കാഷ്‌ലെസ് ഫ്രെയിംവർക്ക് റിപ്പോർട്ട് പുറത്തിറക്കി. ഭൗതിക പണമിടപാട്കുറച്ച് ഡിജിറ്റൽ സമ്പദ്ഘടന നടപ്പാക്കുകയാണ് ദുബായ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ പണമിടപാടും എളുപ്പത്തിലാക്കി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് പരിവർത്തനം ചെയ്യാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും. ഭൗതിക പണമുപയോഗം കുറയ്ക്കുന്നതിനുള്ള അനുകൂല …
കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ ബഹ്റൈനിൽ; ഇന്ത്യൻ സമൂഹവുമായി വെർച്വൽ കൂടിക്കാഴ്​ച
കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ ബഹ്റൈനിൽ; ഇന്ത്യൻ സമൂഹവുമായി വെർച്വൽ കൂടിക്കാഴ്​ച
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ചൊവ്വാഴ്ച വൈകിട്ട് ബഹ്റൈനിലെത്തി. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ വൈകിട്ട് ബഹ്റൈന്‍ സമയം നാലരക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ 9 മുതല്‍ 11 …
സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ്; രോഗമുക്തരായവർ 5149; 24 മരണം
സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ്; രോഗമുക്തരായവർ 5149; 24 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് …
ഇംഗ്ലണ്ടിലെത്തുന്ന വിദേശികളുടെ ക്വാറന്റീൻ ചട്ടങ്ങളിൽ മാറ്റം; സ്വന്തം ചെലവിൽ ടെസ്റ്റ്
ഇംഗ്ലണ്ടിലെത്തുന്ന വിദേശികളുടെ ക്വാറന്റീൻ ചട്ടങ്ങളിൽ മാറ്റം; സ്വന്തം ചെലവിൽ ടെസ്റ്റ്
സ്വന്തം ലേഖകൻ: ഉയർന്ന തോതിl കൊവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന യാത്രക്കാർ കൊറോണ വൈറസ് ടെസ്റ്റിൽ നെഗറ്റീവായാൽ ക്വാറന്റീൻ 14 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമാക്കി കുറയ്ക്കാം. മാത്രമല്ല യാത്രക്കാർ‌ സ്വറ്റ്ഞം ചെലവിൽ പരിശോധന നടത്തേണ്ടി വരും. സർക്കാർ പട്ടികയിലുള്ള സ്വകാര്യ ലാബുകളിലാണ് ടെസ്റ്റ് നടത്തേണ്ടത് എന്നതിനാലാണിത്. 65 പൌണ്ടിനും 120 പൌണ്ടിനും ഇടയിലാണ് …
ഒടുവിൽ ട്രം‌പ് വഴങ്ങി; യുഎസിൽ അധികാര കൈമാറ്റ നടപടികൾക്ക് തുടക്കം; നൂറുകണക്കിന് കോവിഡ്​ മൃതദേഹങ്ങൾ ഇപ്പോഴും ഫ്രീസറിൽ
ഒടുവിൽ ട്രം‌പ് വഴങ്ങി; യുഎസിൽ അധികാര കൈമാറ്റ നടപടികൾക്ക് തുടക്കം; നൂറുകണക്കിന് കോവിഡ്​ മൃതദേഹങ്ങൾ ഇപ്പോഴും ഫ്രീസറിൽ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി ജോ ബൈഡനെ അംഗീകരിച്ച് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ). അധികാരം കൈമാറുന്ന നടപടികൾ പൂർത്തിയാക്കേണ്ടത് ജിഎസ്എയാണ്. പരാജയം അംഗീകരിക്കാതിരുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒടുവിൽ അധികാരക്കൈമാറ്റത്തിനു വഴങ്ങിയതിനു പിന്നാലെയാണ് ജിഎസ്എയുടെ തീരുമാനം പുറത്തുവന്നത്. ബൈഡന്റെ ഔദ്യോഗിക സംഘത്തിന് പ്രവർത്തനം തുടങ്ങാനായി 7.3 ദശലക്ഷം ഡോളർ ഫണ്ടും മറ്റു …
എ​ൻ.​ഒ.​സി ഇ​ല്ലാ​തെ തൊ​ഴി​ൽ​മാ​റ്റം, മി​നി​മം വേ​ത​ന നി​യ​മം; ഖത്തർ കമ്പനികൾക്ക്​ ആശങ്ക
എ​ൻ.​ഒ.​സി ഇ​ല്ലാ​തെ തൊ​ഴി​ൽ​മാ​റ്റം, മി​നി​മം വേ​ത​ന നി​യ​മം; ഖത്തർ  കമ്പനികൾക്ക്​ ആശങ്ക
സ്വന്തം ലേഖകൻ: എ​ൻ.​ഒ.​സി ഇ​ല്ലാ​തെ തൊ​ഴി​ൽ​മാ​റ്റം, മി​നി​മം വേ​ത​ന നി​യ​മം എ​ന്നി​വ ഖ​ത്ത​റി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ്. അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യാ​ണ്​ പു​തി​യ തൊ​ഴി​ൽ നി​യ​മം അം​ഗീ​ക​രി​ച്ച്​ ഈ​യ​ടു​ത്ത്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​. നി​യ​മ​പ്ര​കാ​രം എ​ൻ.​ഒ.​സി ഇ​ല്ലാ​തെ ത​ന്നെ തൊ​ഴി​ലാ​ളി​ക്ക്​ തൊ​ഴി​ൽ​മാ​റാം. ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ര​ട​ക്കം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും 1000 റി​യാ​ൽ മി​നി​മം വേ​ത​നം ന​ൽ​ക​ണം. …
യുഎഇയിൽ പ്രവാസി സംരംഭകർക്ക് സ്പോൺസർമാരില്ലാതെ കമ്പനി തുടങ്ങാൻ അവസരം
യുഎഇയിൽ പ്രവാസി സംരംഭകർക്ക് സ്പോൺസർമാരില്ലാതെ കമ്പനി തുടങ്ങാൻ അവസരം
സ്വന്തം ലേഖകൻ: യുഎഇയിൽ പ്രവാസി സംരംഭകർക്ക് പൂർണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാം. യുഎഇ പൗരന്മാർ സ്പോൺസർമാരായാൽ മാത്രമേ വിദേശികൾക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത്. ഡിസംബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിലാവും. യുഎഇ കമ്പനി നിയമത്തിൽ ഭേദഗതികൾ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. വിദേശ പൗരന്മാർ …
യുഎഇ ദേശീയ ദിനാഘോഷം: മലയാളികൾ ഉൾപ്പെടെ വിദേശികൾക്കും പങ്കെടുക്കാൻ അവസരം
യുഎഇ ദേശീയ ദിനാഘോഷം: മലയാളികൾ ഉൾപ്പെടെ വിദേശികൾക്കും പങ്കെടുക്കാൻ അവസരം
സ്വന്തം ലേഖകൻ: യുഎഇയുടെ 49ാമത് ദേശീയ ദിനാഘോഷത്തിൽ മലയാളികൾ ഉൾപ്പെടെ വിദേശികൾക്കും പങ്കെടുക്കാൻ അവസരം. എയ്ഷി ബിലാദി (ഞങ്ങളുടെ രാജ്യം നീണാൾ വാഴട്ടെ) എന്നു തുടങ്ങുന്ന ദേശീയ ഗാനത്തിന്റെ ആദ്യ 2 വാക്കുകൾ പാടി റെക്കോർഡ് ചെയ്ത് യുഎഇക്ക് സമർപ്പിച്ച് ആഘോഷത്തിന്റെ ഭാഗമാകാം.റെക്കോർഡ് ചെയ്ത വിഡിയോ uaenationalday.ae വെബ്സൈറ്റിൽ ഈ മാസം 30നകം അപ് ലോഡ് …
സൌദിയിൽ പ്രവാസികളുൾപ്പെടെ എല്ലാവർക്കും കൊവിഡ് വാക്സീൻ സൌജന്യം
സൌദിയിൽ പ്രവാസികളുൾപ്പെടെ എല്ലാവർക്കും കൊവിഡ്  വാക്സീൻ സൌജന്യം
സ്വന്തം ലേഖകൻ: സൌദിയിൽ പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കൊവിഡ് പ്രതിരോധ വാക്സീൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് വാക്സീൻ സൗജന്യമായി നൽകുന്നത്. അതിനാൽ അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കൊറോണ വൈറസ് ബാധ ഏൽക്കാത്ത …