1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിഹാറിലെ പ്രളയ ബാധിത പ്രദേശത്ത് യുവതിയുടെ ഹോട്ട് ഫോട്ടോഷൂട്ട്; പുരകത്തുമ്പോൾ വാഴ വെട്ടുന്നുവെന്ന് സമൂഹ മാധ്യമങ്ങൾ
ബിഹാറിലെ പ്രളയ ബാധിത പ്രദേശത്ത് യുവതിയുടെ ഹോട്ട് ഫോട്ടോഷൂട്ട്; പുരകത്തുമ്പോൾ വാഴ വെട്ടുന്നുവെന്ന് സമൂഹ മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ട് നടത്തിയ യുവതിക്കെതിരെ വലിയ വിമര്‍ശനം. നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങ് ആണ് ചിത്രങ്ങള്‍ക്കു മോഡലായത്. വെള്ളം നിറഞ്ഞു കിടക്കുന്ന പാട്നയിലെ ഒരു റോഡിലായിരുന്നു ഷൂട്ട്. ചുവപ്പ് വെൽവറ്റ് ഗൗൺ ആയിരുന്നു മോഡലായ അതിഥിയുടെ വേഷം. പാട്നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും …
ഉത്തരവാദിത്ത ത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് കങ്കണ റണാവത്ത്
ഉത്തരവാദിത്ത ത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് കങ്കണ റണാവത്ത്
സ്വന്തം ലേഖകൻ: ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറച്ചിലുകളുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യ ടുഡെയുടെ കോക്ലേവിലായിരുന്നു കങ്കണയുടെ തുറന്നുപറച്ചില്‍. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും ഉത്തരവാദിത്വബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും മക്കള്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന് അറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കണമെന്നുമാണ് കങ്കകണ പറഞ്ഞത്. തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് തന്റെ മാതാപിതാക്കള്‍ക്ക് …
യുഎന്നിൽ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി ഇമ്രാൻ ഖാൻ; പാക് പ്രധാനമന്ത്രിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരിയുമായി ഇന്ത്യൻ ഐഎഫ്‌എസ് ഉദ്യോഗസ്ഥ
യുഎന്നിൽ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി ഇമ്രാൻ ഖാൻ; പാക് പ്രധാനമന്ത്രിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരിയുമായി ഇന്ത്യൻ ഐഎഫ്‌എസ് ഉദ്യോഗസ്ഥ
സ്വന്തം ലേഖകൻ: കാ​​ഷ്മീ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ ന​​ട​​പ​​ടി​​ക​​ൾ ആ​​ണ​​വ​​യു​​ദ്ധ​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ. ആ​​ണ​​വ​​ശ​​ക്തി​​ക​​ളാ​​യ ര​​ണ്ടു രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള യു​​ദ്ധ​​ത്തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​തം ലോ​​ക​​ത്തെ മു​​ഴു​​വ​​ൻ‌ ബാ​​ധി​​ക്കു​​ന്ന​​താ​​യി​​രി​​ക്കു​​മെ​​ന്ന് യു​​എ​​ൻ പൊ​​തു​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ലെ പ്ര​​സം​​ഗ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി തീ​​വ്ര​​വാ​​ദ​​ത്തി​​നെ​​തി​​രേ ഒ​​ന്നി​​ക്കാ​​ൻ ലോ​​ക​​ത്തെ ആ​​ഹ്വാ​​നം ചെ​​യ്ത് അ​​ല്പസ​​മ​​യ​​ത്തി​​ന​​ക​​മാ​​ണ് ഇ​​മ്രാ​​ന്‍റെ ഭീ​​ഷ​​ണി​​പ്ര​​സം​​ഗം അ​​ര​​ങ്ങേ​​റി​​യ​​ത്. അ​​ന്പ​​തു …
ഇറുകിയ വസ്ത്രങ്ങളും പൊതുസ്ഥലത്തെ ചുംബനവും പാടില്ല; നിയമം ലംഘിച്ചാല്‍ വിദേശികൾക്കും കനത്ത പിഴ ഈടാക്കുമെന്ന് സൗദി; 19 കുറ്റങ്ങളുമായി പുതിയ പെരുമാറ്റ ചട്ടം
ഇറുകിയ വസ്ത്രങ്ങളും പൊതുസ്ഥലത്തെ ചുംബനവും പാടില്ല; നിയമം ലംഘിച്ചാല്‍ വിദേശികൾക്കും കനത്ത പിഴ ഈടാക്കുമെന്ന് സൗദി; 19 കുറ്റങ്ങളുമായി പുതിയ പെരുമാറ്റ ചട്ടം
സ്വന്തം ലേഖകൻ: സൗദിയില്‍ പൊതുമര്യാദയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രി അനുമതി നല്‍കി. 50 റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ലഭിക്കുന്ന 19 കുറ്റങ്ങളാണ് പുതിയ ചട്ടങ്ങളിലുള്‍പ്പെടുത്തിയിട്ടുള്ളത്. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാകും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ടൂറിസം വിസ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റചട്ടങ്ങള്‍. വിദേശികളായ വനിതാ …
“വിരലല്ലേ മുറിച്ചു കളയാൻ പറ്റൂ!” അഫ്ഗാൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പണ്ട് വോട്ടു ചെയ്ത കുറ്റത്തിന് താലിബാന്‍ വിരല്‍ മുറിച്ച സഫിയുള്ള സഫി
“വിരലല്ലേ മുറിച്ചു കളയാൻ പറ്റൂ!” അഫ്ഗാൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പണ്ട് വോട്ടു ചെയ്ത കുറ്റത്തിന് താലിബാന്‍ വിരല്‍ മുറിച്ച സഫിയുള്ള സഫി
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ വോട്ടുചെയ്ത കുറ്റത്തിന് താലിബാന്‍ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞ സഫിയുള്ള സഫി ഇത്തവണ വീണ്ടും വോട്ടു ചെയ്തു. പിന്നാലെ മുകള്‍ ഭാഗം മുറിച്ചു മാറ്റിയ ഇടതുകൈയിലെ ചൂണ്ടുവിരലും ഇത്തവണ മഷിപുരട്ടിയ വലതുകൈയിലെ ചൂണ്ടുവിരലും ഉയര്‍ത്തിപ്പിടിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്റെ കുട്ടികളുടേയും എന്റെ രാജ്യത്തിന്റേയും ഭാവിക്കുവേണ്ടി കൈ മുഴുവന്‍ പോയാലും …
വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 20ൽ ഇടം നേടി ഇന്ത്യ; 2017 ലെ നൂറാം സ്ഥാനത്തു നിന്ന് അഭിമാന കുതിപ്പ്
വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 20ൽ ഇടം നേടി ഇന്ത്യ; 2017 ലെ നൂറാം സ്ഥാനത്തു നിന്ന് അഭിമാന കുതിപ്പ്
സ്വന്തം ലേഖകൻ: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിര ഉറപ്പാക്കി ഇന്ത്യ. ഒക്ടോബര്‍ 24 ന് ലോക ബാങ്ക് പുറത്തിറക്കാനിരിക്കുന്ന വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത്. വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന്‍ മുന്നേറ്റം. …
42 നിലയുള്ള കെട്ടിടത്തിൽ പിടിച്ചു കയറിയ “സ്‌പൈഡര്‍മാൻ” ഫ്രഞ്ച് പോലീസിന്റെ വലയിൽ കുടുങ്ങി
42 നിലയുള്ള കെട്ടിടത്തിൽ പിടിച്ചു കയറിയ “സ്‌പൈഡര്‍മാൻ” ഫ്രഞ്ച് പോലീസിന്റെ വലയിൽ കുടുങ്ങി
സ്വന്തം ലേഖകൻ: ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ഫ്രഞ്ച് സ്‌പൈഡര്‍മാന്‍’ അറസ്റ്റില്‍. ജര്‍മന്‍ പോലീസാണ് 57കാരനായ അലൈന്‍ റോബര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്റെ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അരമണിക്കൂര്‍ കൊണ്ടാണ് അലൈന്‍ കെട്ടിടത്തിനു മുകളില്‍ കയറിയത്. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയായിരുന്നു …
വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചു; മരടിലെ നിരാഹാര സമരം അവസാനിപ്പിച്ചു; ഒഴിഞ്ഞു പോകാമെന്ന് ഫ്ലാറ്റ് ഉടമകള്‍
വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചു; മരടിലെ നിരാഹാര സമരം അവസാനിപ്പിച്ചു; ഒഴിഞ്ഞു പോകാമെന്ന് ഫ്ലാറ്റ് ഉടമകള്‍
സ്വന്തം ലേഖകൻ: മരടിലെ ഫ്ളാറ്റുടമകള്‍ നിരാഹാരസമരം അവസാനിപ്പിച്ചു. ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോവാന്‍ തയ്യാറാണെന്നും എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്നും ഉടമകള്‍ പറഞ്ഞു. ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ജില്ലാകളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ബന്ധവും വെള്ളവും പുനസ്ഥാപിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചുകൊണ്ട് വൈകീട്ടോടെ വൈദ്യുതി ബന്ധവും വെള്ളവും …
“മൂന്ന് വര്‍ഷം മുമ്പ് ഇതേ രാത്രി ഞാന്‍ ഉറങ്ങിയില്ല,” സർജിക്കൽ സ്ട്രൈക്കിന്റെ മൂന്നാം വാർഷികത്തിൽ ആ രാത്രി ഓർത്തെടുത്ത് പ്രധാനമന്ത്രി മോദി
“മൂന്ന് വര്‍ഷം മുമ്പ് ഇതേ രാത്രി ഞാന്‍ ഉറങ്ങിയില്ല,” സർജിക്കൽ സ്ട്രൈക്കിന്റെ മൂന്നാം വാർഷികത്തിൽ ആ രാത്രി ഓർത്തെടുത്ത് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: മിന്നാലാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ അന്നത്തെ രാത്രിയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. “മൂന്ന് വര്‍ഷം മുമ്പ് ഇതുപോലൊരു സെപ്റ്റംബര്‍ 28, ആ രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ ഉണര്‍ന്നിരുന്നു. ഏത് നിമിഷവും ടെലിഫോണ്‍ ബെല്ലടിക്കുന്നതും കാത്തായിരുന്നു ഞാന്‍ ഉണര്‍ന്നിരുന്നത്,” മോദി പറഞ്ഞു. ഒരാഴ്ച നീണ്ട യുഎസ് സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ …
സാഫ് അണ്ടർ 18 ചാമ്പ്യൻഷിപ്പ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് കിരീടം
സാഫ് അണ്ടർ 18 ചാമ്പ്യൻഷിപ്പ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് കിരീടം
സ്വന്തം ലേഖകൻ: നേപ്പാളിൽ നടന്ന സാഫ് കപ്പ് അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. കലാശ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ ഏറെ വൈകാതെ ലീഡെടുത്തു. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങിന്റെ ഗോളിലായിരുന്നു ഇന്ത്യ മുന്നിലെത്തിയത്. …