1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം?” സണ്ണി ലിയോണിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ
“നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം?” സണ്ണി ലിയോണിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ
സ്വന്തം ലേഖകൻ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 39-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സണ്ണി ലിയോണിന് പിറന്നാളാശംസകള്‍ നിരന്തരം വന്നതിനു പിന്നാലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരം ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. “എനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും …
“ഇർഫാൻ ഖാനും ഞാനും തമ്മിൽ,” ഫഹദ് ഫാസിൽ ഹൃദയത്തിൽ നിന്നെഴുതിയ യാത്രാമൊഴി
“ഇർഫാൻ ഖാനും ഞാനും തമ്മിൽ,” ഫഹദ് ഫാസിൽ ഹൃദയത്തിൽ നിന്നെഴുതിയ യാത്രാമൊഴി
സ്വന്തം ലേഖകൻ: ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനേതാവിന്റെ നഷ്ടം ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച വിടവ് നികത്താനാകാത്തതാണ്. സിനിമകളില്‍ ഒപ്പം സഹകരിച്ചിട്ടുള്ള അഭിനേതാക്കളും സംവിധായകരും ഇര്‍ഫാന്‍ ഖാനെക്കുറിച്ച് വാചാലരായപ്പോള്‍ ഹൃദയത്തിൽ നിന്നെഴുതിയ ഒരു കുറിപ്പാണ് ഫഹദ് ഫാസിന്റെ യാത്രാമൊഴി. സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പാണ് ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വൈറലായ, ഇംഗ്ലീഷിലുള്ള ആ …
മണികണ്ഠൻ വിവാഹിതനായി; കല്യാണ ചെലവിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്
മണികണ്ഠൻ വിവാഹിതനായി; കല്യാണ ചെലവിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്
സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തില്‍ ആൾക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. അതിനിടെയാണ് രാജ്യത്ത് കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ച് മണിക്ഠൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്… “നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ …
“ഇവനെയങ്ങ് കെട്ടിയാലോ?” മലയാളി ട്രോളന്റെ വീഡിയോ കണ്ട് കണ്ണുതള്ളി രാം ഗോപാൽ വർമ
“ഇവനെയങ്ങ് കെട്ടിയാലോ?” മലയാളി ട്രോളന്റെ വീഡിയോ കണ്ട് കണ്ണുതള്ളി രാം ഗോപാൽ വർമ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കൊണ്ട് വീണ്ടും പാട്ടു പാടിപ്പിച്ച് ട്രോളൻമാർ. ട്രംപിന്റെ ഇന്ത്യൻ സന്ദർശന വേളയിലെ ദൃശ്യങ്ങൾക്കൊപ്പം മലയാളം പാട്ടുകൾ ചേർത്തൊരുക്കുന്ന ട്രോൾ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇത്തവണ തമിഴ് ഗാനമാണ് ട്രോളൻമാർ ഇരു നേതാക്കളെയും കൊണ്ടു പാടിപ്പിച്ചത്. ‘ദളപതി’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും രജനികാന്തും തകർത്താടിയ ‘കാട്ട് …
വീട്ടിലിരുന്ന് എങ്ങനെ മാസ്‍ക് നിര്‍മ്മിക്കാം? പറഞ്ഞുതരാൻ ഇന്ദ്രന്‍സ് തയ്യാർ!
വീട്ടിലിരുന്ന് എങ്ങനെ മാസ്‍ക് നിര്‍മ്മിക്കാം? പറഞ്ഞുതരാൻ ഇന്ദ്രന്‍സ് തയ്യാർ!
സ്വന്തം ലേഖകൻ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യദിനങ്ങളില്‍ ദൌര്‍ലഭ്യം നേരിട്ട ഒരു വസ്‍തുവായിരുന്നു ഫേസ് മാസ്‍കുകള്‍. തുടക്കത്തില്‍ വില്‍പനയ്ക്കെത്തിയ മാസ്‍കുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‍ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഉത്‍പാദനം കൂട്ടി ഈ പ്രതിസന്ധിയെ പിന്നീട് മറികടക്കാനായി. സാധാരണ ഉപയോഗത്തിനുള്ള തുണി കൊണ്ടുള്ള ഫേസ് മാസ്‍കുകള്‍ …
ലോക്ക്ഡൌൺ കാലത്ത് കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് “രാമായണം” വീണ്ടും
ലോക്ക്ഡൌൺ കാലത്ത് കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് “രാമായണം” വീണ്ടും
സ്വന്തം ലേഖകൻ: ടെലിവിഷന്‍ റേറ്റിങ്ങില്‍ ചരിത്രം കുറിച്ച് ദൂരദര്‍ശനിലെ രാമായണത്തിന്റെ പുനഃസംപ്രേഷണം. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) കണക്കനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണം റെക്കോഡ് കാഴ്ച്ചക്കാരെയാണ് നേടിയത്. ശനിയാഴ്ച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിന് 3.4 കോടി കാഴ്ച്ചക്കാരെ ലഭിച്ചപ്പോള്‍ ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്‍ന്നുവെന്നാണ് …
ജോര്‍ദാനില്‍ നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശമെന്ന് “ആടുജീവിതം“ പ്രവർത്തകർ
ജോര്‍ദാനില്‍ നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശമെന്ന് “ആടുജീവിതം“ പ്രവർത്തകർ
സ്വന്തം ലേഖകൻ: മലയാള ചലച്ചിത്രം ‘ആടുജീവിത’വുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവര്‍ അടങ്ങുന്ന 58 അംഗങ്ങള്‍ ഉള്ള യൂണിറ്റ് ജോര്‍ദാനിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത സാഹചര്യമാണ്. അതേക്കുറിച്ച് നായകന്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ. “എല്ലാവർക്കും നമസ്കാരം. ഈ ദുഷ്‌കരമായ സമയങ്ങളിൽ …
ജോർദാനിൽ ലോക്ക്ഡൌണിൽ കുടുങ്ങി പ്രിഥ്വിരാജും സംഘവും; മുഖ്യമന്ത്രി ഇടപെട്ടു
ജോർദാനിൽ ലോക്ക്ഡൌണിൽ കുടുങ്ങി പ്രിഥ്വിരാജും സംഘവും; മുഖ്യമന്ത്രി ഇടപെട്ടു
സ്വന്തം ലേഖകൻ: ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോര്‍ദാനിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങിയത്. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. …
“ഈ യുദ്ധം നമ്മള്‍ ജയിക്കും,” കടൽ യുദ്ധക്കാഴ്ചകളുടെ വിരുന്നൊരുക്കി “മരയ്ക്കാർ” ട്രെയിലെറെത്തി
“ഈ യുദ്ധം നമ്മള്‍ ജയിക്കും,” കടൽ യുദ്ധക്കാഴ്ചകളുടെ വിരുന്നൊരുക്കി “മരയ്ക്കാർ” ട്രെയിലെറെത്തി
സ്വന്തം ലേഖകൻ: മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ട്രെയ്‌ലര്‍ റിലീസ്, അതാണ് മരയ്ക്കാറിന്റെത്. അഞ്ചുഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത് അതാത് ഭാഷകളിലെ സൂപ്പര്‍ സ്റ്റാറുകളാണ്. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ സൂര്യയും തെലുങ്കില്‍ ചിരംഞ്ജീവിയും രാംചരണും ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ കന്നടയില്‍ യാഷും രക്ഷിത് ഷെട്ടിയും ഹിന്ദിയില്‍ അക്ഷയ്കുമാറും ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അല്‍ഫോണ്‍സ് …
മധ്യവയസ്ക്കനായ സുലൈമാനായി ഫഹദ്; മഹേഷ് നാരായണൻ ചിത്രം “മാലിക്കി”ന്റെ പോസ്റ്റർ
മധ്യവയസ്ക്കനായ സുലൈമാനായി ഫഹദ്; മഹേഷ് നാരായണൻ ചിത്രം “മാലിക്കി”ന്റെ പോസ്റ്റർ
സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് …