സ്വന്തം ലേഖകൻ: 2013 ലുണ്ടായ പരിക്കിനെ തുടര്‍ന്ന് ഹൃത്വിക് മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ അനുഭവം ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് അമ്മ പിങ്കി റോഷന്. ഹൃത്വികിന്റെ ജന്മദിനത്തില് പിങ്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പ് വൈറലാകുകയാണ്. ഒരിക്കലും പങ്കുവെക്കാത്ത ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുകയാണ് എന്ന് തുടങ്ങുന്ന കുറിപ്പില്‍ ശസ്ത്രക്രിയയുടെ സമയത്ത് മകന് പുലര്‍ത്തിയ ആത്മവിശ്വാസം തനിക്ക് …
സ്വന്തം ലേഖകൻ: : ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രഈലിന്റെ തീവ്രവാദ വിരുദ്ധ സേന ഫലസ്തീനില്‍ നടത്തിയ ഓപ്പറേഷന്‍സിന്റെ കഥ പറയുന്ന ഫോദ ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. റിലീസിനു മുമ്പേ തന്നെ ഫോദയുടെ വന്‍ പോസ്റ്ററുകളാണ് ഇസ്രഈലില്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്രഈലില്‍ ഏറ്റവും പ്രശസ്തമായ സീരീസാണ് ഫോദ. എന്നാല്‍ …
സ്വന്തം ലേഖകൻ: സൂര്യ. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സൂര്യയുടെ പിതാവ് നടന് ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് അഗരം ഫൗണ്ടേഷന്. സൂര്യ മാത്രമല്ല സഹോദന് കാര്‍ത്തിയും ഭാര്യ ജ്യോതികയും ഈ സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ അഗരം ഫൗണ്ടേഷന്റെ നേത്വത്തില്‍ പുസ്തക പ്രകാശനം നടന്നിരുന്നു. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയടക്കം …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. 1917 ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം ‘1917’ സംവിധാനം ചെയ്ത സാം മെന്‍ഡസ് കരസ്ഥമാക്കി. ജോക്കറിലൂടെ യോക്വിൻ ഫീനിക്സ് മികച്ച നടനും ജൂഡിയിലൂടെ റെനെ സെല്ല്വെഗര്‍ മികച്ച നടിയുമായി. ഇത് രണ്ടാം തവണയാണ് ഫീനിക്സിന് മികച്ച നടനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാർഡ് …
സ്വന്തം ലേഖകൻ: രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളി ജീവിതങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. കെ.എം ചിദംബരം എഴുതിയ ”തുറമുഖം” എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യാേബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന് ചിദംബരമാണ് തുറമുഖത്തിന്റെ …
സ്വന്തം ലേഖകൻ: മലയാളികള്‍ കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസണ് രണ്ടിന് തിരിതെളിഞ്ഞു. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നവരുടെ കണ്ണിന് വിസ്മയം തെളിയിച്ചായിരുന്നു ആ വരവ്. സീസണ് വണ്‍ലും ലാലേട്ടന്റെ ഓരോ വരവും ആരാധകർ ആഘോഷമാക്കിയിരുന്നു. ആദ്യ സീസണിലെ ലാലേട്ടന്റെ വസ്ത്രധാരണവും ആരാധകരുടെയും ഫാഷന്‍ ലോകത്തിന്റെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇത്തവണ പുത്തന്‍ മേക്കോവറിലാണ് …
സ്വന്തം ലേഖകൻ: മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് അറുപത്തിയൊൻപതാം പിറന്നാളാഘോഷിക്കുകയാണ്. താരത്തിനു പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം മോഹൻലാൽ.‘ പിറന്നാൾ ആശംസകൾ അമ്പിളി ചേട്ടാ‘ എന്ന അടിക്കുറിപ്പിനൊപ്പം കൈയ്യിൽ മുത്തമിട്ട് നിൽക്കുന്ന ചിത്രവും ലാലേട്ടൻ പങ്ക് വച്ചിട്ടുണ്ട് . നേരത്തെ ആശംസകൾ പങ്കുവെച്ച് നടൻ അജു വര്‍ഗ്ഗീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് …
സ്വന്തം ലേഖകൻ: ജയറാം കുചേലനായി അഭിനയിക്കുന്നു. ശ്രീകൃഷ്ണന്റെ ഉറ്റ സുഹൃത്തായ കുചേലന്റെ കഥ സിനിമയാക്കുന്നത് വിജീഷ് മണിയാണ്. ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയാണ് സിനിമ എടുക്കുന്നത്. ജയറാം ചിത്രത്തിനായി 20 കിലോയാണ് തടി കുറച്ചത്. തല മുണ്ഡനവും ചെയ്തിട്ടുണ്ട്. മുൻപ് രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണത്തത്ത’ എന്ന സിനിമയിലും ജയറാം തല മുണ്ഡനം ചെയ്ത് പ്രത്യക്ഷപ്പെട്ടിരുന്നു …
സ്വന്തം ലേഖകൻ: ദുല്‍ഖുര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയുന്ന കുറുപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖുറിന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്മാന് വേഷമിടുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും …
സ്വന്തം ലേഖകൻ: സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ് ഹേമ കമ്മീഷന് ശുപാര്‍ശയെന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ്. ഡബ്ലു.സി.സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സിനിമ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഉള്‍ക്കരുത്തും അര്‍ഹമായ ഇടവും ലഭിക്കുമെന്നും ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് സമൂഹം കൂടുതല്‍ അടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഈ വിജയമെന്നും …