1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒപ്പൻഹെെമർ മികച്ച ചിത്രം, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി; നഗ്നനായെത്തി ഞെട്ടിച്ച് ജോൺ സീന
ഒപ്പൻഹെെമർ മികച്ച ചിത്രം, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി; നഗ്നനായെത്തി ഞെട്ടിച്ച് ജോൺ സീന
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പൻഹെെമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പൻഹെെമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ …
സര്‍പ്രൈസുമായി ലെന! വിവാ ഹിതയായെന്ന് വെളിപ്പെടുത്ത ല്‍; ഭർത്താവ് ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് കൃഷ്ണന്‍
സര്‍പ്രൈസുമായി ലെന! വിവാ ഹിതയായെന്ന് വെളിപ്പെടുത്ത ല്‍; ഭർത്താവ് ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് കൃഷ്ണന്‍
സ്വന്തം ലേഖകൻ: തന്റെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നടി ലെന രം​ഗത്ത്. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് തന്റെ ഭർത്താവെന്ന് ലെന വെളിപ്പെടുത്തി. ഈ വർഷം ജനുവരി 17-നാണ് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായതെന്ന് ലെന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ …
ബാഫ്റ്റയിൽ തിളങ്ങി ഓപ്പൻഹെയ്മർ; വാരിക്കൂട്ടിയത് മികച്ച, സിനിമ, മികച്ച നടൻ ഉൾപ്പെടെ 7 പുരസ്‌കാരങ്ങൾ
ബാഫ്റ്റയിൽ തിളങ്ങി ഓപ്പൻഹെയ്മർ; വാരിക്കൂട്ടിയത് മികച്ച, സിനിമ, മികച്ച നടൻ ഉൾപ്പെടെ 7 പുരസ്‌കാരങ്ങൾ
സ്വന്തം ലേഖകൻ: ബാഫ്റ്റ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പൻഹെയ്മറാണ്. മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ നേടി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്‌കാരമെത്തിയത്. ആകെ മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പൻഹെയ്മർ വാരിക്കൂട്ടിയത്. ഒരു …
ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; സാക്കിര്‍ ഹുസൈന്റേയും ശങ്കര്‍ മഹാദേവന്റേയും ആല്‍ബത്തിന് പുരസ്‌കാരം
ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; സാക്കിര്‍ ഹുസൈന്റേയും ശങ്കര്‍ മഹാദേവന്റേയും ആല്‍ബത്തിന് പുരസ്‌കാരം
സ്വന്തം ലേഖകൻ: സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്‌സില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം സ്വന്തമാക്കി. ബ്രിട്ടീഷ്‌ ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍, തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, …
മരിച്ചിട്ടില്ല! മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് പൂനം പാണ്ഡെ തന്നെ; വീഡിയോയുമായി നടി
മരിച്ചിട്ടില്ല! മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് പൂനം പാണ്ഡെ തന്നെ; വീഡിയോയുമായി നടി
സ്വന്തം ലേഖകൻ: തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. …
തമിഴക വെട്രി കഴകം: രാഷ്ടീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജ യ്‌; രണ്ട് ചിത്രങ്ങൾ കൂടി കഴി ഞ്ഞാൽ അഭിനയം നിർത്തും
തമിഴക വെട്രി കഴകം: രാഷ്ടീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജ യ്‌; രണ്ട് ചിത്രങ്ങൾ കൂടി കഴി ഞ്ഞാൽ അഭിനയം നിർത്തും
സ്വന്തം ലേഖകൻ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും …
മമ്മൂട്ടി പത്മശ്രീയിൽ നിൽക്കാ ൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്; മഹാനടനെ തഴഞ്ഞോ? സോഷ്യ ൽ മീഡിയയിൽ ചൂടൻ ചർച്ച
മമ്മൂട്ടി പത്മശ്രീയിൽ നിൽക്കാ ൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്; മഹാനടനെ തഴഞ്ഞോ? സോഷ്യ ൽ മീഡിയയിൽ ചൂടൻ ചർച്ച
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പത്മാ പുരസ്ക്കാരങ്ങളിൽ അർഹതയുള്ളവർ തഴയപ്പെട്ടോ എന്ന ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പത്മാ പുരസ്ക്കാര പട്ടികയിൽ നിന്നും തഴയപ്പെട്ടോ എന്ന ചോദ്യം സതീശൻ ഉയർത്തുന്നത്. 98 ലെ പത്മശ്രീ കിട്ടിയ അതേ നിലയിൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെന്നും …
താരനിബിഡമായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; കാരണവ സ്ഥാനത്ത് പ്രധാനമന്ത്രി മോദി
താരനിബിഡമായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; കാരണവ സ്ഥാനത്ത് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു. ഭാഗ്യയെയും ശ്രേയസിനേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും താരം അഭ്യർഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ …
യേശുദാസിന് പിറന്നാൾ; ലോക ത്തിൻ്റെ ഏതു മൂലയിലും മല യാളിയെ തേടിയെത്തുന്ന ഗന്ധ ർവനാദത്തിന് ശതാഭിഷേകം
യേശുദാസിന് പിറന്നാൾ; ലോക ത്തിൻ്റെ ഏതു മൂലയിലും മല യാളിയെ തേടിയെത്തുന്ന ഗന്ധ ർവനാദത്തിന് ശതാഭിഷേകം
സ്വന്തം ലേഖകൻ: മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. ഗാനഗന്ധര്‍വന്റെ എണ്‍പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്. ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും. ആ സ്വരസാധനയ്ക്ക് …
ഗോൾഡൻ ​ഗ്ലോബ്: കിലിയൻ മർഫി മികച്ച നടൻ; പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പണ്‍ഹെയ്മർ
ഗോൾഡൻ ​ഗ്ലോബ്: കിലിയൻ മർഫി മികച്ച നടൻ; പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പണ്‍ഹെയ്മർ
സ്വന്തം ലേഖകൻ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ യോർ​ഗോസ് ലാൻതിമോസ് …