1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഭയാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു
അഭയാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു
സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു. ഹംഗറി, സെര്‍ബിയ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായതോടെ അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത ഹംഗറിയെ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റ കമ്മിഷണര്‍ ദിമിത്രിസ് അവ്‌റൊമോപൗലൊസ് സംയുക്ത പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചതാണ് പുതിയ സംഭവവികാസം. ഹംഗറി വിദേശകാര്യ മന്ത്രിയും ആഭ്യന്തര …
ഹംഗറിയുടെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടി, സംഘര്‍ഷം പടരുന്നു
ഹംഗറിയുടെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടി, സംഘര്‍ഷം പടരുന്നു
സ്വന്തം ലേഖകന്‍: ഹംഗറിയുടെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടി, സംഘര്‍ഷം പടരുന്നു. ഇന്നലെ സെര്‍ബിയയോട് ചേര്‍ന്നു കിടക്കുന്ന ഹംഗേറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പുറകെയാണ് പുതിയ സംഭവ വികാസം. ഹംഗറിയുടെയും സെര്‍ബിയയുടെയും അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ അതിര്‍ത്തിയിലെ വേലി …
അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്ന് ഹംഗറി സെര്‍ബിയന്‍ അതിര്‍ത്തിയിലുള്ള രണ്ട് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന തീവണ്ടിപ്പാതയില്‍ ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ അതിര്‍ത്തിവേലി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച 60 പേരെ പോലീസ് അറസ്റ്റ് ചെയ്തത് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി. അഭയാര്‍ഥികളാവാനുള്ള അപേക്ഷ …
സിറിയയില്‍ നിന്നുള്ള 10,000 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് അമേരിക്ക
സിറിയയില്‍ നിന്നുള്ള 10,000 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്നുള്ള 10,000 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് അമേരിക്ക. ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ നിന്നുള്ള 10,000 പേരെ അടുത്ത ഒരു വര്‍ഷത്തിനിടെ പല ഘട്ടങ്ങളായി രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. 2011 ല്‍ ആഭ്യന്തര കലാപം തുടങ്ങിയതുമുതല്‍ ഇതുവരെ 1,500 സിറിയന്‍ അഭയാര്‍ഥികളെ അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബറോടെ 300 പേരെ കൊണ്ടുവരുമെന്നും …
അഭയാര്‍ഥികളെ രക്ഷിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, അഭയാര്‍ഥികളുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനത്തിന് തീരുമാനം
അഭയാര്‍ഥികളെ രക്ഷിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, അഭയാര്‍ഥികളുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനത്തിന് തീരുമാനം
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ രക്ഷിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, അഭയാര്‍ഥികള്‍ ഉണ്ടാകുന്നതിന്റെ മൂലകാരണങ്ങള്‍ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ബാങ്കോക്കില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പുനരധിവാസത്തിന്റെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനത്തിനും യോഗം ആഹ്വാനം ചെയ്തു. എന്നാല്‍ യോഗത്തില്‍ റോഹിംഗ്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ വന്‍വിമര്‍ശനം ഏറ്റുവാങ്ങിയ മ്യാന്മര്‍ തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചു. ഏഷ്യന്‍ മേഖലാ രാജ്യങ്ങള്‍ക്ക് …
ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തല്‍, ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു
ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തല്‍, ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തലിനെതിരെ ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പത്തു വയസുകാരനായ തൈറോണ്‍ സെവില്ലയാണ് നികുതി ദായകര്‍ക്ക് ഒരു ബാധ്യതയാകുമെന്ന ന്യായത്തിന്റെ പേരില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. രണ്ടു വയസു പ്രായമുള്ളപ്പോള്‍ അമ്മയോടൊപ്പം ഫിലിപ്പീന്‍സില്‍ നിന്ന് നിയമപരമായി കുടിയേറിയതാണ് തൈറോണ്‍. തൈറോണിന്റെ അമ്മ ഇപ്പോള്‍ ക്യൂന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നഴ്‌സായി …
കുടിയേറ്റക്കാരുടെ മക്കള്‍ ആദ്യ അഞ്ചു വര്‍ഷം പുറത്ത് പഠിക്കട്ടെ എന്ന് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ്
കുടിയേറ്റക്കാരുടെ മക്കള്‍ ആദ്യ അഞ്ചു വര്‍ഷം പുറത്ത് പഠിക്കട്ടെ എന്ന് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ്
യുകെയിലെത്തുന്ന കുടിയേറ്റക്കാരുടെ മക്കള്‍ ആദ്യ അഞ്ചു വര്‍ഷം ബ്രിട്ടീഷ് സ്‌കൂള്‍ സംവിധാനത്തിനു പുറത്ത് പ്രത്യേക വിദ്യാഭ്യാസം നല്‍കണമെന്ന് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ്. അമേരിക്കന്‍ മോഡലില്‍ വര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് രണ്ടു വര്‍ഷമെങ്കിലും സ്വന്തം ആശ്രിതരുടെ ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ കുടിയേറ്റക്കാര്‍ വഹിക്കണമെന്ന് യുകിപ് നേതാവ് നിഗെല്‍ ഫാരേജ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പ്രതിജ്ഞയെടുത്ത് …
യൂറോപ്യന്‍ കുടിയേറ്റം വര്‍ദ്ധിച്ചത് 576 ശതമാനം; ഇന്‍ഷുറന്‍സ് നമ്പര് നേടുന്നവരില്‍ അധികവും ബള്‍ഗേറിയക്കാരും റൊമാനിയക്കാരും
യൂറോപ്യന്‍ കുടിയേറ്റം വര്‍ദ്ധിച്ചത് 576 ശതമാനം; ഇന്‍ഷുറന്‍സ് നമ്പര് നേടുന്നവരില്‍ അധികവും ബള്‍ഗേറിയക്കാരും റൊമാനിയക്കാരും
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍നിന്നും കുടിയേറ്റ നിയന്ത്രണം എടുത്തു കളഞ്ഞതു മുതല്‍ യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളില്‍നിന്ന് ബ്രിട്ടണിലേക്ക് തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഏഴു മടങ്ങ് വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. റൊമാനിയ ബള്‍ഗേറിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് 2014ല്‍ 187,370 നാഷ്ണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിന് മുന്‍പുള്ള വര്‍ഷം അത 27,700 മാത്രമായിരുന്നു.
കുടിയേറ്റക്കാരെ ജയിലടക്കുന്നതിന് എതിരെ എംപിമാര്‍ രംഗത്ത്
കുടിയേറ്റക്കാരെ ജയിലടക്കുന്നതിന് എതിരെ എംപിമാര്‍ രംഗത്ത്
കുടിയേറ്റക്കാരെ ജയിലില്‍ അടക്കുന്നതിരെ എംപിമാരുടെ സംഘം രംഗത്തെത്തി. മതിയായ രേഖകളില്ലാതെ യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ നാലു വര്‍ഷം വരെ ബ്രിട്ടീഷ് ജയിലുകളില്‍ കഴിയേണ്ടി വരുന്നുണ്ട്. നിരപരാധികളായ ഒരുപാടു പേര്‍ ഇപ്രകാരം ജയിലുകളില്‍ കുടുങ്ങി കിടക്കുന്നതായി എംപിമാര്‍ ചൂണ്ടിക്കാട്ടി. ഇത് തീര്‍ത്തും അനീതിയും അധിക ചെലവും അപ്രായോഗികവും ആണെന്നും എംപിമാര്‍ ആരോപിച്ചു. പരമാവധി 28 ദിവസം മാത്രമേ …
ഇംഗ്ലണ്ടില്‍ മധ്യകാലം മുതല്‍ക്കെ കുടിക്കേറ്റക്കാര്‍ ഉണ്ടായിരുന്നു; തെളിവുകളുമായി യൂണിവേഴ്‌സിറ്റി
ഇംഗ്ലണ്ടില്‍ മധ്യകാലം മുതല്‍ക്കെ കുടിക്കേറ്റക്കാര്‍ ഉണ്ടായിരുന്നു; തെളിവുകളുമായി യൂണിവേഴ്‌സിറ്റി
ഇംഗ്ലണ്ടില്‍ മധ്യകാലം മുതല്‍ക്കെ കുടിക്കേറ്റക്കാര്‍ ഉണ്ടായിരുന്നു; തെളിവുകളുമായി യൂണിവേഴ്‌സിറ്റി