1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഴിമതിയില്‍ മുങ്ങി ട്രംപിന്റെ വിശ്വസ്തര്‍; മുഖം രക്ഷിക്കാന്‍ പാടുപെട്ട് ട്രംപ് ഭരണകൂടം
അഴിമതിയില്‍ മുങ്ങി ട്രംപിന്റെ വിശ്വസ്തര്‍; മുഖം രക്ഷിക്കാന്‍ പാടുപെട്ട് ട്രംപ് ഭരണകൂടം
സ്വന്തം ലേഖകന്‍: അഴിമതിയില്‍ മുങ്ങി ട്രംപിന്റെ വിശ്വസ്തര്‍; മുഖം രക്ഷിക്കാന്‍ പാടുപെട്ട് ട്രംപ് ഭരണകൂടം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടു മുന്‍ അനുയായികളാണ് സാമ്പത്തിക ക്രമക്കേടില്‍ കുടുങ്ങിയത്. ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കൊഹെന്‍ കുറ്റം സമ്മതിച്ചപ്പോള്‍ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ തലവന്‍ പോള്‍ മാന്‍ഫോര്‍ട്ട് കുറ്റകാരനാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രംപ് …
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം. ആഗസ്റ്റ് എട്ടിന് തന്നെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി സി ശര്‍മ്മ പറഞ്ഞു. കോഴിക്കോട് എം.പി എം കെ രാഘവനെയാണ് ഡി.സി ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. സൗദി …
കേരളത്തിലെ പ്രളയക്കെടുതി; വിദേശസഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ്; പകരം ദുരിതാശ്വാസനിധിയിലേക്ക് വിദേശികള്‍ക്ക് സംഭാവന ചെയ്യാം
കേരളത്തിലെ പ്രളയക്കെടുതി; വിദേശസഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ്; പകരം ദുരിതാശ്വാസനിധിയിലേക്ക് വിദേശികള്‍ക്ക് സംഭാവന ചെയ്യാം
സ്വന്തം ലേഖകന്‍: കേരളത്തിലെ പ്രളയക്കെടുതി; വിദേശസഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ്; പകരം ദുരിതാശ്വാസനിധിയിലേക്ക് വിദേശികള്‍ക്ക് സംഭാവന ചെയ്യാം. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. എന്നാല്‍, നിലവിലെ നയമനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു. …
65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈത്ത്
65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈത്ത്
സ്വന്തം ലേഖകന്‍: 65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈത്ത്. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാനുള്ള പദ്ധതിയില്‍ ഈ നിബന്ധനകൂടി ഉള്‍പ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 65 വയസ് കഴിഞ്ഞവര്‍ക്കു പുതിയ വീസ അനുവദിക്കുന്നതിനും നിലവില്‍ കുവൈത്തില്‍ ഉള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിനും മാറ്റുന്നതിനും ഡിപ്ലോമ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സാമൂഹികതൊഴില്‍ …
ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
സ്വന്തം ലേഖകന്‍: ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. വിശുദ്ധിയുടെ നിറവില്‍ ,ത്യാഗസ്മരണയില്‍ ഇസ്ലാം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദിഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. പാപമോചനംതേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രളയത്തില്‍ …
പാക് കരസേനാമേധാവിയെ കെട്ടിപ്പിടിച്ച സംഭവത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്‌ജ്യോത്സിങ് സിദ്ദു
പാക് കരസേനാമേധാവിയെ കെട്ടിപ്പിടിച്ച സംഭവത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്‌ജ്യോത്സിങ് സിദ്ദു
സ്വന്തം ലേഖകന്‍: പാക് കരസേനാമേധാവിയെ കെട്ടിപ്പിടിച്ച സംഭവത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്‌ജ്യോത്സിങ് സിദ്ദു. കരസേനാമേധാവിയെ ആലിംഗനം ചെയ്തത് വൈകാരിക പ്രകടനമായി കണ്ടാല്‍ മതിയെന്നാണ് സിദ്ദു പറയുന്നത്. അദ്ദേഹം സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇന്ത്യയിലെ ദേര ബാബ നാനാക്കില്‍ നിന്ന് ചരിത്രപ്രധാനമായ ഗുരുദ്വാര കര്‍താര്‍പുര്‍ സാഹിബിലേക്ക് ഒരു ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണെന്ന് പാക് കരസേന മേധാവി പറഞ്ഞപ്പോള്‍ ആ …
ചന്ദ്രയാന്‍ വഴി ചന്ദ്രനിലെ ജലനിക്ഷേപം കണ്ടെത്തി നാസ
ചന്ദ്രയാന്‍ വഴി ചന്ദ്രനിലെ ജലനിക്ഷേപം കണ്ടെത്തി നാസ
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ വഴി ചന്ദ്രനിലെ ജലനിക്ഷേപം കണ്ടെത്തി നാസ. ചാന്ദ്രയാനിലൂടെ നാസയുടെ ഉപകരണമാണ് ചന്ദ്രനില്‍ ജലനിക്ഷേപം കണ്ടെത്തിയത്. പത്തുവര്‍ഷം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യ പേടകത്തില്‍ ചന്ദ്രനിലെത്തിച്ച നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍ (എം.3), ചന്ദ്രപ്രതലത്തിലെ മൂന്ന് പ്രദേശങ്ങളിലായി മഞ്ഞുകട്ടയുടെ രൂപത്തിലുള്ള ജലനിക്ഷേപമാണ് കണ്ടെത്തിയത്. യു.എസ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഔദ്യോഗിക …
ലണ്ടന്‍ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
ലണ്ടന്‍ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
സ്വന്തം ലേഖകന്‍: ലണ്ടന്‍ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തോടെയാണ് ഇവിടെ വെടിവെയ്പുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവരുടെ മൂവരുടെയും അവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലണ്ടനിലെ കിങ്‌സ്‌ബെറി ട്യൂബ് സ്റ്റേഷന് പുറത്താണ് വെടിവയ്പ്പ് നടന്നത്. ഉടന്‍ തന്നെ മെട്രോപൊളിറ്റന്‍ പോലീസും …
യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന
യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേര്‍ അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു. സെര്‍ബിയയിലും യുക്രെയ്‌നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ മാത്രം 807 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം …
വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു
വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു
സ്വന്തം ലേഖകന്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു. കുന്ദൂസ് പ്രവിശ്യയിലാണ് ബസുകള്‍ ആക്രമിച്ച താലിബാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 150 ലേറെ ആളുകളെ തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ഖാന്‍ അബാദ് ജില്ലയില്‍ മൂന്നു ബസുകള്‍ തടത്തുനിര്‍ത്തിയായിരുന്നു ആളുകളെ തടവിലാക്കിയതെന്ന് പ്രവിശ്യ കൗണ്‍സില്‍ മേധാവി മുഹമ്മദ് യൂസുഫ് …