1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് ഇനി 48 മണിക്കൂറിനകം; ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം
യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് ഇനി 48 മണിക്കൂറിനകം; ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: യുഎഇയില്‍ ഇനി തൊഴില്‍ പെര്‍മിറ്റ് എടുക്കാന്‍ തൊഴിലുടമകള്‍ നേരിട്ടു ചെല്ലേണ്ടതില്ല. സ്മാര്‍ട്ട് കമ്മിറ്റി സേവനത്തിലൂടെ രണ്ടു പ്രവൃത്തി ദിനം കൊണ്ട് തൊഴില്‍ പെര്‍മിറ്റ് നേടാനാകും. പുതിയ സംവിധാനം നിലവില്‍ വന്ന കാര്യം യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് അറിയിച്ചത്. തൊഴില്‍ പെര്‍മിറ്റ് എടുക്കാന്‍ തൊഴില്‍ ഉടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മന്ത്രാലയത്തില്‍ നേരിട്ടു ചെല്ലേണ്ടതില്ല. …
ആറര കോടിയുടെ വൈദ്യശാസ്ത്ര നോബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക്; ജീവന്‍രക്ഷാ ചികിത്സയില്‍ നിര്‍ണായകം
ആറര കോടിയുടെ വൈദ്യശാസ്ത്ര നോബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക്; ജീവന്‍രക്ഷാ ചികിത്സയില്‍ നിര്‍ണായകം
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ പങ്കിട്ടു. അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പുരസ്കാരം പങ്കിട്ടത്. അമേരിക്കയില്‍ നിന്നുള്ള ഗവേഷകരായ വില്യം ജി കീലിന്‍, ഗ്രെഗ് എല്‍ സെമന്‍സ, ബ്രിട്ടനില്‍ നിന്നുള്ള പീറ്റര്‍ ജെ റാറ്റ്ക്ലിഫ് എന്നിവരാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടത്. ജീവവായുവിന്റെ ലഭ്യത കോശങ്ങൾ മനസ്സിലാക്കുന്നത് …
വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഗംഭീര പ്രചാരണ പരിപാടികളുമായി സൗദി വിമാനത്താവളങ്ങള്‍
വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഗംഭീര പ്രചാരണ പരിപാടികളുമായി സൗദി വിമാനത്താവളങ്ങള്‍
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ സൗദിയിലെ വിമാനതാവളങ്ങള്‍ ഒരുങ്ങികഴിഞ്ഞു. വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനായി വിവിധ അതോറിറ്റികള്‍ക്ക് കീഴില്‍ വിമാനതാവളങ്ങളില്‍ പ്രത്യേക ബൂത്തുകളൊരുക്കിയിട്ടുണ്ട്. സൗദിയില്‍ ടൂറിസ്റ്റ് വിസ സമ്പ്രദായം ഉദാരമാക്കിയ പശ്ചാതലത്തിലാണ് നടപടി. ജിദ്ദ, റിയാദ്, ദമ്മാം, മദീന തുടങ്ങി നാല് വിമാനതാവളങ്ങളാണ് പ്രത്യേക ഒരുക്കങ്ങളോടെ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായി ജനറല്‍ …
ഇന്ത്യ, ചൈന നിർണായക ഉച്ചകോടി ചെന്നൈയിൽ; മോദിയും ഷിയും ഒന്നിച്ച് ചെലവിടുക ഏഴു മണിക്കൂർ
ഇന്ത്യ, ചൈന നിർണായക ഉച്ചകോടി ചെന്നൈയിൽ; മോദിയും ഷിയും ഒന്നിച്ച് ചെലവിടുക ഏഴു മണിക്കൂർ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ നഗരം. നാലു വ്യത്യസ്ത യോഗങ്ങളിലായി ചുരുങ്ങിയത് അഞ്ച് മണിക്കൂറിലധികം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയിൽ എത്തുന്ന ഷി, 24 മണിക്കൂറോളം അവിടെ ചെലവഴിച്ചു പിറ്റേന്നാണു തിരിച്ചു പോവുക. ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം ലഘൂകരിച്ച് …
“വിദേശ വനിതകള്‍ക്ക് രാജ്യത്ത് ഒറ്റയ്ക്ക് താമസിക്കാന്‍ അനുമതി, ടൂറിസ്റ്റ് വിസാ നിയമങ്ങള്‍ വീണ്ടും ഉദാരമാക്കി സൗദി
“വിദേശ വനിതകള്‍ക്ക് രാജ്യത്ത് ഒറ്റയ്ക്ക് താമസിക്കാന്‍ അനുമതി, ടൂറിസ്റ്റ് വിസാ നിയമങ്ങള്‍ വീണ്ടും ഉദാരമാക്കി സൗദി
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശി വനിതകള്‍ക്ക് ഒറ്റക്ക് താമസിക്കാന്‍ അനുമതി നല്‍കും.കുടുംബ സമേതം താമസിക്കാനെത്തുന്നവര്‍, കുടുംബബന്ധം തെളിയിക്കണമെന്ന വ്യവസ്ഥ പിന്‍വലിച്ചു. സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഭര്‍ത്താവിനോടൊപ്പമോ, അല്ലെങ്കില്‍ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരോടൊപ്പമോ മാത്രമേ ഇതുവരെ സ്ത്രീകള്‍ക്ക് സൗദിയില്‍ താമസ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ തീരുമാനപ്രകാരം ടൂറിസ്റ്റ് …
ദുബായിൽ ഔദ്യോഗിക അംഗീകാരമുള്ള മലയാളി പൊതുസംഘടന രൂപീകരിക്കാന്‍ അനുമതി; വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ
ദുബായിൽ ഔദ്യോഗിക അംഗീകാരമുള്ള മലയാളി പൊതുസംഘടന രൂപീകരിക്കാന്‍ അനുമതി; വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ
സ്വന്തം ലേഖകൻ: ദുബൈയിൽ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരമായി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജൽഫറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയെ തുടർന്നാണിത്. തുടർ നടപടികളുടെ ഭാഗമായി വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. ദുബൈയിലെ കേരളീയര്‍ക്ക് വേണ്ടി ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി …
ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ രാജ്നാഥ് സിംഗ് ഫ്രാൻസിൽ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും
ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ രാജ്നാഥ് സിംഗ് ഫ്രാൻസിൽ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാൽ കൈമാറ്റ ചടങ്ങിൽ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും പങ്കെടുക്കും. റഫാൽ വിമാനത്തിൽ പറക്കുന്ന രാജ്നാഥ് സിംഗ് …
ഭീകരത ഇല്ലാതാക്കുന്നതിൽ പാക്കിസ്താൻ ദയനീയ പരാജയം; രൂക്ഷ വിമർശനവുമായി (എഫ്.എ.ടി.എഫ്)
ഭീകരത ഇല്ലാതാക്കുന്നതിൽ പാക്കിസ്താൻ ദയനീയ പരാജയം; രൂക്ഷ വിമർശനവുമായി (എഫ്.എ.ടി.എഫ്)
സ്വന്തം ലേഖകൻ: ഹാഫിസ് സയീദ് അടക്കമുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. ഭീകര സംഘടനകളുടെ പട്ടികയില്‍ യു.എന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയ്‌ക്കെതിരെ പാകിസ്താന്‍ കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും എഫ്.എ.ടി.എഫ് …
പാരീസ് പോലീസ് ആസ്ഥാനത്തെ കത്തി ആക്രമണം; നാ​​​​ലു പോ​​​​ലീസുകാർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു; ആക്രമിയെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്
പാരീസ് പോലീസ് ആസ്ഥാനത്തെ കത്തി ആക്രമണം; നാ​​​​ലു പോ​​​​ലീസുകാർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു; ആക്രമിയെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: ഫ്ര​​​​ഞ്ച് ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ പോ​​​​ലീ​​​​സ് ഹെ​​​​ഡ്ക്വാ​​​​ർ​​​ട്ടേ​​​​ഴി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യു​​​​ണ്ടാ​​​​യ ക​​​​ത്തി​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ലു പോ​​​​ലീ​​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.​​​പാ​​​രീ​​​സ് ഹെ​​​​ഡ്ക്വാ​​​​ട്ടേ​​​​ഴ്സി​​​​ലെ ടെ​​​ക്നോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് അ​​​​ക്ര​​​​മി. ഇ​​​​യാ​​​​ളെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു. പാ​​​രീ​​​സി​​​ന്‍റെ ഹൃ​​​ദ​​​യ​​​ഭാ​​​ഗ​​​ത്ത് നോ​​​ട്ട​​​ർ​​​ഡാം ക​​​ത്തീ​​​ഡ്ര​​​ലി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്താ​​​ണു പോ​​​ലീ​​​സ് ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സ്. ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​സ​​​​മ​​​​യ​​​​ത്തു ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ല. കൊ​​​ല്ല​​​പ്പെ​​​ട്ട നാ​​​ലു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രി​​​ൽ ഒ​​​രാ​​​ൾ വ​​​നി​​​ത​​​യാ​​​ണ്. …
തുര്‍ക്കിയും മലേഷ്യയും സൂക്ഷിച്ച് അഭിപ്രായം പറയണം; കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും മറുപടിയുമായി ഇന്ത്യ
തുര്‍ക്കിയും മലേഷ്യയും സൂക്ഷിച്ച് അഭിപ്രായം പറയണം; കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും മറുപടിയുമായി ഇന്ത്യ
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടികളെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശിച്ച തുര്‍ക്കി, മലേഷ്യ ഭരണാധികാരികള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധി രവീഷ് കുമാര്‍. നിജസ്ഥിതി അറിയാതെയാണ് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായം പറഞ്ഞതെന്നാണ് വിദേശകാര്യവകുപ്പ് അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ഈ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും, ഇനിയും ഇത്തരത്തിലുള്ള …