1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ആ ശരീരം വെട്ടി മുറിക്കുമ്പോള്‍ ഞാന്‍ പാട്ട് കേള്‍ക്കുകയായിരുന്നു,” ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകികളുടെ ശബ്ദരേഖ യു.എന്നിനും ബ്രിട്ടനും കൈമാറി തുർക്കി
“ആ ശരീരം വെട്ടി മുറിക്കുമ്പോള്‍ ഞാന്‍ പാട്ട് കേള്‍ക്കുകയായിരുന്നു,” ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകികളുടെ ശബ്ദരേഖ യു.എന്നിനും ബ്രിട്ടനും കൈമാറി തുർക്കി
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്നു കരുതുന്നവര്‍ ഇസ്താംബുള്‍ കോണ്‍സുലേറ്റില്‍ ഖഷോഗ്ജി എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ ജീവനോടെ വെട്ടിനുറുക്കുണമെന്ന രീതിയില്‍ സംസാരിക്കുകയും തമാശപറയുകയും ചെയ്തിരുന്ന രഹസ്യ ശബ്ദരേഖ യു.എന്‍ അന്വേഷക സംഘം പരിശോധിച്ചു. പ്രധാന വിവരങ്ങളടങ്ങിയ ശബ്ദരേഖ തുര്‍ക്കി യു.എന്നിനും ഫ്രാന്‍സിനും ജര്‍മനിക്കും ബ്രിട്ടണിനും കൈമാറുകയായിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകം അന്വേഷിക്കുന്ന യു.എന്‍ സംഘത്തിലെ ബ്രിട്ടീഷ് …
ചൈനയുടെ സ്വാതന്ത്ര ദിനം ഹോങ്കോങ്ങിന് കരിദിനം; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടുന്നു; തെരുവുകൾ യുദ്ധക്കളമായതായി റിപ്പോർട്ട്
ചൈനയുടെ സ്വാതന്ത്ര ദിനം ഹോങ്കോങ്ങിന് കരിദിനം; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടുന്നു; തെരുവുകൾ യുദ്ധക്കളമായതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: ചെറുപ്രവശ്യകളെ അധികാരത്തിന്‍റെ ബലത്തില്‍ സ്വന്തം കാല്‍ക്കീഴിലാക്കുന്ന ഭരണാധികാരികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി ഹോങ്കോങ് ജനത. ലോകത്തിലെ സൈനീകശക്തികള്‍ ഒന്നാം സ്ഥാനത്തിനായി പോരട്ടത്തില്‍ മുന്നിലുള്ള ഏകാധിപത്യ ശക്തിയായ ചൈനയെ സ്വന്തം തട്ടകത്തില്‍ ഹോങ്കോങ് പ്രതിരോധിക്കുകയാണ്. സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനങ്ങളുമായി കമ്മ്യൂണിസ്റ്റ് ഭരണം എഴുപതാം പിറന്നാളാഘോഷിക്കുമ്പോള്‍ ഹോങ്‍കോങ് സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ കത്തുകയാണ്. എഴുപതാം വാർഷികാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ …
ഗാന്ധി ജയന്തി ദിനത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടു വെച്ച് ന്യൂയോർക്ക് ടൈംസിൽ പ്രധാനമന്ത്രി മോദിയുടെ ലേഖനം
ഗാന്ധി ജയന്തി ദിനത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടു വെച്ച് ന്യൂയോർക്ക് ടൈംസിൽ പ്രധാനമന്ത്രി മോദിയുടെ ലേഖനം
സ്വന്തം ലേഖകൻ: : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകളെ ആധാരമാക്കിയാണ് മോദി ഇത്തരത്തില്‍ ഒരു ചലഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ലെന്നായിരുന്നു ഐന്‍സ്റ്റീന്റെ …
ടാറ്റ കാറുകളുടെ വിൽപ്പന പകുതിയായി ഇടിഞ്ഞു; മാരുതിയുടെ നഷ്ടം 31.5%; ഇന്ത്യയുടെ, ഓട്ടോമൊബൈല്‍ മേഖല വൻ തകർച്ചയിലേക്ക്
ടാറ്റ കാറുകളുടെ വിൽപ്പന പകുതിയായി ഇടിഞ്ഞു; മാരുതിയുടെ നഷ്ടം 31.5%; ഇന്ത്യയുടെ, ഓട്ടോമൊബൈല്‍ മേഖല വൻ തകർച്ചയിലേക്ക്
സ്വന്തം ലേഖകൻ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരവേ വില്‍പ്പന നഷ്ടം സംഭവിച്ച് രാജ്യത്തെ പ്രധാന വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും മാരുതി സുസുക്കിയും. സെപ്തംബര്‍ മാസത്തില്‍ പകുതിയോളം കച്ചവടമാണ് ടാറ്റ മോട്ടോര്‍സിന് നഷ്ടപ്പെട്ടത്. 48 ശതമാനം ഇടിവാണ് ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞ മാസം സംഭവിച്ചത്. 36,376 വാഹനങ്ങളാണ് ടാറ്റ കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷം …
ഇംപീച്ച്മെന്റ് നീക്കത്തിന് പകരം വീട്ടാൻ ട്രംപ് ഹിലറിയുടെ ഇമെയിൽ കേസ് വീണ്ടും കുത്തിപ്പൊക്കാൻ ഒരുങ്ങുന്നു
ഇംപീച്ച്മെന്റ് നീക്കത്തിന് പകരം വീട്ടാൻ ട്രംപ് ഹിലറിയുടെ ഇമെയിൽ കേസ് വീണ്ടും കുത്തിപ്പൊക്കാൻ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: അധികാര ദുർവിനിയോഗത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റിനു കച്ച മുറുക്കുന്നതിനി‌ടെ, മറ്റൊരന്വേഷണവുമായി തിരിച്ചടിക്കാൻ ട്രംപും തയാറെടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് സംബന്ധിച്ച അന്വേഷണം വീണ്ടും ചൂടുപിടിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. ഇതിനിടെ, ഇംപീച്ച്മെന്റ് നടപടിക്കു …
ഒന്ന് തൊടുത്താല്‍ നേരെ അമേരിക്കയിൽ! 15,000 കിലോമീറ്റര്‍ ദൂര പരിധിയുള്ള മിസൈൽ പരീക്ഷിച്ച് ചൈന
ഒന്ന് തൊടുത്താല്‍ നേരെ അമേരിക്കയിൽ! 15,000 കിലോമീറ്റര്‍ ദൂര പരിധിയുള്ള മിസൈൽ പരീക്ഷിച്ച് ചൈന
സ്വന്തം ലേഖകൻ: അര മണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബാലിസിറ്റിക് മിസൈല്‍ ലോകത്തിനു മുന്നില്‍ പ്രദർശിപ്പിച്ച് ചൈന. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്താല്‍ അമേരിക്കയിലെവിടെയും …
യുഎഇ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു; സാംസ്കാരിക ആവശ്യങ്ങൾക്ക് വരുന്ന കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം
യുഎഇ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു; സാംസ്കാരിക ആവശ്യങ്ങൾക്ക് വരുന്ന കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: അര്‍ട്ടിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള …
പാകിസ്താന് വേണ്ടി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി തുര്‍ക്കി പ്രസിഡന്റ് എർദോഗൻ
പാകിസ്താന് വേണ്ടി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി തുര്‍ക്കി പ്രസിഡന്റ് എർദോഗൻ
സ്വന്തം ലേഖകൻ: പാകിസ്താന് വേണ്ടി തുര്‍ക്കി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. ഞായറാഴ്ച തുര്‍ക്കി നാവികസേനയുടെ പുതിയ കപ്പലായ ടി.സി.ജി.കിനലിയാഡ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റിന്റെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ജൂലായില്‍ പാകിസ്താന്‍ നാവികസേന മില്‍ജെം വിഭാഗത്തില്‍പ്പെട്ട നാല് യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ തുര്‍ക്കിയുമായി കരാറില്‍ ഒപ്പിട്ടിരുന്നു. …
ജിദ്ദ, കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ അടുത്ത മാസം മുതല്‍; ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് സൂചന
ജിദ്ദ, കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ അടുത്ത മാസം മുതല്‍; ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് സൂചന
സ്വന്തം ലേഖകൻ: ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം 27 മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഹജ്ജിന് ശേഷം കോഴിക്കോട് – ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത …
പാർലമെന്റ് പിരിച്ചു വിട്ട നടപടി; എലിസബത്ത് രാജ്ഞിയോട് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ
പാർലമെന്റ് പിരിച്ചു വിട്ട നടപടി; എലിസബത്ത് രാജ്ഞിയോട് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായി റിപ്പോർട്ട്ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യോ​​​ടു മാ​​​പ്പു ചോ​​​ദി​​​ച്ചു. രാ​​​ജ്ഞി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു അ​​​ഞ്ചാ​​​ഴ്ച​​​ത്തേ​​​ക്ക് പാ​​​ർ​​​ല​​​മെ​​​ന്‍റ് പിരിച്ചു വിട്ടത്. വി​​​ധി​​ വ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു ചൊ​​​വ്വാ​​​ഴ്ച ത​​​ന്നെ ജോ​​​ൺ​​​സ​​​ൻ …