സ്വന്തം ലേഖകൻ: ഇറാനെതിരെ ഒറ്റക്കെട്ടായ നടപടി വേണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹി അല്‍ അസ്സാഫ്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും സൗദി അറേബ്യ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു സൗദി വിദേശ കാര്യ മന്ത്രി. ഇറാനെതിരെ യു.എന്‍ നടപടി …
സ്വന്തം ലേഖകൻ: യു.എന്‍. പൊതുസഭയില്‍ ആണവയുദ്ധവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ ആണവയുദ്ധ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍ പൊതു സഭയില്‍ പറഞ്ഞത്. ആണവയുദ്ധ ഭീഷണി യുദ്ധത്തിന്റെ വക്കിലേക്ക് രാജ്യങ്ങളെ എത്തിക്കുന്നതിന് തുല്യമാണെന്നും മെയ്ത്ര സഭയില്‍ …
സ്വന്തം ലേഖകൻ: ഐഎൻഎസ് കൽവരിക്ക് ശേഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്ന ഐഎൻഎസ് ഖണ്ഡേരി ഇന്ത്യൻ നാവികസേനയുടെ മാരക പ്രഹരശേഷിയുള്ള അന്തർവാഹിനികളിൽ ഒന്നാണ്. വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽ വച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്. മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ അന്തർവാഹിനി കമ്മിഷൻ ചെയ്തു. …
സ്വന്തം ലേഖകൻ: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതാദ്യമായി ടൂറിസ്റ്റ് വിസ സംവിധാനമായി. യൂറോപ്പിലെ 38 രാജ്യങ്ങളില്‍ നിന്നും ഏഷ്യയിലെ ഏഴ് രാജ്യങ്ങളില്‍ നിന്നും യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. വിനോദ സഞ്ചാര വിസയിലെത്തുന്ന വിദേശ സ്ത്രീകള്‍ അബായ ധരിക്കേണ്ടത് നിര്‍ബന്ധമില്ലെന്ന് ടൂറിസം മേധാവി. ഇതാദ്യമായാണ് …
സ്വന്തം ലേഖകൻ: കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിനായി പാർലമെന്റ് മുന്നു ദിവസം നിർത്തിവയ്ക്കണമെന്ന പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നിർദേശം ബ്രിട്ടീഷ് എംപിമാർ വോട്ടിനിട്ടു തള്ളി. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ സർക്കാർ നിർദേശത്തെ എതിർത്ത് 306 പേരും അനുകൂലിച്ച് 289 പേരും വോട്ടു ചെയ്തു. മാഞ്ചസ്റ്ററിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ നടത്താൻ നിശ്ചയിച്ച സമ്മേളനം …
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വിമര്‍ശവുമായി ഉന്നത യു.എസ് നയതന്ത്ര ഉദ്യോഗസ്ഥ. ഇമ്രാന്‍ ഖാന്‍ കശ്മീരിലെ മുസ്‌ലിം വിഭാഗക്കാര്‍ക്കുവേണ്ടി മാത്രം എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്തുന്നതെന്ന് യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ചോദിച്ചു. ചൈനയില്‍ പത്ത് ലക്ഷത്തോളം ഉഗൈര്‍ മുസ്‌ലിം വിഭാഗക്കാര്‍ അടക്കമുള്ളവരെ തടഞ്ഞുവച്ചിരിക്കുന്നതില്‍ ഇമ്രാന്‍ ഖാന് ഉത്കണ്ഠയില്ലാത്തത് എന്തുകൊണ്ടാണെന്നും …
സ്വന്തം ലേഖകൻ: ഒരു കുട്ടിയെ തോളിലെടുത്തുകൊണ്ട് ജോർജിയയിലെ ഗ്വിന്നെറ്റ് കോളജില്‍ ക്ലാസെടുക്കുന്ന ഡോ. റമാറ്റ് സിസോകോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ചിത്രത്തിൽ കാണുന്നത് സിസോകോയുടെ കുട്ടിയല്ല, മറിച്ച് ക്ലാസിലെ വിദ്യാർഥിയുടെ കുട്ടിയാണ് എന്നതാണ് രസകരം.. കുട്ടിയെ നോക്കാൻ ആളില്ലാത്തതിനാൽ ക്ലാസിലേക്ക് കൊണ്ടുവരട്ടെ എന്ന് വിദ്യാർഥികളിലൊരാൾ ചോദിച്ചു, കൊണ്ടുവരാൻ സിസോകോ അനുവാദം നൽകി. ”നന്നായി പഠിക്കുന്ന …
സ്വന്തം ലേഖകൻ: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു. യൂറോപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയജീവിതം നയിച്ച നേതാക്കളില്‍ ഒരാളാണ് ഴാക് ഷിറാക്. 86 വയസായിരുന്നു. ഏറെനാളായി പക്ഷാഘാതത്തെയും തുടര്‍ന്നുണ്ടായ സ്മൃതി നാശത്തെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 18 വര്‍ഷം പാരീസ് നഗരത്തിന്റെ മേയര്‍, രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രി, രണ്ട് തവണ പ്രസിഡന്റ് എന്നിങ്ങനെ …
സ്വന്തം ലേഖകൻ: സെപ്റ്റംബർ ഏഴിന് ഐഎസ്ആർഒയുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് അമേരിക്കയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. എവിടെയാണ് ലാൻഡർ പതിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയത് നാസയുടെ …

സ്വന്തം ലേഖകൻ: ബിൽ ആൻഡ് മെലിൻഡ ഗേറ്റ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾ കീപ്പർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങുന്നു. സ്വച്ഛ് ഭാരത് യജ്ഞത്തിനാണ് പുരസ്കാരം. രാജ്യത്തെ ശുചിത്വപദ്ധതിയിലൂടെ ഐക്യരാഷ്ട്ര സഭയ്ക്ക് അതിന്റെ ലക്ഷ്യങ്ങൾ നേടാൻ സാധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ എനിക്ക് ഈ പുരസ്കാരം ലഭിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. …