സ്വന്തം ലേഖകന്‍: പെറ്റമ്മ കുഴിച്ചുമൂടിയ കുഞ്ഞിന് മുടന്തന്‍ നായ സമ്മാനിച്ചതു പുനര്‍ജന്മം. കാറിടിച്ചു പരുക്കേറ്റതു മുതല്‍ മൂന്നുകാലില്‍ ഞൊണ്ടി നടക്കുന്നൊരു നാടന്‍ വളര്‍ത്തുനായയുടെ കൂറു മൂലം ജീവന്‍ തിരിച്ചുകിട്ടിയത് പെറ്റമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്. കര്‍ഷകനായ യുസ നിസൈഖ വളര്‍ത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവനു രക്ഷകനായത്. വടക്കന്‍ തായ്‌ലന്‍ഡിലെ ചുംപുവാങ്ങിലുള്ള ബാന്‍ നോങ് ഖാം …
സ്വന്തം ലേഖകന്‍: മന്ത്രവാദിയെ പ്രണയിച്ച രാജകുമാരി, പറയാന്‍ പോകുന്നത് മുത്തശ്ശിക്കഥയല്ല. നോര്‍വേ രാജകുമാരിയുടെ കഥയാണ്. താന്‍ ഒരു മന്ത്രവാദിയുമായി പ്രണയത്തിലാണെന്ന് നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വിവരം പറഞ്ഞത്. പ്രണയത്തിനെ അനുകൂലിക്കുന്ന നോര്‍വീയന്‍ ജനത രാജകുമാരിയുടെ കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് നടത്തുന്നത്. രാജകുമാരി ഒരു മന്ത്രവാദിയെ പ്രണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവില്‍; തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ നടത്തിയ ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു. മേയുടെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന ആരോപണവുമായി ജെറമി കോര്‍ബിന്‍ തന്നെയണ് ചര്‍ച്ച പരാജയപ്പെട്ടതായി പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് …
സ്വന്തം ലേഖകന്‍: മികച്ച വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ നയവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശികള്‍ക്ക് യുഎസില്‍ ജോലിയോടൊപ്പം സ്ഥിരതാമസം ഉറപ്പാക്കുന്ന നിലവിലെ ഗ്രീന്‍ കാര്‍ഡിനു പകരം ‘ബില്‍ഡ് അമേരിക്ക’ വീസ ഏര്‍പ്പെടുത്തും. ഇവരുടെ പ്രായം, അറിവ്, തൊഴില്‍ സാധ്യതകള്‍, പൗരബോധം എന്നിവ വിലയിരുത്തി പോയിന്റ് നിശ്ചയിക്കും. ദേശീയ …
സ്വന്തം ലേഖകന്‍: ലേബര്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ മരണത്തിനു തൊട്ടു പിന്നാലെ, ഓസ്‌ട്രേലിയയില്‍ ഇന്നു വോട്ടെടുപ്പ്. അടിക്കടി നേതൃമാറ്റവും ആഭ്യന്തര കലഹവുമായി സഖ്യകക്ഷികളുടെ പിന്തുണയോടെ 6 വര്‍ഷം ഭരിച്ച ലിബറല്‍ പാര്‍ട്ടിയും അധികാരം തിരിച്ചുപിടിക്കാന്‍ ആ??ഞ്ഞു ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടിയും നിര്‍ണായക ജനവിധി തേടുന്ന തിരഞ്ഞെടുപ്പില്‍, ജനപ്രിയ നേതാവായിരുന്ന ഹോക്കിന്റെ വിയോഗം ലേബറിന് …
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ ഏഷ്യയിലെ രാജ്യമായി തയ്‌വാന്‍. വിവരമറിഞ്ഞതോടെ ആയിരക്കണക്കിന് സ്വവര്‍ഗസ്‌നേഹികള്‍ കനത്ത മഴയെ അവഗണിച്ച് പാര്‍ലമെന്റിനു പുറത്ത് ആഹ്ലാദപ്രകടനം നടത്തി. ഈ 24 ന് നിയമം പ്രാബല്യത്തില്‍ വരും. സ്വവര്‍ഗസ്‌നേഹികള്‍ തമ്മില്‍ പൂര്‍ണ അര്‍ഥത്തിലുള്ള വിവാഹബന്ധത്തിന് അനുമതി നല്‍കുന്നതു തടയാന്‍ യാഥാസ്ഥിതികര്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും 27 നെതിരെ 66 …
സ്വന്തം ലേഖകന്‍: ഇറാന്റെ ആക്രമണം നേരിടാന്‍ അമേരിക്ക സൈനികരെ അയക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടത്തെ ചോദ്യം ചെയ്യുന്ന ട്രംപ് ഇത് അസംബന്ധമാണെന്നും വിമര്‍ശിച്ചു. ഇറാനുമായി ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം. അമേരിക്ക ഇറാന്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുകയാണ്. ഇറാനില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ പ്രത്യാക്രമണത്തിനായി അമേരിക്ക …
സ്വന്തം ലേഖകന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി തുറന്നു കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണ പ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയും കിഫ് ബിക്ക് സ്വന്തമായി. …
സ്വന്തം ലേഖകന്‍: പടിയിറക്കം; ബ്രെക്‌സിറ്റ് കരാര്‍ മൂന്ന് തവണയും പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ രാജിക്കൊരുങ്ങി തെരേസാ മേയ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. ജൂണ്‍ ആദ്യവാരം നടക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തെരേസ മേ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റ് കരാര്‍ മൂന്ന് തവണയും പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നീക്കം. ജൂണില്‍ തന്നെ തേരേസ മേയുടെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഗ്രീന്‍ കാര്‍ഡ് മാതൃകയില്‍ പ്രിവിലേജ്ഡ് ഇഖാമ; പ്രത്യേക ഇഖാമക്ക് പ്രതിവര്‍ഷം ഒരു ലക്ഷം റിയാല്‍ ഫീസ്; സ്ഥിര താമസത്തിന് 8 ലക്ഷം. സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന പ്രിവിലേജ് ഇഖാമക്കുള്ള നിരക്കുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എട്ടുലക്ഷം റിയാലായിരിക്കും സ്ഥിര താമസത്തിനുള്ള ഇഖാമ അഥവാ താമസരേഖാ ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്ന …